Month: February 2023

അറിവും വേദനയും..

രചന : ജോജോൺസൺ ✍ സുധി പതിവ് പോലെ മുത്തശ്ശന്റെ വീട്ടിലേക്ക് നടന്നു.അവിടെ ചെന്നാൽ എന്തെങ്കിലും ജോലി ചെയ്യിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒട്ടും ഇഷ്ടമില്ലാതെയാണ് എപ്പോഴുമവൻ അങ്ങോട്ടേയ്ക്ക് പോകാറുള്ളത്.ചെന്നപാടെ കയ്യിലുള്ള സ്‍മാർട്ട് ഫോൺ സുധിയുടെ കയ്യിൽ കൊടുത്തു കൊണ്ട്മുത്തശ്ശൻ പറഞ്ഞു”…

ചിത്രശലഭമാകാൻ

രചന : ജസ് പ്രശാന്ത്✍ ജീവിതത്തിൽ ചിലപ്പോഴൊക്കെഞാനൊരു ചിത്രശലഭമാകാൻശ്രമം നടത്താറുണ്ട്,അതിനായി ഞാനൊരുപുറം തോട് പണിത്വായുവും,വെളിച്ചവുമില്ലാതങ്ങനെഒരു മുട്ടയ്ക്കുള്ളിൽഋതുഭേദങ്ങളറിയാതെദിവസങ്ങൾ കഴിയാറുണ്ട്….ചില ദിവസങ്ങളിൽഞാനൊരു പുഴുവാകും,അപ്പോൾ ഞാനെന്നിൽതന്നെയിഴഞ്ഞെന്റെസങ്കടങ്ങൾ കാർന്നു തിന്നും,ചില ദിവസങ്ങളിൽഞാനൊരു പ്യൂപ്പയാകും..അപ്പോൾ ഞാനെന്റെ പുതപ്പിനുള്ളിൽസ്വപ്നങ്ങളും, സങ്കടങ്ങളും ചേർത്തുപിടിച്ചു,ചുരുണ്ടു കൂടി കിടക്കും…ചില ദിവസങ്ങളിൽഞനൊരു ചിത്രശലഭമാകുംഅപ്പോൾ ഞാനെന്റെ സ്വപ്നങ്ങളുംകൊണ്ടു…

പണി പാലുംവെള്ളത്തിലും

രചന : വാസുദേവൻ. കെ. വി ✍ അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തെ വടക്കൻ കരോലീന പ്രാവിശ്യയിൽ എയർഫോഴ്സ് ജീവനക്കാരന്റെ മകൾ.പാട്ടുപാടാനും നൃത്തം ചെയ്യാനും തല്പര.തികഞ്ഞ സസ്യബുക്ക്‌. പച്ചപ്പ് നിറഞ്ഞ പുൽമെടുകളിൽ പൂവും പൂമ്പാറ്റകളും അവളുടെ കളികൂട്ടുകാരായി. വിവാഹശേഷം തൊട്ടടുത്ത നഗരത്തിൽ എത്തി.…

🏹മന്മഥനിലൂടെ, മഹത്വചിന്തയിലേക്ക്🎍

രചന : കൃഷ്ണമോഹൻ കെ പി ✍ മങ്കമാർ കൊതിക്കുന്ന മന്മഥ ശരങ്ങളെമന്ത്രിച്ചങ്ങൊരുക്കിയ ഏലസ്സു മെല്ലെയൊരുമന്ത്രമുദ്രിതമായ അരഞ്ഞാണച്ചരടിന്മേൽമത്സഖീ കോർത്തൂ നിൻ്റെയരക്കെട്ടിലണിയിക്കാൻ…. മാനിനി നിൻ ലോല നാഭിയിൽ വിലസുന്നമന്മഥലീലാഗൃഹ വാതിൽക്കലെത്താനായിമന്മനോമണീ,നിൻ്റെ ലാസ്യ ഭാവങ്ങൾ കാണ്മാൻമന്ത്രങ്ങളുരുക്കഴിച്ചങ്ങനെ നിന്നീടുമ്പോൾ… മാന്യത കയ്യാളുകയെന്നതുമുരുവിട്ട്മാനസ മുറ്റത്തെത്തീ മഹത് ചിന്തകളപ്പോൾമാരനെയൊഴിവാക്കി…

പ്രണയമെപ്പോഴും

രചന : സുരേഷ് പൊൻകുന്നം✍ പ്രണയമിപ്പോഴുമിപ്പാരിലുണ്ടെന്ന്അവള്ചൊല്ലുമ്പോൾ എന്തോന്ന് ചൊല്ലുവാൻകരളുരുകി കാമമുരുകിചിറക്കത്തിയൊരു പക്ഷി പാറുന്നുമലയിറമ്പിൽ വന്നെത്തി നോക്കുന്നൊരുഅരുണസൂര്യനെകണ്ടതും കാന്തിയാൽമുഖമുയർത്തി വിയർപ്പുമായ് നാണത്താൽഅരുമയായൊരു സൂര്യകാന്തിപ്പൂവേപ്രണയമാണോ പരിഭവപ്പാച്ചിലോപണയമായിപ്പോയോ ഹൃദന്തംപുഴകടന്നു വരുന്നുണ്ട് കാമുകൻമാറിൽകുറുകെയായിട്ട ചേലകൾ മാറ്റുകകളിവിളക്കിൻ തിരി താഴ്ത്ത് നീയുംഅണിഞ്ഞൊരുങ്ങേണ്ടനഗ്നമായ് രാവിൽമദന ഗന്ധോഷ്ണ സ്വപ്നങ്ങളിൽനീയാമദമിളകും കുതിരയെ മേയ്‌ക്കുകമിഴിയടക്കേണ്ട…

ജൂനിയർ പുലിമുരുകൻ..

