നീ വഴിവെട്ടിയതിൽ പിന്നെ
രചന : സഫൂ വയനാട്✍ രാത്രിയെന്നോ,പകലെന്നോവെയിലെന്നോ മഴയെന്നോഓർമ്മയില്ലാത്തൊരുഅസുലഭ നിമിഷത്തിൽന്റെ വാടിയിലൊരു വയലറ്റ്പൂവ് മൊട്ടിടും.ആദ്യമായതിന്റെ ഹൃദയത്തിലൊരുമഞ്ഞുതുള്ളി തൊട്ട പോൽനിന്റെ മുഖം ഞാൻ ദർശിക്കുംതീ നിറച്ച ഉച്ഛ്വാസ വായുവിന്റെഅവസാന വിയർപ്പു തുള്ളിയുംനിന്നിലേക്കുതിർത്തു കാൽ നഖതുമ്പ് തൊട്ടു ചുരുൾ മുടിപ്പിളർപ്പോളംഞാനൊരു സൂര്യനെ വരയ്ക്കും.അധരങ്ങളിൽ പൂത്ത ചുംബനനനവിൽ…
ചുരുളഴിയാത്ത രഹസ്യങ്ങൾ
രചന : ബിനോയ് പുലക്കോട് ✍ അന്യഗ്രഹ ജീവികളെ പറ്റി അമ്മക്ക്കൃത്യമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.ചൊവ്വയിലെ വളക്കൂറുള്ള മണ്ണിനെപറ്റിപലതും അമ്മക്കറിയാം.ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പിനുപോലുംഎത്തിപെടാനാവാത്ത,പ്രകാശ വർഷങ്ങൾക്കകലെയുള്ളമറ്റൊരു ഗ്യാലക്സിയിലെജീവന്റെ തുടിപ്പുകളെയും,സഹാറ മരുഭൂമിയുടെ നിഗൂഢതകളും,അതിനടിത്തട്ടിൽഖനനത്തിനായി കാത്തുകിടക്കുന്നഭീമൻ ദിനോസറുകളുടെഫോസിലുകളെപ്പറ്റിയുംഅമ്മക്ക് അനവധി പറയുവാനുണ്ട്.പക്ഷെ !ഇതിലേതെങ്കിലുമൊക്കെലോകത്തോട് വിളിച്ചുപറയാൻതുടങ്ങുമ്പോഴേക്കുംഅരി തിളച്ചു മറിയുന്നത്…
കുതിപ്പ്
രചന : ഷാജു. കെ. കടമേരി✍ തീപ്പിടിച്ച ആകാശത്തിന് ചുവടെവായ പിളർന്ന കടൽക്കണ്ണുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾതീക്കൊടുങ്കാറ്റിലുടഞ്ഞ് വീണസമത്വം വരികൾക്കിടയിൽകുതറി പിടയും.അസ്വസ്ഥതയുടെ മുറിവുകൾതുന്നിക്കെട്ടിയ കാലത്തിന്റെചിറകുകളിൽ ദൈവംവെള്ളരിപ്രാവുകളുടെ ചിത്രംവരയ്ക്കാൻ കൈകൾ നീട്ടും.മേഘപടലങ്ങൾക്ക് നടുവിൽനിന്നും മിന്നൽവെളിച്ചംപുഴയുടെ ഓളങ്ങളിലേക്കിറങ്ങിവരും.അടിക്കാടുകളിൽ നിന്നുംതളിർത്ത ചില്ലകൾഒരുമയുടെ ചരിത്രം വരയ്ക്കാൻതൊട്ടുരുമ്മും.പുലർവെട്ട തുടുപ്പിന്റെ നിലിച്ചകണ്ണുകളിൽ വെട്ടിയരിഞ്ഞിട്ടഉടയാടകൾ…
വിവാഹ വാർഷികം
രചന : എൻ.കെ. അജിത് ആനാരി✍ വിവാഹ വാർഷികത്തിൽ ഭാര്യയെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന ചിന്തയിലാണ് സോമുഅങ്ങനെയിരിക്കെയാണ് ചില വനിതാ പ്രസിദ്ധീകരണങ്ങൾ സോമുവിന്റെ കണ്ണിൽ പെട്ടത്അതിൽ ഒരിടത്ത് വിവാഹ വാർഷികത്തിൽ എങ്ങനെ ഭാര്യയെ സന്തോഷിപ്പിക്കാം എന്ന് എഴുതിയിരുന്നത് സോമു ശ്രദ്ധിച്ചു വായിച്ചു…
ഒന്നുമില്ലായ്മ
