“നോക്കു അമീർ,,
രചന : സിജിസജീവ്✍ “നോക്കു അമീർ,,നിന്റെ സ്വപ്നങ്ങൾക്കൊപ്പമെത്താൻ എനിക്കാവുമോയെന്നറിയില്ല,,,നിന്റെ ഇഷ്ടങ്ങളുടെ വർണ്ണാഭമായ കോട്ടക്കുള്ളിലെ വെറുമൊരു ഇരുണ്ട ഒറ്റമുറിക്ക് സമമാണ് ഞാൻ,,എന്നെങ്കിലുമൊരിക്കൽ നീ ഏറെ ക്ഷീണം തോന്നി അണയുമെന്നുംഅൽപനേരം എന്റെ ഇരുണ്ട മുറിയുടെ കോണിലെ പരുക്കൻ മെത്തമേൽ വിശ്രമിക്കുമെന്നും ഞാൻ വെറുതെ കിനാവു…
തളിരിട്ടു പൂത്തുലയുന്നു കവിതകൾ
രചന : വി.കൃഷ്ണൻ അരിക്കാട്✍ തളിരിട്ടു പൂത്തുലയുന്നു കവിതകൾനവ മാധ്യമ കൂട്ടായ്മകൾ തൻ പൂമരത്തിൽപൂമരങ്ങൾ തമ്മിൽ മത്സരിച്ചീടുന്നുവോപൂക്കളധി മനോഹരമായ് വിരിയിക്കുവാൻഒരു വിത്തിലെ പല പൂക്കൾ പല മരങ്ങളിൽവിരിയിക്കുവാൻ ജലവും വളയും നൽകുന്നത്ഒരേ മുഖ വിത്തുകളാണെന്നതു കൗതുകംആരും പറിക്കാത്ത മണക്കാത്ത പൂക്കളായ്പൂമരക്കൊമ്പിൽ വിരിഞ്ഞു…
ഏ.ഐ. ക്യാമറ
അവലോകനം : വൈശാഖൻ തമ്പി ✍ “അവമ്മാര് പുതിയ ഏ.ഐ. ക്യാമറയുമായിട്ട് ഇറങ്ങീട്ടുണ്ടത്രേ, ട്രാഫിക് നിരീക്ഷണത്തിന്. പിഴയെന്നും പറഞ്ഞ് നാട്ടുകാരെ പിഴിഞ്ഞ് കാശുണ്ടാക്കാനായിട്ട്…”“അതെന്താ ചേട്ടാ ഈ ഏ.ഐ. ക്യാമറ? ഗുണ്ടാപ്പിരിവ് പോലെ വല്ല പരിപാടിയുമാണോ? കാണുന്നവരിൽ നിന്നെല്ലാം പൈസ പിടിച്ചുപറിക്കാനുള്ള ടെക്നോളജിയാണോ?”“അതല്ലഡേ,…
വാകമരത്തണലിൽ
രചന : ജയേഷ് പണിക്കർ✍ വെയിലേറ്റിതങ്ങു തളർന്നിടുമീവഴിയാത്രികർക്കങ്ങു തണലാകുകകഠിനമാം വീഥിയിലെന്നാളുമീകദനത്തിൻ ഭാരമൊഴിക്കുവാനായ്മുറിവേറ്റ മനസ്സിനൊരൗഷധമായ്മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്ഇടമുറിയാതങ്ങു പെയ്തൊഴിയുംഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾകാതോർത്തിരിക്കുകിലെന്നുമെന്നുംശാന്തമായീടുമലയടികൾഒരു കുഞ്ഞു തെന്നലായെത്തീടുകനെറുകിലെ വിയർപ്പതങ്ങാറ്റീടുകസ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങുസകലർക്കുമാനന്ദമേകുകെന്നുംഇതളിട്ടുണരട്ടെ നൂറു വാകപൂക്കൾഇനിയുമങ്ങേറെ വാകമരത്തിൽ.
