വേശ്യയുടെ പ്രണയം…
രചന : ശ്യാം… ✍ ശക്തമായി മഴ പെയ്യ്തൊരു രാത്രിയാണ് വീടിന്റെ വാതിലിലാരോ മുട്ടുന്നത്. ആദ്യമത് കേട്ടില്ലെന്ന് നടിച്ചെങ്കിലും, അടുക്കളയിലെ ഒഴിഞ്ഞ അരി പാത്രം നിറയാതെ വിശപ്പിന്റെ വിളി കുറയില്ലെന്ന യഥാർത്ഥ്യമാണ് വാതിൽ തുറക്കാൻ പ്രേരിപ്പിച്ചത്….” മാഷോ…. “ഉറക്കച്ചുവയോടെയാണ് വാതിൽ തുറന്നെങ്കിലും…