ഉദ്ദം സിംഗ്- (നീണ്ട കവിത)
മംഗളാനന്ദൻ* ( 1919-ൽ ബ്രിട്ടീഷ് പട്ടാളം ജാലിയൻ വാലാ ബാഗിൽ (അമൃത് സർ) നടത്തിയ കൂട്ടക്കൊലയുടെ ദൃക്സാക്ഷി യായിരുന്നു ഉദ്ദം സിംഗ് എന്ന യുവാവ്. അന്ന് പ്രായം 19വയസ്. കരിനിയമങ്ങൾക്കെതിരേ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്താൻ പതിനായിരങ്ങൾ തടിച്ചു കൂടിയ ജനക്കൂട്ടത്തിനു നേർക്ക്…
ലക്ഷ്യങ്ങൾ.
മായ അനൂപ്. ലക്ഷ്യങ്ങൾ പലർക്കും പലതായിരിക്കും എങ്കിലും അതിലേക്കുള്ള മാർഗ്ഗം എല്ലാവർക്കും ഏകദേശം ഒന്ന് തന്നെ ആയിരിക്കും. അവർ പൊതുവെ എട്ടുകാലി തന്റെ വലയും വിരിച്ച് ഇരയെയും പ്രതീക്ഷിച്ച് നോക്കിയിരിക്കുന്നത് പോലെ ഇരിക്കും. ആ വലയുടെ പേരോ എല്ലാവരെയും എളുപ്പത്തിൽ ആകർഷിക്കാൻ…
കേരകേദാര ഭൂമിക
സുദർശൻ കാർത്തികപ്പറമ്പിൽ* നേരുനേരുമനശ്വരസ്നേഹ-ചാരുസൈകതഭൂമികേ;കേരകേദാര കേരളാരാമ-തീരസൗഭഗേ,വെൽകനീകായലോളങ്ങൾ പാടിടുന്നുനിൻ,മായികാ,മധുരോന്മൊഴി!തായസങ്കൽപ്പമായതാരിലുംകായകാന്തി പൊഴിക്കയോ!വാരിളം തെന്നൽ വീശിയെത്തുമ്പൊ-ഴാരണ്യാന്തരഗഹ്വരേ,പാരമാത്മീയചിന്തകൾ നെയ്തു-ദാരമാനസനായിഞാൻ,ഘോരഘോരം തപസ്സനുഷ്ഠിച്ചു-പാരിന്നദ്വൈത ശീലുകൾ,ഓരോന്നായുരുവിട്ടുവേദാന്ത-സാരസൗരഭമാർന്നിതേ.സഞ്ചിതാഭ തുളുമ്പിനിൽക്കുംനി-ന്നഞ്ചിതസ്നേഹധാരയിൽ,പഞ്ചമം പാടിയെത്രപൂങ്കുയിൽതഞ്ചത്തിൽ മതിമാധുര്യം!ആവണിപ്പൂക്കളൊന്നൊന്നായിറു-ത്തേവമാ,മണിമുറ്റത്തായ്,ആവോ,പൂക്കളമൊന്നൊരുക്കവേ;പാവനപ്രേമദായികേ,കാവ്യഭാവനാലോലയായെന്നി-ലാവിലങ്ങളകറ്റുവാൻ,നാവിൽ നാരായം കൊണ്ടെഴുതിയോ-രാ,വേദസൂക്തമോർപ്പുഞാൻ!ഗ്രാമത്തിൻ പൊൻവെളിച്ചമായ്മിന്നി-യോമലാളുഷസ്സന്ധ്യപോൽ,ആനന്ദാശ്രു പൊഴിച്ചമേയമാംജ്ഞാനവിജ്ഞാനഗീതകം,ആ ദിവ്യസ്‌മൃതി സാന്ത്വനങ്ങളായ്സാദരമോതിയെന്നുള്ളിൽ,ചേലിയന്ന കിനാക്കളന്നെത്ര,ചാലെ നീമെനഞ്ഞാർദ്രമായ്!ജീവിതത്തിന്നമൂല്യ ഭാവനാ-കാവ്യകുഡ്മളമായ് മുദാ,ആരിലുമാത്മ ചൈതന്യം തൂകി,ചാരെയെത്തുകയല്ലിഞാൻസഹ്യശൈലനിരകളാൽ ജന്മ-സൗഖ്യമേകുംമനോന്മയേ,കേരകേദാര കേരളാരാമ-തീരഭൂമികേ,വെൽകനീ.
