ഫ്രിഡ്ജിൽ വളരുന്ന രോഗാണുക്കൾ. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രചന : വലിയശാല രാജു ✍️ ആധുനിക ജീവിതത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ തണുപ്പുള്ള അന്തരീക്ഷത്തിൽ ബാക്ടീരിയകൾ വളരില്ല എന്ന ധാരണ തികച്ചും തെറ്റാണ്. കഠിനമായ തണുപ്പിനെ അതിജീവിക്കാനും ആ സാഹചര്യത്തിൽ പെരുകാനും…
ലോകം
രചന : ജോർജ് കക്കാട്ട് ✍️ രോഗം വന്നു, ജീവിതം മാറി,പഴയ പോലെ അല്ല ഇനി.നടക്കാൻ വയ്യാ, ഓടാൻ വയ്യാ,ഇഷ്ടങ്ങൾ പലതും പോയില്ലേ.വേദനയുണ്ട്, ദുഃഖമുണ്ട്,മറക്കാൻ കഴിയില്ല ഒന്നും.പുതിയൊരു ഞാൻ ഉണർന്നു വന്നു,ക്ഷമയോടെ നോക്കുന്നു ലോകം.ചിലപ്പോൾ ചിരി, ചിലപ്പോൾ കണ്ണീർ,ഇതാണെൻ്റെ പുതിയ കഥ.ഉള്ളിലെ…
പുത്തൻ കാലത്തെ പുതിയ പ്രവത്തന രീതികളുമായി ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി.
സാജ് കാവിന്റെ അരികത്ത് ✍️ ഫ്ലോറിഡ : അമേരിക്കൻ മലയാളീ സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തിത്വമായി ഫോക്കാന പ്രസിഡണ്ട് സജിമോൻ ആന്റണി മാറിയിരിക്കുന്നു.സമദൂരം, ശരിദൂരം, മൗലികവാദം തുടങ്ങിയ സമൂഹത്തിൽ ആഴത്തിൽ അടിയുറച്ചു പോയ ‘ശരിയെന്ന് തോന്നുന്ന’ പല ആശയരൂപകല്പനകളെയും,…
കാല് പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ
രചന : ശ്രീജിത്ത് ഇരവിൽ .✍ കാല് പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ കുളിമുറിയിലേക്ക് താങ്ങിയെടുക്കുന്ന നേരത്താണ് ടൂറ് പോകാൻ ആയിരം രൂപ വേണമെന്ന് അമ്മയോട് പറഞ്ഞത്.മറുപടിയെന്നോണം, അടുപ്പത്ത് ഇരിക്കുന്ന ചൂടു വെള്ളമെടുത്ത് കൊണ്ടുവരാൻ അമ്മ പറഞ്ഞു. അനുസരിച്ചു. ആ സാഹചര്യത്തിൽ എന്ത്…
✦ അരുത്… മറക്കരുത് ✦
രചന : നിധിൻ ചാക്കോച്ചി .✍ പ്രസവിച്ച അമ്മവയറും…കുടിച്ച പാലും മറക്കരുത്.അച്ഛന്റെ കഷ്ടപ്പാടുംവഴികാട്ടലും നടന്ന വഴിയുംമറക്കരുത്.ജനിച്ച വീടും…പഠിച്ച സ്കൂളും മറക്കരുത്.തിന്ന ചോറും…തന്ന കൈയ്യും മറക്കരുത്.കുളിച്ച പുഴയും…കളിച്ച കൂട്ടും മറക്കരുത്.ചിരിച്ച മുഖവും…നമിച്ച ശിരസ്സും മറക്കരുത്.കൊടുത്ത സ്നേഹം…തിരിച്ചു വാങ്ങരുത്.അടച്ച വാതിലിൽ…ഒളിച്ചു നോക്കരുത്.പശിച്ച വയറിന്…പിശുക്കി നൽകരുത്.ശഠിച്ചതെല്ലാം…പിടിച്ച്…
എന്നിലെ ഞാൻ
രചന : ബിന്ദു അരുവിപ്പുറം.✍ എന്നിലെയെന്നെ ഞാൻ തേടിയലയവേഅക്ഷരപ്പൂമരച്ചോട്ടിലെത്തി.ചിന്തകൾ ഭ്രാന്തമായ് പൂത്തുലഞ്ഞീടവേവാക്കുകൾ തേന്മഴയായ് ചൊരിഞ്ഞു.കനകച്ചിലങ്കയണിഞ്ഞവൾ സുന്ദരിആനന്ദനർത്തനമാടി നിന്നു.അനുരാഗമോടിങ്ങു നീന്തിത്തുടിച്ചു ഞാൻസ്വരരാഗഗംഗാപ്രവാഹമായി.മായാപ്രപഞ്ചത്തിൻ മാസ്മരഭാവങ്ങൾമാറിൽ മയങ്ങിക്കുളിരുപ്പെയ്യേചന്തം ചമയ്ക്കും കവിതക്കുറിച്ചു ഞാ-നെല്ലാംമറന്നു ലയിച്ചിരിയ്ക്കും.ഇടനെഞ്ചിനുള്ളിൽ തുളുമ്പുന്ന സ്നേഹമാ-യെന്നിലെയെന്നിലലിഞ്ഞതല്ലേ!മാനസമാകെ തുളുമ്പി നീ ശുദ്ധമാംനീലാംബരിയായൊഴുകിടുന്നോ!
