ജീവിതത്തിന്റെ കഥ തുടങ്ങുന്നത്,
രചന : വത്സലാജിനിൽ ✍ ജീവിതത്തിന്റെ കഥ തുടങ്ങുന്നത്,ശരിക്കുംഎവിടെ നിന്നാണ്…..?അറിയില്ല!!!എങ്കിലും,,ഭാവിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയഅന്ന് മുതൽഅവൾ സ്വപ്നം കണ്ടത്മുഴുവനുംഒരു സാധാരണ വീട്ടമ്മയുടെ റോൾ മാത്രമായിരുന്നു!!.അതോടെ,,ചുറ്റുമുള്ള വീട്ടമ്മമാരെയെല്ലാംഒരുതരം ആരാധനയോടെശ്രദ്ധിച്ചു കൊണ്ടിരുന്നു.പുലർച്ചെ എണീക്കുന്നത് ഒഴിച്ചാൽ!ബാലികയായ അവൾക്കന്ന്,അതേറെഹൃദ്യവും,രസകരവും, ആസ്വാദ്യകരവുമായിതോന്നിയിരുന്നു.കണ്ണൻ ചിരട്ടയിൽ,കഞ്ഞീം കറിയും കളിക്കുന്ന മാതിരി,,പറഞ്ഞതിനകംഎല്ലാം റെഡിയാക്കി, വച്ചു…
🙏🏼രക്ഷകൻ🙏🏼
രചന : കത്രീന വിജിമോൾ ✍ മണ്ണിൽ വസന്തം പൊഴിക്കാൻഎന്റെ പാപങ്ങളെല്ലാം തുടയ്ക്കാൻഭൂജാതനായിന്നുരാവിൽമേരിതൻ പൊൻമകനായി ഹാലേലുയ്യാ…..ഹാലേലുയ്യാ….ഹാലേലൂയ ഹാലേലൂയ തൂമഞ്ഞുടയാട ചുറ്റികൂരിരുട്ടും വഴികാട്ടിപുൽക്കൂട് പൂമെത്തയായി കാലികൾസാക്ഷികളായിഹല്ലേലുയ….. (3) സ്വർലോകനാഥന്റെ പുത്രനായിട്ടുംലോകം ജയിക്കുന്ന രാജനായിട്ടുംതാഴ്മയിലും അതി താഴെ ആയീടാൻകാലിത്തൊഴുത്തിൽ പിറന്നു വന്നു…….ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ….
“പൊരിവെയിൽ” ഒരു ആസ്വാദനം
അവലോകനം : കുട്ടി മണ്ണാർക്കാട് ✍ ഏഴു വർഷങ്ങൾക്കുശേഷമാണ് ഒരു ഫാറൂഖിയൻ സിനിമ വരുന്നത്.രണ്ടായിരത്തിപ്പതിനഞ്ചിലാണ് ഫാറൂഖ് അബ്ദുറഹിമാന്റെ “കളിയച്ഛൻ വന്നത്.മലയാളത്തനിമ ജീവിതത്തിലും കവിതകളിലും ചാലിച്ചു ചേർത്ത മലയാളത്തിന്റെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ആത്മസ്പർശിയായ “കളിയച്ഛൻ”കവിതക്ക് അഭ്രാവിഷ്ക്കാരം നൽകുകയും,നിരവധി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത…
ക്രിസ്മസ് ആശംസകൾ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ ഇരുളാർന്ന വിണ്ണിലെതെളിവാർന്ന താരകംകരുണാമയൻ തന്റെവരവിന്റെ ജാതകം നിരയായി നിറയുന്നസ്നേഹവാത്സല്യമേദുരയെ ഹരിക്കുന്നസൗമ്യനിമ്മാനുവേൽ സ്വരമാണ്,നന്മതൻനിറവാണ് നീയെന്നുംവരമാണ്,പുൽക്കൂട്ടി-ലുയിരിട്ട പുണ്യമേ… അരിയെയും സാന്ത്വന-ത്തെന്നലായ് തഴുകുന്നഅറിവേ നമിക്കുന്നുഅലിവിന്റെ പുഷ്പമേ… മറിയം വളർത്തിയഉണ്മതൻ തിങ്കളേഹൃദയം നിറയ്ക്കുന്നപുഞ്ചിരിച്ചന്തമേ… രക്തവും മാംസവുംസത്യത്തിനേകിയരാജാധിരാജനേസ്വർണ്ണ നക്ഷത്രമേ… നിസ്വന്റെയാശ്രയംനീതന്നെ…
സുഗതകുമാരിറ്റീച്ചര്‍ക്ക് പ്രണാമം!
രചന : കുറുങ്ങാട്ടു വിജയൻ ✍ കവിതയ്ക്കു ഭാഗ്യം ചമച്ചുള്ള മാതേസുഖദം പകര്‍ന്നുള്ള സൗഭാഗ്യദാതേസുഗതേ, നമിക്കുന്നു നിന്‍ ഭാഗ്യജന്മംസുരലോകഭാഗ്യം ഭവിക്കട്ടെ നിത്യം! മലയാളനാടിന്റെ കാവ്യപ്രപഞ്ചംമലയാളഭാഷയ്ക്കു കാവ്യപ്രമാണംമലയാളമണ്ണിന്‍റെ പുണ്യപ്രഭാവുംമലയാളമാതേ! സുഗതേ! പ്രണാമം! കവിതയ്ക്കു സൗന്ദര്യഭാവം പകര്‍ന്നുംപ്രകൃതിക്കു സൗഭാഗ്യരൂപം വിധിച്ചുംസുഗതാഖ്യയോടേ വിരാജിച്ച മാതേസുഗതേ! കുമാരീ!…
ബഫർ സോൺ വിഷയത്തിൽ ഇടതു -വലതു മുന്നണികൾ കർഷകരെ വഞ്ചിക്കുകയാണ് ; കാലങ്ങളായി.
