Month: June 2023

ആരെന്നറിയാതെപോകുന്നവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ പെറ്റുപോയതാരെന്നറിയില്ലപിച്ചവെപ്പിച്ചതാരെന്നറിയില്ലതട്ടിപ്പറിച്ചും തല്ലുകൂടിത്തിന്നിട്ടുംഞാനാരാണെന്നിന്നുമറിയില്ല കയ്ച്ചജീവിതം കടിച്ചുതിന്നാൻഒരുനുള്ളു കല്ലുപ്പിരക്കാനെങ്കിലുംതുളവീണൊരു പിച്ചളപ്പാത്രംപോലുംകയ്യിലെനിക്കു നീ ബാക്കി തന്നില്ലല്ലോ സ്വപ്നം കുത്തിനീറ്റിയ കരാളരാത്രികളിൽതെരുവിന്റെ കഴപ്പും കറുപ്പും കണ്ടവൻനീട്ടിയോലുന്ന ചാവാലികൾക്കിടയിൽനാവറ്റ ഇരുകാലിപ്പട്ടിയായ്പ്പോയവൻ വെയിലുകൊണ്ടുപൊള്ളുമ്പോൾകുരിശടിയിലെ ക്രൂശിതൻ പറയുന്നുപശികൊണ്ടലറിനീറിക്കരഞ്ഞാലുംപാപിയല്ലാത്തവനൊരാൾ നീ മാത്രം അകമഴിഞ്ഞു വിളിക്കുവോരാൽഅകറ്റപ്പെട്ടവൻ നൊന്തുപറയുന്നുസ്നേഹിച്ചു…

പ്രവേശനോത്സവം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ അക്ഷരത്തിരുമുറ്റമണിഞ്ഞൊരുങ്ങിഅതിരുകളില്ലാത്ത അറിവുമായിആദ്യമായ് കുരുന്നുകൾ എത്തുകയായ്ആദ്യാക്ഷരത്തിന്റെ ശ്രീകോവിലിൽ ഇവിടെ ഉയരട്ടെ ആശംസകൾഇവിടെ തുടങ്ങട്ടെ ആഘോഷങ്ങൾഇന്നത്തെ ദിവസം അതിന്നു മാത്രംഈണങ്ങൾ പാടുക തുടർനാളുകൾ ഉത്തരവാദിത്വങ്ങൾ ഏറ്റേറ്റെടുത്ത്ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻഉരുത്തിരിഞ്ഞുണരട്ടെ സംസ്കാരമുയരേഊഷ്മളമാകട്ടെ വിദ്യാഭ്യാസ കാലം ഒത്തൊരുമിക്കുക പാഠശാലകളിൽഒരിക്കലും. പിരിയാതെ…

അവൾ

രചന : ഒ. കെ.ശൈലജ✍ ജീവിച്ചിരുന്നപ്പോൾ അയാൾ അവൾക്ക് സ്വാതന്ത്ര്യമോ, വിശ്രമമോ നൽകിയിരുന്നില്ലെന്നു വേണം പറയാൻ .അവളും ഒരു വ്യക്തിയാണ്, മനുഷ്യനാണ് വിചാരവികാരങ്ങളുമുള്ളവളാണെന്ന പരിഗണന ഒട്ടും തന്നെ നൽകിയില്ല.തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടവൾ. എന്നും തനിക്ക് താഴെ മാത്രം സ്ഥാനം. സ്വന്തമായിട്ടൊരു അഭിപ്രായമോ,…