രചന : സുരേഷ് കുമാർ ✍ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ…

അർബുദം

രചന : പ്രസീത ശശി ✍ രാത്രിയുടെ രണ്ടാംയാമംകഴിഞ്ഞു നിദ്ര അരികത്തുവന്നില്ല..കാത്തു നിൽക്കുന്ന മരണവുംഏതോ നിഗൂഡമായിമറഞ്ഞിരിപ്പൂ..കാലത്തിന്റെ കഷ്ട്ടതകളിൽജീവിതം പെയ്തിട്ടുംതീർന്നില്ലയോ..അർബുദം വന്നു കൂട്ടിരുന്നതുംനെഞ്ചിലൊരു നെരിപ്പോടുമേന്തി നിൽക്കുന്നിതാ.കാലത്തിൻ കണ്ണീർപ്പാടത്തിൻഎല്ലുനുറുങ്ങുന്ന വേദനകൾതീയാകുന്നു.അർബുദത്തിന്റെ ശിശുക്കൾപെറ്റു പെരുകുന്നു മൃതുതിരിച്ചു വിളിക്കാതെ..ബോധത്തിനു മീതെ പറക്കുന്നുമരണപ്രാവുകൾ അരികിലായിവന്നിടാതെ..ആരുമെന്നെ സ്നേഹിക്കരുതിന്നുഅപേക്ഷയും എനിക്കു മരിക്കണംസ്നേഹമില്ലാതെ..മജ്ജയിൽ…

കേരള ബജറ്റ്
ചില ഭീകര സത്യങ്ങൾ പറയാതെ വയ്യ..,

എൻ.കെ.അജിത്ത് ആനാരി✍ ഭൂമിയുടെ വില 20% കൂട്ടി…..ബഫർ സോണിൽ നിന്നും കുടിയിറക്കപ്പെടുന്ന കുടിയേറ്റക്കാരായ ഹതഭാഗ്യർ,തീരദേശത്തു നിന്നും ഒഴിവാക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ,കുട്ടനാട്ടിലെ വസ്തുക്കൾ വീതംവച്ചു വരുമ്പോൾ മുന്നാധാരത്തിൽ നിലമായതിനാൽ പുരയിടമായിട്ടും വച്ച വീടുകൾക്ക് പുരനമ്പർ ലഭിക്കാതെ അലയുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരായ 10 സെൻ്റിലെ പാവപ്പെട്ട…

പിരിയാത്ത കാമുകി

രചന : ബിജുകുമാർ മിതൃമ്മല✍ ദു:ഖമേ കാമിനീഒരിക്കലുംനിലയ്ക്കാത്ത പ്രണയമേമരണത്തിലെങ്കിലുംഎന്നെ തനിച്ചാക്കുകപിൻതുടർന്നെത്തു നീഅന്ത്യയാത്ര വരെപിന്നെ മറ്റുള്ളവരിലേക്ക് നീപടരാതിരിക്കുകഎത്ര ഭാവമാണ്എത്ര പ്രണയമാണ്എന്താവേശമാണ്ഒടുങ്ങാത്ത കാമമാണുനിനക്കെന്നോഎത്ര വേഗത്തിലാണു നീഒരിയ്ക്കലും ഒടുങ്ങാത്തകൊടുങ്കാറ്റുപോൽപ്രണയത്തിന്ന്സ്തുതിപാടുവാൻഒത്തിരി രക്തസാക്ഷികളിൽപടരുന്നത്ഒരു വേളയെങ്ങാനുംസന്തോഷംവിരുന്നിനെത്തിയാൽഎത്ര കുശുമ്പാണെന്നോനിനക്ക്എത്ര വേഗത്തിലാണു നീഅത് തല്ലിക്കെടുത്തിയെൻചാരേയണയുന്നത്ദുഃഖമേ കുശുമ്പീപിരിയാത്ത പ്രണയിനിമരണത്തിലെങ്കിലുംഒരു വേളയെന്നെതനിച്ചാക്കുക.

മതസൗഹാർദ്ദ ലോക സമാധാന ഉച്ചകോടി 2023 തിരുവനന്തപുപുരത്ത് ഫെബ്രുവരി 12-ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മതസൗഹാർദ്ദ വാരാചരണത്തിന്റെ ഭാഗമായുള്ള “ ലോക സമാധാന ഉച്ചകോടി 2023” (World Peace Summit-2023) ഫെബ്രുവരി 12-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടക്കും. ന്യൂയോർക്കിലുള്ള വേൾഡ്…