പത്തേമാരി
രചന : ബാബുരാജ് കെ ജി ✍ ഉദയങ്ങളിൽ നിന്നും ഊറി വരുന്ന ഉപ്പു –കാറ്റിൻ്റെ സൂര്യനാണ്അവളുടെ ചിരികളെകവർന്നെടുത്തത്?ഓർമ്മകളിൽ നിന്ന്അവധിയെടുത്ത ഒരു ദിവസം ?അപ്രതീക്ഷിതമായ ഒരുവിരുന്നു്.നിങ്ങളുടെ ചിന്തകളിലേക്ക് ഞാനവളെ തരികയാണ്.”!എനിക്ക് രാജിയെഅറിയാം!ദൈന്യതയുടെ കറുത്തപാടുകൾ അവളുടെകൺതടങ്ങളിൽ നിന്നുംമാഞ്ഞിരുന്നില്ല!?പുസ്തകങ്ങളുടെപുതുമണത്തോടൊപ്പംഅവളും ചിരിച്ചിരുന്നു.സഞ്ചാരങ്ങളുടെ സൂര്യൻ അവളേയുംവേട്ടയാടിയിരുന്നെന്നോ?അപ്രതീക്ഷിതമായ ഒരുവിരുന്ന്”ഉച്ച…
ധാന്യാമ്ലം
രചന : ഹരിദാസ് കൊടകര✍ ചിതലെടുത്ത നാവിൽകുടിച്ചുതീർന്നൊരുനിയതി കഥയുമായ്വീണ്ടും കായകല്പന നാല് പകൽക്കിഴിധാന്യാമ്ല ധാരപോകുന്നിടത്തെല്ലാംനിറുത്തി നിറുത്തിഅധിക ഭൂമിഭൂതംചവയ്ക്കാതെതീരുന്നതേ പുണ്യം മിഴി രണ്ടിലും-എളുതെന്ന വീട്.നാട്ടുകൂട്ടങ്ങളിൽ-തട്ടി വീണ മുഖം-പടരും പിണക്കം.മുന്നിലുറുമ്പിൻ കവലകാൽ കവച്ചേ നടപ്പ്. മധുരം മടുത്തു..മേമ്പൊടിക്കായ്ഒരു പൊട്ട് ശർക്കരആരോ ശഠിച്ചു പലതരം നാട്ടുമാവുകൾകടന്നുപോയതീ-കൈവഴിയ്ക്കെങ്കിലുംകൊണ്ടാലഗ്നി…
വയ്യാത്തോന്റെ ആദ്യ ഉസ്ക്കൂൾ ദിനം
രചന : സുധീഷ് ചന്ദ്രൻ സഖാവ്✍ പുതിയ കാലത്തിന്റെ വേഗങ്ങളിൽ ,തിരക്കുകളിൽസമയത്തെ പിടിച്ചുകെട്ടാനാവാതെ ഓടുമ്പോൾപിറകിലേക്ക് ഒന്നു നോക്കാനായാൽവിണ്ട മണ്ണിലേക്ക്പുതുമഴ വീണ പോലെയൊരുസുഖാ മാഷെ .കുഞ്ഞീതായിരിക്കുമ്പോൾ ചേച്ചിയുംവീടിനടുത്തുള്ള കൂട്ടുകാരുംപോയിരുന്ന ഉസ്ക്കൂളിലേക്ക് ,” ഉസ്ക്കൂള് തൊറക്കാറായിന്റെ മോനും ഇനി പൂവാടാ” ന്ന് പറഞ്ഞ്മുറുക്കാൻ മുറുക്കിയ…
പ്ലാവിലക്കഞ്ഞി
രചന : വി.കെ.ഷാഹിന✍ രമയുടെ വീട്ടുചുമരിൽനിറയെ ദൈവങ്ങളുടെ പടം.വില്ലു കുലയ്ക്കുന്ന രാമൻതേരു തെളിക്കുന്ന കൃഷ്ണൻമരതകമലയേന്തുന്ന ഹനുമാൻതാമരപ്പൂവിലെ സരസ്വതിനാണയങ്ങൾ ചൊരിയുന്ന ലക്ഷ്മിപാമ്പിൻ പുറത്തേറി വിഷ്ണുഇവയ്ക്കിടയിൽ നരച്ചമഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും.എത്ര കണ്ടാലും മതിയാവാത്തദൈവങ്ങളെ കണ്ണുവെച്ച്ഒരു ദൈവചിത്രം പോലുമില്ലാത്തഎന്റെ വീടിനെ ഞാൻ വെറുത്തു.ചുമരിൽ കരിക്കട്ട കൊണ്ട്വില്ലു…
“സ്നേഹവീട് കേരളയുടെ സാഹിത്യകാർക്ക്”
ഡാർവിൻ പിറവം ✍ ബഹുമാന്യരായ സ്നേഹവീട് സഹയാത്രികരെ,. സ്നേഹവീട് കേരളയിലെ എല്ലാ എഴുത്തുകാർക്കുമായി ആസ്ഥാനമന്ദിരത്തിൽ, ഒരു ലൈബ്രറി ആരംഭിക്കുവാൻ ഉദ്ദേശിക്കുകയാണ്.. കലകൾക്കായി സംഗീത വിദ്യാലയം ആരംഭിച്ചതിന് ശേഷം, സാഹിത്യകാർക്ക് ലൈബ്രറി ആരംഭിക്കാമെന്ന് കേന്ദ്ര കമ്മറ്റി ചർച്ചയിൽ തീരുമാനമെടുത്തു.ലക്ഷ്യങ്ങൾ:- എല്ലാ എഴുത്തുകാരും, അവരുടെ…
