Category: പ്രവാസി

വന്ദേഭാരത് വിജയം

കോവിഡ് ബാധിത രാഷ്ട്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ പ്രാഥമിക ഘട്ടത്തില്‍, 363 പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തി. നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലുമായി രണ്ടു വിമാനങ്ങളില്‍ ആണ് ഇത്രയും പേര്‍ കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ അഞ്ചുപേരെയും കരിപ്പൂരില്‍ നിന്നും മൂന്നുപേരെയും രോഗബാധയുണ്ടെന്ന് സംശയം…

കേരളത്തിലേക്ക് പറക്കുന്ന 354 യാത്രക്കാർ

2 ലക്ഷം പ്രവാസികളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ യാത്ര തിരിക്കേണ്ട 354 യാത്രക്കാരെ തെരഞ്ഞെടുത്തത്. ​ഗർഭിണികളായ യുവതികൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും പ്രഥമ പരി​ഗണന നൽകിയിരുന്നു. മെഡിക്കൽ എമർജിൻസി ഉള്ള ആളുകളും വീട്ടുജോലിക്ക് പോയവരും, വിസ കാലാവധി കഴിഞ്ഞവരും ഇന്ന് തിരിക്കുന്ന ഫ്ളൈറ്റിൽ…

ഷാര്‍ജയില്‍ 50 നില കെട്ടിടത്തിന് തീപിടിച്ചു.

മലയാളികളടക്കം നിരവധി വിദേശികള്‍ താമസിക്കുന്ന ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ 50 നില കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പത്താമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പുക കാരണം ഉണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് അഞ്ച് പേരെ ആശുപത്രിയില്‍…

അടുപ്പും, പ്രവാസിയും …. Manoj Kaladi

ഓരോ പ്രവാസിയ്ക്കും, കുടുംബത്തിനും വേണ്ടിസമർപ്പിക്കുന്നു… പറയുവാനുണ്ട്, എനിയ്ക്കിനി നിന്നോട്..പരിഭവം പേറുന്ന ദുഃഖസത്യം.എന്നുള്ളിൽ വിറകായി ചൂടുപകർന്നു നീരുചിയേറും വിഭവം ഭുജിച്ചിടുന്നു. നീയേകും ചൂടുകൾ കനലായി ചാരമായ്ഞാനെന്റെ ഹൃത്തിൽ നിറച്ചുവെച്ചു.സ്നേഹരുചിക്കൂട്ട് ഞാൻ നിനക്കേകുമ്പോൾഉരുകുന്നു ഞാനും പ്രവാസിപോലെ. ഭൂതവും ഭാവിയും വർത്തമാനവുമായിമൂന്നുണ്ട് കല്ലുകളെന്റെ മേലെ.ഞാനെത്ര ചൂടേറ്റു…

പ്രവാസികളുടെ പുനരധിവാസത്തിന് ഗവൺമെന്റ് മുൻഗണന നൽകും: ധനകാര്യ മന്ത്രി തോമസ് ഐസക്. …. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഗവൺമെന്റ് എല്ലാ സഹായവും ചെയ്യുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള കഴിവും, പരിചയവും ഉള്ള പ്രവാസികൾ ആണ് തിരുച്ചു കേരളത്തിലേക്ക് വരുന്നത്. അവർക്കു കേരള…

രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും നാട്ടിലെത്താനാവില്ല

പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ര​വാ​സി​ക​ളെ മ​ട​ക്കി എ​ത്തി​ക്കാ​നു​ള്ള കേ​ര​ളത്തിന്‍റെ മാ​ന​ദ​ണ്ഡം അം​ഗീ​ക​രി​ക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.കേന്ദ്രത്തിന്റെ പട്ടികയില്‍ 2.5 ലക്ഷം പ്രവാസികളാണ് ഉള്ളത്. നി​ല​വി​ല്‍ അ​ടി​യ​ന്ത​രമായി നാട്ടിലെത്തേണ്ടവരെയും വീ​സകാ​ലാവ​ധി തീ​ര്‍​ന്ന​വ​രെ​യും മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്ര…