ആശാലത എന്ന പ്രൈമറി ടീച്ചർ
സുനു വിജയൻ* “ടീച്ചറെ ആദിക്ക് കണക്ക് ഒന്നും അറിയില്ല. അവനോട് കണക്കു ചെയ്യാൻ പറഞ്ഞാൽ അവനെ ആശാലത ടീച്ചർ പഠിപ്പിച്ചാൽ മതി എന്നുപറഞ്ഞു ബുക്കും അടച്ചു വച്ച് ഒരേ ഇരുപ്പാ.”എന്റെ എട്ടു വയസ്സുകാരൻ ഇളയ മകൻ ആദിത്യനെക്കുറിച്ച് ഞാൻ ആശാലത ടീച്ചറോട്…
മതം മദമായി മാറുമ്പോൾ
ടി എം നവാസ് വളാഞ്ചേരി* മതമെന്ന് മദമായി മാറിയെന്നറിയുമോ ലോകരേ നിങ്ങൾക്കറിഞ്ഞിടുമോകൈവിട്ടു പോയപ്പോ കൈവെട്ട് കളിയായി മാറിയതെങ്ങിനെ മാലോകരെഇന്നിപ്പോ എല്ലാരും ചൊറിയാനെടുക്കുന്നു തീക്കൊള്ളിയായി മതത്തിനെങ്കിമുപ്പതു കാശിനായ് ഒറ്റികൊടുക്കുന്നു തത്വങ്ങളൊക്കെയും യൂദാസുകൾകൂടെയുണ്ടക്രമികൾക്കെന്നും കൂട്ടായി സ്വാർത്ഥരായുള്ള ധനമോഹികൾസ്നേഹം വിളയേണ്ട മത കേന്ദ്രമൊക്കെയും കുത്തിനിറച്ചു വെറുപ്പിനാലെകരുണ…
പരിവാഹൻ സേവ.
ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവഎന്ന വെബ് സൈറ്റ് വഴിയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ!!! https://parivahan.gov.in ഇതിൽ വാഹന സംബന്ധമായ സർവീസുകൾക്ക് വാഹൻ എന്ന പോർട്ടലിലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി…
കുഞ്ഞുങ്ങൾ
സജി കണ്ണമംഗലം* പുഞ്ചയും കായലും നെൽ വിരിപ്പുംപൊൻതിടമ്പേറ്റിയ ഗ്രാമമൊന്നിൽകുഞ്ഞുങ്ങൾ മൂന്നുപേരൊന്നുപോലെകുഞ്ഞിളം പൂക്കൾ പോലായിരുന്നുകുഞ്ഞുങ്ങൾ മൂവരും മൂന്നു വീട്ടിൽകുന്നോളം സ്നേഹം പകുത്തിരുന്നുകുഞ്ഞുങ്ങൾക്കച്ഛൻമാർ മൂന്നുപേരുംമൂന്നു മതങ്ങളിലായിരുന്നുകുഞ്ഞുങ്ങൾ മൂവർക്കും പാട്ടുകേൾക്കാൻകുഞ്ഞിക്കഥകളും കൂടെക്കേൾക്കാൻനല്ലൊരു മുത്തശ്ശിയേറെക്കാലംകുഞ്ഞുങ്ങളോടൊപ്പമായിരുന്നുമാവിലെ മാങ്ങാ പഴുത്തിടുമ്പോൾനാവിലും വെള്ളം നിറഞ്ഞിടുമ്പോൾകുഞ്ഞുങ്ങൾക്കിംഗിതം കേട്ടപോലെകാറ്റൊന്നു വീശുമാ മാങ്ങാ വീഴാൻവീഴുന്ന പൊൻകനി…
കവിതയിലെ നായാടി
