ഒരു കുഞ്ഞിനു വേണ്ടിഅമ്മയുടെകാത്തിരിപ്പ്….. Sathi Sudhakaran

എത്ര നാളായ് കാത്തിരിക്കുന്നു ഞാൻകുഞ്ഞിക്കാൽ പിച്ചവച്ചോടുന്ന കാഴ്ച കാണാൻ.ഓരോ ദിനങ്ങളും എണ്ണിയെണ്ണിഉണ്ണിതൻ വരവിനായ് കാത്തിരുന്നു.മനതാരിൽ പുന്നാര സ്വപ്നങ്ങളാൽതാലോലിച്ചമ്മ നടന്നിരുന്നു.എൻ്റെ പൊന്നോമനക്കൊന്നുംവരുത്താതെ മാനസാപ്രാർത്ഥിച്ചിരുന്നവളുംഎന്നുണ്ണിക്കണ്ണനു ചോറു കൊടുക്കുവാൻഗുരുവായൂർ നടയിൽ പോയിടേണംനേർച്ചകളോരോന്നുനേർന്നവളും,മാസങ്ങളോരോന്നുതള്ളി നീക്കി.കുട്ടിയുടുപ്പിട്ടുതുള്ളിക്കളിക്കുന്ന,കുഞ്ഞിനെ ഓർത്തവൾ സ്വപ്നം കണ്ടു.പത്തു മാസം തികഞ്ഞ മുഹൂർത്തത്തിൽപൊന്നോമൽ കുഞ്ഞിനെപെറ്റവളും.അമ്മിഞ്ഞപ്പാൽ മണം നുകരുന്നതിൻ…

സിഖ് മതസ്ഥരുടെ ഗുരുദ്വാര …… Mansoor Naina

” സത് ശ്രീ അകാൽ ” ( സത്യം അനന്തം ) സിഖുകാർ പരസ്പരം കാണുമ്പോൾ അവർ അഭിവാദ്യം ചെയ്യുക ഇങ്ങനെയാണ് . മുസ്ലിംകൾ പരസ്പരം കാണുമ്പോൾ ” അസ്സലാമു അലൈക്കും ” ( താങ്കൾക്ക് ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ…

മാറ്റൊലി ….. ശ്രീകുമാർ എം പി

കാലം പറയുന്ന നാദം കേൾക്കാൻകാതോർത്തിരിയ്ക്കുക വേണം നമ്മൾകാലമേൽപ്പിയ്ക്കുന്ന കാര്യം ചെയ്യാൻകാലേയുണർന്നിരിയ്ക്കേണം നമ്മൾ.നാളെ വരുന്നോർക്ക് വീഥിയേകാൻനാടിനു നല്ലൊരു ഭാവിയേകാൻനാടിന്റെയിന്നത്തെ മക്കളായികാലം കരുതിയ കണ്ണികൾ നാം.നാടിനു കാവല് നമ്മൾ തന്നെനാടിന്റെ രാജാവും നമ്മൾ തന്നെരാജാധികാരത്തിൻ പൗരബോധംഉള്ളിൽ തെളിഞ്ഞവരാക നമ്മൾമന്ത്രിമാരേൽക്കുന്ന രാജ്യതന്ത്രംമാലിന്യമേൽക്കാതെ നോക്കണം നാം.നാടിനു മാറാല…

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക്

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി…

കുട്ടിക്കുസൃതികൾ …… ഉണ്ണികൃഷ്ണൻ ബാലരാമപുരം

കുരുന്നുകൾക്കുള്ളിൽ തുളുമ്പുന്ന കൗതുകം,കതിരണിപ്പാടം കിനിയുന്ന കൺസുഖം,കമനീയമാം കേളി കൽക്കണ്ട മധുരിമ,ക്രീഡകനായ് മദിക്കും മനസ്സിനെ.കുതറിയോടും കിടാങ്ങൾ മുറ്റത്ത്,കൊടിയറ്റ് വീണ് നിമിഷങ്ങൾക്കുള്ളിലായ്,കിളിമരത്തിൽ കിളിർക്കുമിലകളിൽ,കുടമുല്ലമൊട്ടുകൾ തലയുയർത്തും പോലെ .കൊഞ്ചും മൊഴികളിൽ കിനിയും മിഴികളിൽ,കാലികമാകും കളങ്കമില്ലായ്മകൾ,കനിവെഴും ദൈവീക രൂപങ്ങളാകുമ്പോൾ,കുരുന്നുകളെല്ലാം ദൈവങ്ങളല്ലോ?കുട്ടിയ്ക്ക് കുസൃതികൾ കൂടപ്പിറപ്പുകൾകുട്ടിത്വം കുറുമ്പിന്റെ കൂടാരമല്ലോ?കൂടിയാൽ വന്നിടും…

പ്രവാസി മലയാളിയായ ട്രീസ ബാബു വേതാനി (62) സൂറിച്ചില്‍ നിര്യാതയായി.