സന്ധിനിയമങ്ങൾ ….. Hari Chandra

സന്ധിനിയമങ്ങൾ പാലിച്ചില്ലെങ്കിൽ അർത്ഥവ്യത്യാസങ്ങൾ ഉണ്ടാവുന്ന കുറച്ചു വാചകങ്ങൾ നോക്കാം. പട്ടി കുട്ടിയെ കൊന്നുപട്ടിക്കുട്ടിയെ കൊന്നു നിനക്ക് ഇന്ന് മുതൽ കിട്ടുമോ?നിനക്ക് ഇന്നുമുതൽ കിട്ടുമോ? തുഞ്ചന്റെ കിളി പാട്ട് പാടി!തുഞ്ചന്റെ കിളിപ്പാട്ടു് പാടി! ഇപ്പോൾ പനി മതിയായി!ഇപ്പോൾ പനിമതിയായി!(പനിമതി=ചന്ദ്രൻ,കർപ്പൂരം) കത്തി കരിഞ്ഞ അടുക്കള!കത്തിക്കരിഞ്ഞ…

നാട്ടിലേക്ക് മടങ്ങാന്‍ 3,53,468 പ്രവാസികള്‍

വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം 201 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ ഉപയോഗപ്പെടുത്തിയെന്ന് .3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരിലേറേയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്.…

വീട്ടകം …. Prabha Manjeri

വീട്ടകംമാറുന്ന കാലത്തിന്റെമാറാപ്പിനുള്ളിലെന്തുമായയാണുള്ളതെന്നമാലുമായിരിക്കവേമാറ്റത്തിൻ വക്കിൽനിൽപ്പൂമാനുഷരെല്ലാമിന്ന്മറ്റൊരുരോഗത്തിന്റെമാറ്റൊലി കാതോർത്തിന്ന് വീടാകും ലോകത്തിന്റെവാതിലിൽ വന്നുനിന്നുവീണ്ടെടുക്കാത്ത നന്മവീതിക്കാൻശ്രമിക്കുമ്പോൾവീഴ്ചകൾ മറന്നൊരാവാഴ്ചതൻ കാരണത്താൽവീണുകിടക്കും ശോകവിതുമ്പൽ മാത്രംകേൾക്കാം നീളുന്ന വീട്ടുവാസനിദ്രയും നിശ്വാസവുംനാളുകളെണ്ണിയെണ്ണിനാഡികൾ തളർത്തവേനാലാളുകൂടുന്നിടംനാലടി ദൂരത്തിന്റെനാലതിർ തീർക്കുന്നത്നാടിനു രക്ഷയാകും സൂക്ഷ്മത കുറഞ്ഞെന്നസൂചന കണ്ടാലതിസൂക്ഷ്മമാംഅണുക്കളാസൂത്രത്തിൽപ്രവേശിക്കാംസാധ്യമാകുന്നവിധംസാമീപ്യം കുറച്ചെന്നാൽസാധ്യമായിടുംനാളെസാഫല്യ സാക്ഷാത്ക്കാരംരചന: പ്രഭാമഞ്ചേരി

അതിരിലെ വീട് …. Narayan Nimesh

സ്വന്തമായി അധികമൊന്നുമില്ല.ഉദിക്കുന്ന സൂര്യനുംപാടുന്ന പുള്ളും അയൽനാട്ടിലാണ്‌.എന്നിട്ടുമെന്നുംമുറ്റത്ത് വെളിച്ചമെത്തി.അന്തിയിലിരുട്ടും കുയിലിന്റെ പാട്ടുംഅതിരുംകടന്നെത്തി. ഉച്ചവെയിലുംമഞ്ഞും മഴയുംഅതിര് കണ്ട് മടങ്ങിയില്ല.മതിയാകുവോളം പെയ്തു. അതിരുകടന്നു പോകുന്ന, വരുന്നഒരു പാതയുണ്ടരികിൽ.ആദ്യത്തെ, അവസാനത്തെ വീട്സാക്ഷിയാണ്, അടയാളവുമാണ്. യാത്രക്കാരാണെല്ലാരും,അങ്ങോട്ടുമിങ്ങോട്ടും. ചിലര്‍ മെല്ലെയാണ് പോയത്.ചിലര്‍ നിന്നും കണ്ടും ചെന്നു.ചിലരകലെയെത്തി തിരിഞ്ഞുനോക്കി. വെയിലേറ്റ് തളര്‍ന്നവര്‍അതിരിലെ…