അശോകൻ പുത്തൂർ* കവിതയിലെനായാടിയാണ് ഞാൻ.ഒടുവിലെ പന്തിക്ക്അവസാന ഇലയെങ്കിലും ഇടുകസദ്യയുംമോറിക്കമഴ്ത്തലും കഴിഞ്ഞ്ചിറിതുടച്ച്നിങ്ങൾ പടിയിറങ്ങുമ്പോൾപൊന്തമറഞ്ഞ് വയറ്റത്തടിച്ച്കവിതയിലെ തമ്പ്രാക്കളെഎന്റെ കവിതേ എന്റെ കവിതേയെന്ന്ചങ്കുപൊട്ടുംകവിതയിലെ കോമാളി.വെട്ടിമൂടുന്നതെങ്കിലും തരികഎച്ചിലുതിന്ന് ചത്തവനെന്ന്പേരുദോഷംവരാം…… സാരമില്ലകേൾവിക്കാരില്ലെങ്കിലുംകവിതചൊല്ലാൻ ഇഷ്ടമാണ്.കവിതയെനിക്ക്ജീവന്റെ കടകോൽ.ചാവുകടലിൽനിന്ന്പ്രാണലേക്കുള്ള പാലം.ചങ്കിലുടഞ്ഞ നിലവിളി.വിണ്ടകലത്തിലെ വറ്റ്……….ഞാൻകെട്ട ആത്മാവിലെതെറിച്ച വിത്ത്.മുറിഞ്ഞകൊമ്പിലെ കൂട്.വേരുകളില്ലാ വൃക്ഷത്തിലെ പൂവ്.കണ്ണേറ്റ കോലം.തീക്കിളി രാപ്പാർക്കും…
ചിതയെരിയുമ്പോൾ.
രചന :- ബിനു. ആർ.* അഗ്നിജ്വലിപ്പിക്കുന്നൂ,എന്നാത്മാവിന്റെഅറിവിൻ മേലാപ്പിനെകരിച്ചുകളയുവാൻ.അഗ്നിജ്വലിക്കുന്നൂ,വൃഥാവിലായ്പ്പോയഎൻ ജഡത്തെകരിയിച്ചു കളയുവാൻ,വൃഥാവിലായ്പ്പോയെൻജീവിതത്തിൻ അനുഭമാകുംകരിയിലകൾ വെറുംചാരമാക്കി മാറ്റുവാൻ.സ്വപ്‌നങ്ങൾ അടുക്കി-പ്പെറുക്കിവച്ചമനസ്സാകുംകണ്ണാടിയലമാരിയുംദഹിച്ചു തീരുന്നുണ്ടവിടെ.വരഞ്ഞുചിതറിയരചനകളെന്തെങ്കിലുംബാക്കിയാവുന്നുവോ –യെന്നു തിരയുന്നൂകലക്കേടിന്നു കൂടെക്കൂടിയഅണികളാകുംസൗഹൃദവൃന്ദങ്ങൾ,പൊട്ടിത്തെറിക്കുമാനെഞ്ചിൻകൂടിനുള്ളിൽനിന്നും ഇനിയെന്തെങ്കിലും,അവസാനമായിട്ടെങ്കിലും,ഒരു കനൽതരിയായ്‌പുറത്തേക്കു തെറിക്കുമെങ്കിൽ…ചിതകത്തിത്തീരും വരേയ്ക്കും കാത്തിരിക്കാമെന്നു നിനയ്ക്കുന്നൂസാഹിത്യ കളിയാട്ടക്കാർ…
സ്നേഹക്കൂട് അഭയമന്ദിരം
പ്രിയപ്പെട്ടവരെ,സ്നേഹക്കൂട് അഭയമന്ദിരം, കോട്ടയം കുടുംബത്തിന്റെ സ്വന്തം ഭൂമി, സ്വന്തം കൂട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമായ വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് സമീപം വാങ്ങിയ 15 സെന്റ് ഭൂമിയിൽ നാളെ 16-09-2021 ന് രാവിലെ…