ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

കോട്ടയം സ്വദേശിനിയായ യുവതി.

അയൂബ് കരൂപ്പടന്ന✍ പ്രിയരേ . കോട്ടയം സ്വദേശിനിയായ യുവതി കഴിഞ്ഞ ആറു വർഷമായി റിയാദിലെ ഒരു ക്ലിനിക്കിൽ ജനറൽ നഴ്‌സായി ജോലി ചെയ്യുന്നു . മൂന്നര വർഷങ്ങൾക്കു ശേഷം നാട്ടിൽ പോയി . വിവാഹം കഴിഞ്ഞു തിരികെ വന്നു . ഒരു…

ഇവളും അവളും

രചന : മുഹമ്മദ് ഹുസൈൻ വാണിമേൽ✍ ഇവളിങ്ങനെ എന്നിലേക്ക്തിമിർത്തു പെയ്യുമ്പോൾ മാത്രംനീയെന്ന ചാറ്റൽ മഴയേകിയ കുളിരുംനനവും ഞാൻ മറന്നു പോകും. എനിക്കെന്നോമനകളെ തരാനായികീറിത്തുന്നിയ അടിവയറ്റിലെ പാട്മാഞ്ഞു പോകുന്തോറുംനീതന്ന മുറിപ്പാടുകൾമാഞ്ഞില്ലാതാവുന്ന പോലെ. സമാന്തരമായൊഴുകിയരണ്ടുപുഴകളായിരുന്ന ഞങ്ങൾനീരുറവകളാൽ കൈകോർത്തവസാനംഒറ്റമഹാനദിയായ പോലെ. ഇടിവെട്ടി തിമിർത്തു പെയ്യുന്നചില അപൂർവ്വദിനങ്ങളിൽമാത്രം…

നിങ്ങളിലെ ഉപഭോക്താവ് ചിന്തിക്കാൻ

രചന : നിഷാ പായിപ്പാട്✍️ ജീവിതത്തിൽ ചില അനുഭവങ്ങൾ പ്രത്യേകിച്ച് കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകമ്പോഴായിരിക്കാം ജീവിതത്തിൽ ചില മാറ്റങ്ങൾ സ്വയം ഉണ്ടാകണമെന്നും അത് സമൂഹത്തിന് കൂടി ഉപകാരപ്പെടുന്നതായിരിക്കണമെന്നും നാം സ്വയം തിരിച്ചറിയുന്നതും ,വിചാരിക്കുന്നതും.. ഇന്ന് സോക്ഷ്യൽ മീഡിയാ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന…

മദപ്പാടുകളുടെ ഭയപ്പാടുകൾ

രചന : സുമോദ് പരുമല ✍ ആദ്യമാദ്യംതൊലിയുടെ നിറത്തിൽ നിന്നായിരുന്നു .പിന്നീട് കൊടിയുടെ നിറമായി പടർന്നു .പിന്നീട് രതിയുടെ നിറമായി . പരിഷ്കൃതതമെന്നും പ്രാകൃതമെന്നുമത് വിഭജിയ്ക്കപ്പെട്ടു .കുടുംബസദാചാരങ്ങളിലെഒളിഞ്ഞും പാതിതെളിഞ്ഞുമുള്ള സേവക്കാഴ്ചകളെക്യാമറക്കണ്ണുകൾവലിച്ചുപുറത്തിട്ട്നീതിപീഠത്തിന് കാഴ്ചവെച്ചു . അപ്പോൾ ,അർദ്ധരാത്രികളിലെവരുത്തുപോക്കുകളെ വിദ്യാസമ്പന്നരായ പരിഷ്കൃതർമുഖംമൂടികളിലൊളിപ്പിച്ചു . പ്രണയങ്ങളപ്പോൾ…

ചെറുകഥ മത്സരം 2022.

മുപ്പത്തിരണ്ട് കൊല്ലത്തോളമായി കലാസാംസ്‌കാരികരംഗത്ത് നിറഞ്ഞുനിൽക്കുന്നചെറുവല്ലൂർ സ്നേഹ കലാസമിതി മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തായ കേസരി നായനാർ (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ )അനുസ്മരണാർത്ഥംനടത്തുന്ന ചെറുകഥാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. വിഷയമോ, പ്രായപരിധിയോ ബാധകമല്ലാത്തഈ ചെറുകഥാമത്സരത്തിലേക്ക്അയക്കുന്ന നിങ്ങളുടെ സൃഷ്ടികൾമുമ്പ് പുസ്തകരൂപത്തിൽ അച്ചടിച്ചുവന്നിട്ടുള്ളവയാകരുത്.സ്നേഹ കലാസമിതിയുടെ ജൂറി തെരഞ്ഞെടുക്കുന്നആദ്യസ്ഥാനത്തെത്തുന്ന സമ്മാനാർഹമാകുന്ന…