രചന : റഫീഖ്. ചെറുവല്ലൂർ✍ ഒന്നുമില്ലായ്മയെന്നാൽയഥാർത്ഥമീ ജീവിതം തന്നെയോ?ഏതു ബന്ധങ്ങളെത്രതേൻ പുരട്ടിയാലുമതേ,പറഞ്ഞാലുമെഴുതിയാലുമതേ…സാമ്പത്തീകമനുഷ്യരായ്,തർക്കങ്ങളായുടയുന്നു.ഒറ്റപ്പെട്ട ദ്വീപുകളായ് സ്വയംമൗനത്തിൻ ഭാരമളക്കുന്നു.സ്നേഹക്കഥകളെല്ലാം വെറുംവാക്കിലും വരിയിലുമൊടുങ്ങും.വ്യക്തിസ്വാതന്ത്ര്യമെന്ന പേരിൽജന്മനാ സ്വാർത്ഥതയും,ഒഴിച്ചു കൂടാപ്രതിബദ്ധതയുംമനോവേദനയാകുന്നൊടുക്കം.പ്രണയികളും പറയും പരസ്പരം,ജീവിതമൊരു ഭാരമാകുന്നു!യൗവ്വനക്കുതിപ്പൊരു കന്മദാകർഷണം.മിഥ്യാധാരണയാണതിൽ,മധു കിനിയുമെന്നതു നിത്യം.കാമം ചടുലമായങ്ങു കത്തിയൊടുങ്ങും,ചെറുകനലു ബാക്കിയാണെങ്കിൽഉലയും കാറ്റിലതു വീണ്ടുമാളിപ്പടരും.പല കാരണങ്ങളിൽ പിന്നെയും,പുകയും…
ഫാൻ്റം നോയ്സ്
രചന : ഷിംന അരവിന്ദ്✍ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ എവിടുന്നോഉള്ളൊരു വൈബ്രേഷൻ, ഞങ്ങളിവിടെ ഉണ്ട് എന്നൊരു തോന്നലുളവാക്കൽ അതായിരുന്നോ ആ ശബ്ദതരംഗംഒരു നെടുവീർപ്പോടെ അവൾ പത്രത്താൾ മറിക്കവെ ,“പ്രതീക്ഷകൾഅസ്തമിച്ചു അല്ലെ റോസ് …? ” ജയിംസിൻ്റ ചോദ്യംവർഷങ്ങൾക്ക് മുന്നെ കടലിൻ്റെഅഗാധതയിലേക്ക് അമർന്നടൈറ്റാനിക്കിനെ കാണാൻ…
പാട്ടൊന്നു പാടുവാൻ മോഹമുണ്ട്
രചന : ലത അതിയാരത്ത് ✍ പാട്ടൊന്നു പാടുവാൻ മോഹമുണ്ട് എനി-ക്കൊരു രാഗമിന്നെന്റെ ഉള്ളിലുണ്ട്വറ്റാത്ത ഉറവപോൽ സ്നേഹമുണ്ട്-അതിന് താമരപ്പൂപ്പോലെ ഭംഗിയുണ്ട്.കൈതപൂവിൻ സുഗന്ധമുണ്ടതിന്കാട്ടുതേനിന്റെ മധുരമുണ്ട്. മഴവില്ലൊടിച്ചിട്ടുമുടിയിലായ് ചാർത്തിയകാട്ടാറിനേക്കാളേറെ ഭംഗിയുണ്ട്.വെള്ളികൊലുസ്സിട്ട് തുള്ളുന്ന മഴയുടെതാളത്തിനേക്കാളേറേ താളമുണ്ട്.ചുണ്ടുചുവപ്പിച്ചു നിൽക്കുന്ന സുന്ദര-സ്സന്ധ്യയേക്കാളേറേ അഴകുമുണ്ട്. പൂവിട്ട് പോകവേ വണ്ട് കുടഞ്ഞിട്ടപുമ്പോടിയേക്കാളേറേ…
ഓർമ്മകളുടെ തീരത്ത് …
രചന : മൻസുർ നൈന✍ കടന്നു പോയ വഴികളിലൂടെയുള്ള അനുഭവങ്ങളും ഓർമ്മകളും പങ്കു വെക്കുകയാണ് മഹാപണ്ഡിതനായ ഉമർ മൗലവിയുടെ ‘ഓർമ്മകൾ തീരത്ത് ‘ എന്ന ഗ്രന്ഥം . പൊന്നാനിയിലെ വെളിയങ്കോടാണ് ജന്മദേശമെങ്കിലും സ്ഥിരതാമസം മലപ്പുറം ജില്ലയിലെ തിരൂർക്കാടായിരുന്നു . ഏറെ കാലം…
തെരുവിൻ്റെ മകൻ.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ അച്ഛനുമമ്മയും ആരെന്നറിയാതെതെരുവിൻ്റെ മകനായ് വളർന്നു ഞാനുംഅന്തിമയങ്ങുമ്പോൾ തലയൊന്നുചായ്ക്കാൻ കടത്തിണ്ണ തേടി നടന്നു കത്തുന്ന വയറിലേക്കിത്തിരി ഭക്ഷണംആരു തരുമെന്നോർത്തു നടന്ന നേരംദാനമായ് നീട്ടുന്ന ഒരു പൊതിച്ചോറിൻ്റെനിരയിലായ് കുട്ടുകാർ ഓടിയെത്തി. കിട്ടിയ പങ്കിൽ നിന്നൊരു പിടിച്ചോറ്കൂട്ടുകാർ വീതിച്ചെനിക്കു…
ഷിക്കാഗോ സെൻറ്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ
ഫാ. ജോൺസൺ പുഞ്ചകോണം ✍ ഷിക്കാഗോ സെൻറ്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ പെരുന്നാളിന്…