അണഞ്ഞിടാ വിളക്കുകൾ

രചന : തോമസ് ആന്റണി ✍ പറക്ക ലക്ഷ്യമർക്കനാംതുറക്കണം നൽവാതിലുംമുറയ്ക്കു നാം പഠിക്കുകിൽമുറകളൊക്കെ മാറിടും.വസന്തകാലമെത്തീടേവാസനപ്പൂ വിരിഞ്ഞപോൽസുഗന്ധമേകി നന്മയാൽസഹജരൊത്ത് വാണിടാം.ചിറകു തന്ന ഗുരുവിനെമറന്നിടാ വിദ്യാർത്ഥികൾഅണഞ്ഞിടാ വിളക്കുകൾഅദ്രിമേലേ തെളിച്ചിടാം.ഗുരുത്വമുള്ള വഴികളിൽസമത്വമോടിരിക്കുവാൻമഹത്തരമാം ജീവിതംപകർത്തിടാം സ്വജീവനിൽ.അച്ഛനമ്മ മുതിർന്നവർഇച്ഛയോടെ വളർത്തിയകൊച്ചു സ്വപ്നമാകിലുംതുച്ഛമല്ലതൊരിക്കലും.പാഠമേറെ പഠിക്കിലുംപാഠമാകും മനുഷ്യരെപഠിക്കുവാൻ തുണയ്ക്കുവാൻപണ്ഡിതരായ് തീരണം.ചങ്കുകീറി പഠിക്കിലുംചങ്കിലെ…

നീർമാതളത്തണലിലിത്തിരിനേരം.

രചന : കമർ മേലാറ്റൂർ✍ ആമിയെ ഓരോ വർഷവും ഞാൻ ഓർക്കാറുണ്ട്‌. ആമിയെ ഞാൻ കാണുന്നത്‌ 2002ലെ പൂന്താനം ദിനാഘോഷത്തിനാണ്‌; ആദ്യമായും അവസാനമായും.അതിനു മുമ്പ്‌ എന്റെ കഥ, നീർമാതളം പൂത്ത കാലം, പുസ്തകങ്ങൾ വായിക്കേ ബാക്ക്‌കവറിലാണ്‌ ഞാൻ ആമിയെ കണ്ടത്‌.ഒറ്റയ്ക്ക്‌ സാഹിത്യവേദികൾ…

ആദ്യാക്ഷരം

രചന : പട്ടം ശ്രീദേവിനായർ✍ “എന്റെ ആദ്യത്തെ വിദ്യാലയമായ തിരുവനന്തപുരത്തെ മോഡൽ സ്കൂളിനു മുന്നില് ഞാൻ എന്റെ സ്നേഹോപഹാരം ആയി ഈ വരികൾ” അര്പ്പിക്കുന്നു “”” അറിവിന്റെ നൊമ്പരപ്പാടിനായ് ഇന്നലെ ,അച്ഛന്റെ കൈകളിൽ ഞാൻ പിടിച്ചു …അക്ഷരങ്ങളെ കൂട്ടിനായ് ഏൽപ്പിച്ചു …അച്ഛനെങ്ങോ…

ബാബു സർവീസിൽ നിന്ന് വിരമിക്കുമ്പോൾ…

രചന : ജയരാജ്‌ പുതുമഠം✍ കെ. വി. ബാബുവിന്റെ Retirement വാർത്ത തെല്ല് വിസ്മയത്തോടെയാണ് കാതുകൾ ഏറ്റുവാങ്ങിയത്.Excise Department ൽ വിരമിക്കൽ പ്രായം വെട്ടിച്ചുരുക്കിയോ എന്നൊരു തോന്നലും അവിവേകമായി തലയിൽ കയറാതിരുന്നില്ല. പൊതുവെ അഴിമതി കഥകൾക്ക് പേരുകേട്ട വിഖ്യാതമായ ചില സർക്കാർവകുപ്പുകളിൽ…

ജൻമദിനമെത്തുമ്പോൾ .

രചന : ടി.എം. നവാസ് വളാഞ്ചേരി.✍ ഓരോ ജൻമദിനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ നൽകിയെത്തുന്ന ജൻമദിനങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവണം. ഭൂതകാലത്തെ പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് പുതു ചരിതങ്ങൾ രചിക്കാൻ സർവ ശക്തനായ നാഥന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ …… പിറന്നാളിനാശംസയേ…