ഒരു നിമിഷം

രചന : ലത ഗോവിന്ദൻ✍️ ചിലർ വരുന്നുആരുമല്ലവരെങ്കിലുംആത്മ സംഘർഷങ്ങൾപങ്കു വക്കുന്നു.വെറും ഒരു നിമിഷം മാത്രം..പിന്നെ എങ്ങോഎവിടെയോമറയുന്നു.ഓർമ്മയിലില്ലആ മുഖംഓർത്തു വയ്ക്കേണ്ടതുമില്ലല്ലോ..ആ.. അമ്മയെഓർമ്മ യിലുണ്ട്..തൊഴുതു പിടിച്ച കൈകൾ മാത്രംഓർമ്മ വരുന്നുമുണ്ട്ആ നേർത്ത സ്വരം..വല്ലാതെ വിറക്കുന്നുണ്ട്എന്തോ പിറുപിറുക്കുന്നുമുണ്ട്കണ്ണിൽ നിരാശ കാണാംഎങ്കിലുംഒരിറ്റ് പ്രതീക്ഷ യോടെഅമ്മ കൈകൾ കൂപ്പുന്നു.അവൻ…

രാമേട്ടന്റെ മക്കൾ.

രചന : ജയരാജ്‌ പുതുമഠം✍️ ഒരു രാമേട്ടൻ തന്റെ പ്രിയപ്പെട്ട മഴുകൊണ്ട് ചെത്തി മിനുക്കിയ പ്രശാന്തമായ ഗൃഹത്തിൽ കൈരളി എന്ന് പേരുള്ള ഹരിതസുന്ദരിയായ ഭാര്യയോടൊപ്പം സമാധാനമായി പാർത്തിരുന്നു.അവരുടെ പ്രിയാനുരാഗത്താൽ ഈശ്വരന്റെ പ്രസാദമായി രണ്ട് പെൺപൂക്കൾ ആ കുടുംബത്തിൽ വിടർന്നു.മൂത്തവൾക്ക് സരിതദേവി എന്നും…

നേരം

രചന : യൂസഫ് ഇരിങ്ങൽ✍️ തുണി അലക്കുന്ന നേരത്താണ്കുഞ്ഞെണീറ്റ് കരഞ്ഞത്സോപ്പ് പതയുള്ളകൈകൾ നന്നായി കഴുകിഅവനെ വാരിയെടുത്ത നേരമാണ്ഓരിക്കാരൻ മാപ്ലമീൻ കൊണ്ടൊന്നു വിളിച്ചത്തേങ്ങ അരച്ച മീൻ കറിയിൽഉലുവ വറവിടുന്ന നേരത്താണ്ടാങ്ക് നിറഞ്ഞു വെള്ളംതൂവുന്നെന്ന് രാധേടത്തിവിളിച്ചു പറഞ്ഞത്സിങ്കിൽ കുമിഞ്ഞു കൂടിയപാത്രങ്ങൾതേച്ചു മോറുന്ന നേരത്താണ്ചേട്ടൻ വീഡിയോ…

ഇന്നലകളെ ഓർക്കുന്നു

രചന : റാണി റോസ് (ജോയ്സി )✍️ ഇന്നലകളെ ഓർക്കുന്നുഓർമ്മകളെ അയവിറക്കുന്നുസിരകളിൽ ഓടിയ രക്തമെല്ലാംകണ്ണുനീരാകുന്നുഓരോ ഫലങ്ങളും അടരുമ്പോൾമരം കണ്ണുനീർ പൊഴിക്കുംനീയത് കറയെന്നു പറഞ്ഞു മായ്ക്കുന്നുചുറ്റും വളമായി മാറിയ തന്റെ കുരുന്നുകളെഇനിയാര് നോക്കുമെന്ന് അമ്മ മനംആകാശതേക്കു കൈകൾ നീട്ടി വിതുമ്പുന്നുഎന്റെ ഇലകൾ എവിടെയെന്നൊരുമർമരം…

സായന്തനത്തിൽ വിരിഞ്ഞ നറുമലരുകൾ

രചന : ഒ.കെ.ശൈലജ ടീച്ചർ✍️ “മോനേ ഉണ്ണീ….. ആ ഫോൺ ഇങ്ങു തരൂ”” ഞാനൊന്നു നോക്കട്ടെ അഛമ്മേ ….. ഇതിൽ അഛമ്മ എഴുതിയ കഥകളും കവിതകളും ഉണ്ടല്ലോ””” മോൻ എല്ലാം വായിച്ചോളൂ. ഒന്നും ഡിലീറ്റായി പോകാതിരുന്നാൽ മതി.”” ഇല്ല .എന്റെ പ്രിയപ്പെട്ട…