അവലോകനം : : ശ്രീധര ഉണ്ണി ✍ കയ്യേറ്റക്കാർക്കും മാഫിയകൾക്കും അനധികൃത തടിമില്ലുകൾക്കും മറയായി നിൽക്കാൻ മാത്രമേ കുടിയേറ്റ കർഷക ജനതയെ അവർക്ക് ആവശ്യമുള്ളു .കർഷക ജനത ഇതു തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം . സംരക്ഷിത പ്രദേശങ്ങളുടെയും അതിനു ചുറ്റുമുള്ള ബഫര്‍…
അവളൊരു ദേവത
രചന : കലാ രാജൻ ✍ തനുതളർന്നിങ്ങനെ വിറയുമായ് ഞാനെന്റെജരകളാൽ മൂടി പുതച്ചിരിക്കെ ,പറയുകയാണു ഞാനീരാത്രിഗന്ധിയോ –ടവളെന്റെ ദേവതയായിരുന്നു . അരുതേ തപിച്ചിരുന്നീടുവാനെന്നു നീഒരുമാത്ര കാതിൽ മൊഴിഞ്ഞുവെന്നോ ?വെറുതെ കിനാവിൽഞാൻകണ്ടതോ നീയെന്റെപ്രിയതേ വരികില്ലയെങ്കിലും ഹാ… നിറനിലാത്താരങ്ങൾതെളിയുന്ന മാനത്ത്മിഴിനീട്ടിയെണ്ണിയിരിക്കുന്നു ഞാൻ ,ഒരു താരകമായി…
ഡിസംബർ
രചന : സന്തോഷ് പെല്ലിശ്ശേരി ✍ ഡിസംബർ , നീയൊരു കുളിർത്താരകം പോൽ ,ദിനങ്ങളുടെയൊടുവിലൊരവസാന താരം …ദീപ്തമാം ഉണ്ണീശോപ്പിറവി തന്നോർമ്മകളിൽ ,ദിശ കാട്ടി വാനിലൊരു പൊൻതാരകം നിൽപ്പൂ. വർഷത്തിന്നവസാന മാസമാണെങ്കിലുംവളരെപ്പതിഞ്ഞുള്ള ചിന്തകളുടെ മാസം..വലുതായിരുന്നോരു പ്രതീക്ഷകൾ , സ്വപ്നങ്ങൾ..വഴിയായ് വിചിന്തനം ചെയ്തിടും മാസം..…
കമലാക്ഷി 💞😏
രചന : സിജി സജീവ് ✍️ അവളിലേക്കെത്തുന്നവരുടെ ഇച്ഛ യ്ക്കനുസരിച്ച് അവളുടെ പേരുകൾ മാറിമറിഞ്ഞു കൊണ്ടിരുന്നു,, ശങ്കരയ്യർക്കു അവൾ കാമാക്ഷി,പിഷാരടി മാഷിന് കമലം വെളിയത്തെ വാസൂന് അവളെ യക്ഷി എന്നു വിളിക്കാനാണ് ഇഷ്ട്ടം,, പനമുകളിലിരുന്ന് അവൻ നീട്ടി വിളിക്കുമ്പോൾ ആ വിളി…
മെസ്സി.
രചന : ഗഫൂർ കൊടിഞ്ഞി.✍ അനാഥത്തെരുവിൽ നിന്ന്ആയിരത്തൊന്നു രാവുകളുടെആകാശക്കോട്ടകൾ തേടിആരവമുയർത്തി വന്നവൻ മെസ്സിക്രിസ്മസ് മരങ്ങൾ പൂത്തുല്ലസിച്ചഅറേബ്യൻ ഉത്സവവേദികൾഉന്മാദത്തിൻ്റെ അലയൊലിയിൽആടിത്തിമർക്കുമ്പോൾമിശിഹായുടെ ജന്മദിനങ്ങൾനീണാൾ നിലനിൽക്കട്ടെഎന്ന പ്രാർത്ഥനയുംആശീർവാദവുമുരുവിട്ട്അബ്രഹാമിൽ ചെന്ന് മുട്ടി.മെസ്സിയെന്ന ഇതിഹാസംമിശിഹാക്കപ്പുറം പന്തുരുട്ടിഇസ്ഹാഖിൻ്റെ പരമ്പര ഓർമ്മിപ്പിച്ചു.ഗാലറിയിലിരുന്ന് അബായയിട്ട്ഇസ്‌മയേൽ സന്തതികൾപരമ്പരയുടെ ബന്ധം പുതുക്കി.കാൽപന്തു കളികേവലം ഒരു കളിയല്ല.വീണ്ടെടുക്കുന്നചരിത്രം…