മഴയെ മഴയെ പോരുക വേഗം
രചന : ജീ ആർ കവിയൂർ .✍ മഴയെ മഴയെ പോരുക വേഗംവന്നാലോ നനയാം നനയാംകുളിരണു കുളിരീതു മെയ്യാകെനിൻ താളം താളം അനുരാഗംമഴയെ മഴയെ നീ വന്നാലോമനസ്സാലേ വെറുതെ വെറുതെചിലർ നിന്നെ വെറുക്കുമല്ലോദേഷ്യത്താൽ ശപിക്കുമല്ലോമഴയെ മഴയെ പോരുക വേഗംവന്നാലോ നനയാം നനയാംകുളിരണു…
ഞാനെവിടെ നിൽക്കും…..എന്റെ ചെങ്കൊടീ.
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ.✍ മതവർഗീയപ്പാർട്ടിയിൽ നിൽക്കാൻവയ്യേ…. വയ്യത് ഓർക്കാൻ വയ്യ….ജാതിപ്പർട്ടിയിലൊട്ടും വയ്യ…വയ്യേ വയ്യത് ഓർക്കാൻ വയ്യ….ജനാധിപത്യം പേശിപ്പേശിപണാധിപത്യം കൊണ്ടുനടക്കുംപാർട്ടിയിൽ നിൽക്കാൻ വയ്യേ വയ്യവയ്യേ വയ്യത് ഓർക്കാൻ വയ്യസോഷ്യലിസത്തിനു ശേഷം നാട്ടിൽകമ്മ്യൂണിസം എന്നുപറഞ്ഞുപറഞ്ഞു നടന്നൊരു പാർട്ടിക്കാരുടെആശയമാറ്റംകണ്ടുസഹിച്ചിനിപാർട്ടിയിൽ നിൽക്കാൻ വയ്യേ വയ്യവയ്യേ വയ്യത്…
പെർവെർട്ടഡ് കവിത.
രചന : ഡോ. ബെറ്റിമോൾ മാത്യു .✍ fb ൽ ജെട്ടി മുതൽ സി.ബി ഐ വരെ അഴിഞ്ഞാടുന്ന സ്ഥിതിക്ക് ഇങ്ങോട്ടു കേറണ്ട എന്നു കരുതിയിരിക്കയായിരുന്നു. അപ്പോഴാണ് ഇറോട്ടിക് കവിത എന്ന പേരിൽ ആരുടെയോ ഒരു പെർവെർട്ടഡ് കവിത ഇൻബോക്സിലേയ്ക്ക് ധിമി…
ആരും പറയാത്തത്!
രചന : വിനോദ് ബി നായർ ✍ ഇറാഖിലും ഇറാനിലും ഇപ്പോൾ നെസ്വേലയിലും അമേരിക്ക കണ്ണുവെക്കുന്നത് എണ്ണയിലാണോ? തെറ്റി! കളി നടക്കുന്നത് വേറെ ലെവലിലാണ്! 🛢️💰ഇറാഖ്, ഇറാൻ, വെനസ്വേല… ഈ പേരുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ‘എണ്ണ’ (Oil) എന്ന…