” നദിയും ജീവിതവും “
രചന : കൃഷ്ണമോഹൻ കെ പി ✍ നീളുന്ന ദുഃഖത്തിന്റെ ഭാവങ്ങളെല്ലാം വാങ്ങിനീളെയങ്ങൊഴുകുന്നു ഭാസുര നിളാ നദീമാനവജീവിതത്തിൻസുഖദുഃഖങ്ങളൊക്കെമാനിനിയവൾ തന്റെ ഒഴുക്കാൽ ചൊല്ലീടുന്നൂ വേനലിൽ വറ്റിത്തീർന്ന പുഴയോ മനസിന്റെവേപഥുകാട്ടീടുന്നൂഅന്യൂനമതിൽപ്പിന്നെവർഷത്തിൽപുളകിതഗാത്രിയായൊഴുകുമ്പോൾവർദ്ധിതമോദത്തോടെ ഹർഷത്തെ ക്കാട്ടീടുന്നൂ കവിയുടെവരികളാ നിളയുടെ പ്രവാഹം പോൽശാന്തമായ് ചൊൽവൂ പല ഭാവങ്ങൾ ക്രമമായീകാലത്തിന്നൊഴുക്കിലീജീവിതത്തോണിയാകെപാടെയങ്ങുലയുന്ന…
നവകാഭിഷേകം
രചന : പി എൻ ചന്ദ്രശേഖരൻ പേര്കത്തുശ്ശേരിൽ ഇളങ്കാട്✍ മന്വന്തരങ്ങളിതുപോലെ മനോഹരിനാമൊന്നിച്ചുഭ്രങ്‌ഗസദൃശം സരസം രമിച്ചുവന്നില്ല തെല്ലുമനുരാഗവിരക്തി നിന്നോടെന്നോമലേപെരുകിടുന്നിതു മാരതാപം നീകൊഞ്ചലാർന്നുകുയിൽനാദമിണങ്ങിമേനിയാകെപ്രിയേമൃദുലമായ്തുഹിനാമൃതംപോൽപ്രേമാർദ്രതെ തവനിഗൂഢമൃദുസ്മിതത്തിൻസാമർത്ഥ്യമെന്നേയൊരങ്‌ഗപതങ്‌ഗമാക്കി ചൊല്ലീടുകാത്മസഖിഏതൊരുശക്തിയാണിപ്പുല്ലാംകുഴൽസ്വരമെടുത്തുനിനക്കുതന്നുമല്ലാക്ഷിനിൻമിഴിയിലുണ്ട് മഹേന്ദ്രജാലമെല്ലാമിണങ്ങിയതുമെങ്ങിയാണ് തോഴി പൊട്ടിച്ചിരിച്ചതുമതിതവകള്ളനാണംമൊട്ടിട്ടു പൂവുടലിൽ വീണിതുരോമർഷംമാട്ടൊക്കെമാറിയരുണാധരിപാദതാരാൽവട്ടംവരയ്ക്കുവതുമെന്തിന് പൂഴിമണ്ണിൽ ഉന്നംതൊടുത്തൊരുകടാക്ഷശരം തറച്ചുപൊന്നേമുറിഞ്ഞുമനമിന്ദ്രധനുസ്സൊടിഞ്ഞുചിന്നിത്രസിച്ചണതകർന്നൊഴുകി പ്രവാഹംനിന്നില്ലനിർവൃതിനുകർന്നു നഖശിഖാന്തം പൊന്നമ്പിളിത്തുകിലഴിഞ്ഞുശരീരമാകെപ്പിന്നിപ്പടർന്നുനെടുവീർപ്പിലുലഞ്ഞു ദേഹം കന്യാവനം…
മണ്ണ്
രചന : മോഹൻദാസ് എവർഷൈൻ✍ വരവും, ചിലവും ഒത്തുപോകാതെ വന്നപ്പോൾ അയാൾക്ക് നഷ്ടമായത് ഉറക്കമാണ്,കിടക്കയിലും ഗണിതങ്ങൾ തലയ്ക്കകത്തു വണ്ടുകളെപോലെ മൂളലും,മുരൾച്ചയുമായി മനസ്സിന് തീ പടർത്തികൊണ്ടിരുന്നു.പുറത്ത് മഴ പെരുമഴയായി ശക്തിപ്രാപിച്ചുകൊണ്ടിരുന്നുവെങ്കിലും അയാൾ അപ്പോഴും നന്നായി വിയർത്തു.എന്താ ഉറങ്ങുന്നില്ലേ?.അവളുടെ ചോദ്യം മനസ്സിലെ മനനം ചെയ്യലിന്…
ചിത്രശലഭങ്ങൾ
രചന : രാജു കാഞ്ഞിരങ്ങാട് ✍ പ്രണയികൾ ചിത്രശലഭങ്ങളാണ്അവരുടെ വാക്കുകൾ മുന്തിരിച്ചാറും അവരുടെ ഉള്ളകത്തു നിന്നാണ്മുന്തിരിവള്ളികൾ തളിർക്കുന്നത്ഹൃദയത്തിൽ നിന്നാണ് ചുംബനങ്ങൾ – പിറവിയെടുക്കുന്നത് മൗനത്തിൻ്റെ കൂടുതുറന്ന്അവർ മധുരം വിളമ്പുന്നുഅതിരില്ലാത്ത ചിറകുമായിആകാശമേറുന്നു ചുംബനം കൊണ്ടവർ ഒരു കൂടുണ്ടാക്കുംചിരിമണികൾ കോർത്തൊരു ചിത്രവിളക്കും,വിശ്വം നിറഞ്ഞ വിശുദ്ധിയുടെ…
