“അവൻ ശരിയല്ല “
രചന : സഫി അലി താഹ✍ “അവൻ ശരിയല്ല “പലപ്പോഴും നമ്മൾ ഒരാളെ കുറിച്ച് പറയുന്നതാണിത്. സത്യത്തിൽ ഈ പറയുന്ന നമ്മൾ ശരിയാണോ?ഓരോ മനുഷ്യരും അവരവരെ വിളിക്കുന്നത് ഞാൻ എന്നാണ്,അവനവനെ വിശേഷിപ്പിക്കാൻ എല്ലാവരും സമ്മതിക്കുന്നതും സാർവ്വത്രികവുമായ അതിനേക്കാൾ മറ്റൊരു വാക്കില്ലതന്നെ .ഒരു…
മാനസി
രചന : മനോജ്.കെ.സി.✍ എവിടെയാണ്,ഞാൻ ആത്മാവിലെന്നേ സപ്തനിറരാജികൾചാർത്തി വരച്ചിട്ടയെൻ മാനസി…?എവിടെ തിരയേണ്ടു പ്രണയാർദ്രേ നിന്നെ ഞാൻവിരൽത്തുമ്പിൽ വിരിയുംജീവൻ തുടിക്കും വർണ്ണമേളത്തിലോ…?മെയ്‌മാസരാവുകളിൽ പൂത്തുനിറഞ്ഞാടിയുലഞ്ഞിടുംവാകതൻ തളിർച്ചില്ല മേലോ…?വൃശ്ചിക കുളിർക്കാറ്റു തത്തിലസിക്കും പ്രഭാതങ്ങളിൽഅർക്കരശ്മിയാൽ നിൻമുഖം ചോക്കുംഅമ്പലനടയിലെ ആൽമരച്ചോട്ടിലോ…?നെറ്റിയിൽ കളഭം ചാർത്തുവാൻ നീ നിൽക്കുംകളിമണ്ഡപത്തിൽ കുറിതൊട്ട് തിരിയുംമുഹൂർത്തത്തിൽ…
നേരും നുണയും.
രചന : ബിനു. ആർ.✍ ആകാശത്തിൽ നിന്ന് നക്ഷത്രങ്ങളും അവയ്ക്കിടയിൽ നിന്നും പൂർണചന്ദ്രനും ചിരിത്തൂകിനിന്നു.യക്ഷിപ്പാലമരത്തിൽ ആരെയോ കാത്തിരുന്ന രണ്ടു പാലപ്പൂക്കളും കൊഴിഞ്ഞു വീണു. അയാൾ ആ പറമ്പിലൂടെ നടന്നു. ഏകാന്തത മാത്രം കൂട്ടുള്ള, തന്റെ കാർണ്ണവർമാരെ സംസ്കരിച്ചിരിക്കുന്ന, സ്വന്തം പറമ്പിലൂടെ. ഉറങ്ങിക്കിടക്കുന്ന…
കർമ്മകാണ്ഡങ്ങൾ
രചന : സതി സതീഷ്✍ എന്നിൽ നിന്നുംമൗനമായ് അടർന്നത് നീ..നിന്നിലെ പൂർണ്ണതയുംനിന്നിലേയ്ക്കുള്ള ചില്ലയും കർമ്മഭാരത്തിന്റെകണക്ക്ചൊല്ലിയൊരിക്കൽഅടർത്തിമാറ്റിനീ പോയപ്പോൾഎനിക്കുനഷ്ടമായത്എന്റെ ആകാശമായിരുന്നു….ഇന്നു ഞാൻ പറയുന്നു,എനിക്ക് നീയാകണം…വർണ്ണങ്ങൾക്കുംവരികൾക്കുമപ്പുറത്ത്നിന്നിലേയ്ക്ക് കടക്കണംബന്ധങ്ങളുടെചരടു പൊട്ടിച്ച്പറന്നകലുമ്പോൾഎന്റെ കവിതകളെനിങ്ങൾ മറ്റൊരുഹൃദയത്തിലേക്ക്ചേക്കേറണം.ഒരുനാളിൽതിരിഞ്ഞു നോക്കുമ്പോൾ മിന്നാമിന്നിപോലെതിളങ്ങണംഇളംകാറ്റു പോലെവീശണം…പ്രണവമന്ത്ര ധ്വനികളോടെനിന്റെ പ്രാണനോടു ചേരുമ്പോൾഓർമ്മപ്പൂക്കളുടെസുഗന്ധം പരക്കണം‘ഞാൻ’ “നീയും”“നീ” “ഞാനു”മാവുന്നആ സുന്ദരനിമിഷത്തിൽകടൽ…
ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.