ഒരു യാത്ര പോകാം
രചന : രമണി ചന്ദ്രശേഖരൻ ✍ ഇനിയേറെ ദൂരം നടക്കാം നമുക്കിനിപകലുകളിരവുകളാകും മുമ്പേ ..മൗനത്തിൻ, അക്ഷരമാലകൾ കോർത്ത്സ്വകാര്യതയിലലിഞ്ഞു നടന്നു നീങ്ങാംമെല്ലെയാ ശ്വാസനിശ്വാസത്തിൻ ചൂടേറ്റ്ഒന്നിച്ചീ യാത്രതൻ കാതങ്ങൾ താണ്ടാം.തിരയെത്തും കരയുടെ തീരത്തിരിക്കാംതിരമാലകളാടിയുലയുന്നതു കാണാംനാമൊരുമിച്ചിരുന്നിട്ടൊരു നേരമെങ്കിലുംകൈവിരലുകൾ കോർത്തുള്ളിൽ സ്നേഹം നിറക്കാംവേനൽമഴയിൽ നനഞ്ഞു കുളിരാംഹൃദയത്തിൻ സ്പന്ദനം…
ഹായെന്തൊരു സ്പീഡ്
രചന : സുരേഷ് പൊൻകുന്നം✍ എപ്പോൾ മരിക്കണംഅപ്പോളെന്നെ സ്മരിക്കുകമരണം മൊഴിയുന്നുകൂട്ടിനായ് ഞാനുണ്ട് കൂടെഹായെന്റെ തോളത്ത്കയ്യിട്ടയാൾ പ്രീയ കൂട്ട്കാരനായി മരണംവാ സുഹൃത്തേ നമുക്കൊന്നടിക്കാംചുറ്റിയടിക്കാംമരണം വരുകയോ പോകയോ ചെയ്യട്ടെബാറിലെയരണ്ടവെളിച്ചത്തിൽഞങ്ങളിരുവരും(ഇരുൾ വേണം മരണത്തിന്വെടിവട്ടം കൂടുവാൻ)മരണമൊരു പയന്റ്പൊട്ടിച്ചൊഴിക്കുമ്പോൾപൊട്ടിച്ചിരിച്ച് തോളിൽ തട്ടിഹാ ഹാ സുഹൃത്തേമരണമെത്ര സുന്ദരം മധുരംതണുത്ത വിസ്കിയൊരു…
മിത്തുകൾമൊത്തമായും, ചില്ലറയായും.
രചന : താഹാ ജമാൽ✍ ഉടഞ്ഞ പാത്രങ്ങൾ പെറുക്കി മടുത്തു.കണ്ടുമടുത്ത സിനിമകൾ പോലെബോറടിച്ചു തുടങ്ങുന്നു ഓരോ നിമിഷത്തിലും.ചെമ്പകത്തിലുംപാലയിലുമായി നിറയെ പൂക്കൾആണികൾ നിറയെ മുറിവേല്പിച്ച പാലമരത്തിൽ തളച്ച ആ,യൗവന തീഷ്ണമായ പെണ്ണൊരുത്തിപൊട്ടിച്ചിരിക്കുന്നത് കേട്ട് ഭയന്നാണ്ഓരോ ദിനവും ഉണരുന്നത്.പ്രതികാരംഅവളുടെ അവകാശമായതിനാൽവൈകുന്നേരം പുറത്തിറങ്ങുന്നവരും കുറവാണ്.തേൻവരിക്കകൾ പൂത്തപ്ലാവിൻ…
ഏതൊരു ബന്ധത്തിനും അവർക്കൊരു കാലാവധി ഉണ്ടായിരിക്കും.
രചന : സഫി അലി താഹ✍ ചില മനുഷ്യരുണ്ട്, ഏതൊരു ബന്ധത്തിനും അവർക്കൊരു കാലാവധി ഉണ്ടായിരിക്കും. അത് കഴിഞ്ഞാൽ അവരുടെയുള്ളിൽ ആ ബന്ധത്തിന് തിരശീല വീണുകഴിഞ്ഞു.അതിനി എക്സ്പയറി ഡേറ്റ് കഴിഞ്ഞതായാലും ഇല്ലെങ്കിലും അവരത് ഒഴിവാക്കും.ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ എവിടെയാണ് കളയുന്നത്? വേസ്റ്റ്…
🌹 സ്വാർത്ഥ മോഹങ്ങൾ 🌹
രചന : ബേബി മാത്യു അടിമാലി✍ ഒരുപാടു സ്വപ്നങ്ങൾ ഉള്ളിന്റെയുള്ളിൽഗോപുരം പണുതിടുമ്പോൾസ്വാർത്ഥമോഹങ്ങൾ പ്രലോഭനമായിമനസ്സിൽ ജനിച്ചിടുമ്പോൾകരയാതെ കരഞ്ഞുംചിരിക്കാതെ ചിരിച്ചുംമൂടുപടത്തിൻ തിരശ്ശീല നെയ്തു നാംവിഡ്ഡികളാക്കിടുന്നുഅപരനെ നിർധയം വഞ്ചിക്കുന്നുകാലത്തിനോടും ലോകത്തിനോടുംകപടതകാട്ടിടുന്നുസത്യത്തിൻ വഴിയേ ചരിക്കേണ്ട നമ്മൾതിന്മയിലാറാടുന്നുഎത്രകാലം ഇനിയെത്രകാലംനാളത്തെ പുലരികൾ കാണാൻ നമുക്ക്കഴിയുമെന്നെന്താണുറപ്പ്ഇനിയുള്ള കാലം നീതിതൻ മാർഗ്ഗേചരികുവാൻ കഴിയട്ടെ…