സ്വിറ്റസർലണ്ടിലെ പ്രമുഖ പ്രവാസി മലയാളി ശ്രീ ബാബു വേതാനിയുടെ സഹധർമ്മിണി ട്രീസ ബാബു (62 )മരണമടഞ്ഞു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന ട്രീസാ ഇന്നലെ 30.11 .2020 രാത്രി സ്വിസ്സ് സമയം പത്തുമണിക്ക് സൂറിച്ചിലെ സ്വവസതിയിൽ നിര്യാതയായി .സംസ്കാരം പിന്നീട് സൂറിച്ചില്‍ നടത്തും.കൂത്താട്ടുകുളം…

കാർത്തിക ദീപങ്ങൾ ….. ദിനീഷ് ശ്രീപദം

കാർത്തിക ദീപങ്ങൾ തെളിഞ്ഞുമനസ്സിൻ്റെ പുണ്യമാംമൺചിരാതിൽകാർത്തിക ദീപങ്ങൾ തെളിഞ്ഞൂ…. സ്നേഹാർദ്രമാംകാർത്തികദീപങ്ങൾ തെളിഞ്ഞൂ….(കാർത്തിക )എൻ പ്രിയതോഴി നീതെളിയിയ്ക്കും ദീപങ്ങൾഎത്രമനോഹരമെന്നോ…..എത്ര തരളിതമെന്നോ….ഇളങ്കാറ്റിലാളാതെകത്തുമീ ദീപങ്ങൾഎത്ര പ്രശോഭിതമെന്നോ- നിൻ്റെമനസ്സുപോൽ സുന്ദരമല്ലോ…(കാർത്തിക)അകലെയിരുന്നു ഞാൻകാണുന്നു നിൻ സ്നേഹവായ്പിനാൽ തെളിയുമാ ദീപങ്ങൾ –നിൻ്റെസ്വപ്നങ്ങളാം നറുദീപങ്ങൾ!!മണ്ണിൽ കളം വരയ്ക്കുംവർണ്ണഭാവങ്ങൾ……!!(കാർത്തിക )…………………….ദിനീഷ് വാകയാട് ❤

അന്ത്യയാമത്തിലെ നീതിന്യായം. …. Binu R

സിദ്ധാർത്ഥൻ തലയിണയിൽ മുഖം അമർത്തിപൊട്ടിക്കരഞ്ഞു, തേങ്ങിക്കരഞ്ഞു. സത്യത്തിനുവേണ്ടി അസത്യം മുഴുവൻ പാട്ടത്തിനെടുത്തവനാണ് സിദ്ധാർത്ഥൻ. ചെയ്യാത്ത പാപങ്ങളും ചെയ്ത പാപങ്ങളും തലക്കുള്ളിൽ ഒരു മൂളക്കമായി നിറയുന്നു. കുടുംബത്തിന് നല്ലത് ചെയ്തില്ലെന്നതായിരുന്നു ആദ്യ ആരോപണം. ചെയ്തത് പാപം തന്നെ എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിനോട്…

ഭൂമിമാനസം …. Letha Anil

അശ്വതി നാൾ കഴിഞ്ഞേ വിത്തെറിഞ്ഞില്ല.കണിക്കൊന്ന കൊഴിഞ്ഞേ പോയ് വിഷുവെത്തീല.കുളക്കോഴി വന്നില്ല മഴ വന്നേ പോയ്പുഴ പിഴച്ചെന്നു തേങ്ങി പരലും ചത്തേമുക്കുറ്റി, തുമ്പയെല്ലാം പിഴുതെറിഞ്ഞുപൊന്നോണത്തേപ്പോലും വിലക്കെടുത്തുതായ്വഴിയറിയാത്ത ചെടിക്കുഞ്ഞുങ്ങൾനിലം തൊടാതെങ്ങും നിന്നു കളിയാടുന്നു.പാണ്ഡുള്ള രാവിൻ്റെ ഇടനെഞ്ചിലോഇലഞ്ഞിപ്പു വിടരാൻ മടിച്ചുനിന്നു.മുണ്ടകൻ കൊയ്തൊരോർമ മെതിച്ചും കൊണ്ടേപാടം നീർ…

കാർത്തികദീപം … Muraly Raghavan

കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്.കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ്…