ഫാ. ജോൺസൺ പുഞ്ചകോണം✍ ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ്…
പെൺപൂക്കൾ
രചന : വിദ്യാ രാജീവ്✍ കുടുംബജ്യോതിസ്സിൻ പരിരംഭണത്തിന്റെ ഭാവപ്രതീകമാം പെൺപൂക്കളേ.തല്ലി പൊഴിച്ചിട്ടും വികൃതമാക്കിയിട്ടും അഗ്നിയായ് ജ്വലിക്കുന്നു നാമിന്നിവിടെ.നാല് ഭിത്തിക്കുള്ളിൽ ചങ്ങലപ്പൂട്ടിലായ് എത്രയോ നോവുകൾ ചുട്ടു പൊള്ളിച്ചു.ബന്ധനം ഭേദിച്ചു പുനർജീവനത്തിന്സാക്ഷ്യം വഹിച്ചവർ നമ്മൾ,പുതിയതാം ശക്തിയാർജ്ജിച്ചവർ നമ്മൾ,ഇന്നത്തെ നാരികൾ നമ്മൾ.സന്ദേഹം വെടിഞ്ഞു കണ്ണീർക്കയങ്ങളെ കൈവിട്ടു…
“അബലയല്ല നമ്മൾ
രചന : ജയചന്ദ്രൻ ശൂരനാട് ✍ കുടുംബശ്രീ രജതജൂബിലി പ്രമാണിച്ച് ജനുവരി 26സംസ്ഥാനമാകെ നടക്കുന്നചുവട് 2023 ലേക്ക് വേണ്ടി ഞാൻ എഴുതിയ കവിത “അബലയല്ല നമ്മൾഅടിമയല്ല നമ്മൾഅടിയുറച്ച് ചുവടുവെച്ചശക്തിയാണ് നാം.സ്ത്രീശക്തിയാണു നാം..അടുക്കളച്ചുമരിലും,അടുപ്പിനുള്ളിലുംഅടച്ചിടാനുള്ളതല്ല നമ്മൾ, ജീവിതംകരിപുരണ്ട ചേലകൾ,കരഞ്ഞു വീർത്ത കണ്ണുകൾ,പഴങ്കഥകൾ മാത്രമായ്സ്ത്രീകളിന്നു ശക്തരായ്പഞ്ജരത്തിനുള്ളിലെ…
ഐക്യമോടെ വാഴണം’! 🙏🌷🌾
രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍ പ്രാർത്ഥനയോടെ സന്തോഷകരമായ റിപ്പബ്ലിക് ദിനാശംസകൾ !! 🙏🌷ഭാരതമാതാ കീ ജയ് !🌷🌾🙏🌈 ഭാരതത്തിൻ മക്കൾ നമ്മൾഭാരതത്തെയറിയണംഭാരതത്തിൻ കാതലായനന്മ നാമുണർത്തണം! നല്ലനേരിൻ മാർഗ്ഗമോതിമക്കളെ വളർത്തി നാംപൂർവ്വികർതൻ സ്വാഭിമാനംകൈവിടാതെ കാക്കണം. പണ്ടുകാലമേറെ കഷ്ട –നഷ്ടദു:ഖം പേറിയോർഏറെത്യാഗം ചെയ്തുനേടിത്തന്ന…
സുധിയുടെ നാള്‍ വഴി
രചന : മാധവ് കെ വാസുദേവ് ✍ ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ ടൈംസ് ഓഫ് ഇന്ത്യ യുടെ നാലാം നിലയിലെ ഇരുപത്തിയഞ്ചാംനമ്പര്‍ മുറിയില്‍ അന്നത്തെ പത്രത്തിന്റെ മുഖപ്രസംഗം പലയാവര്‍ത്തി വായിച്ചു നോക്കി. ഇന്നുവരെ എഴുതിയവയില്‍ എന്തുകൊണ്ടോ അനിതരസാധാരണമായ ഒരുഭംഗി ഇതിനുണ്ടെന്നു…
വന്ദേമാതരം
രചന : കൃഷ്ണമോഹൻ കെ പി ✍ ആസേതുഹിമാചലം ആഹ്ലാദഭരിതരാംജനതതി വസിച്ചീടും ഭാരത ദേശം തന്നിൽഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻപുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽവസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾതത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്പദ സഞ്ചലനം…