മാദ്ധ്യമങ്ങൾ
രചന :സജി കണ്ണമംഗലം ✍️ സത്യവും മിഥ്യയും വ്യക്തമാക്കാത്ത,പൊയ്തട്ടകം മാത്രമായ് മാദ്ധ്യമങ്ങൾവസ്തുതാനിഷ്ഠമായൊന്നു ചൊല്ലാൻമടിച്ചെന്തിനാണിത്തരം പാഴ്ശ്രമങ്ങൾ?സന്ധ്യ വന്നെത്തുമന്നേരത്തു ചാനലിൽപൊന്തിവന്നീടുമിത്തീവ്രയുദ്ധംതള്ളപോലും സഹിക്കാത്ത കള്ളങ്ങളാൽപള്ള വീർപ്പിക്കുന്നുവോ വിചിത്രംജാതിയും ഭീതിയും യുദ്ധമുണ്ടാക്കുവാൻവായ് തുറക്കുന്നതോ പത്രധർമ്മംപാതിയും കൈവിട്ടു പോകും സദാചാരഘാതകന്മാരിവർക്കെന്തു ധർമ്മംചത്തവർ പോലും തിരിച്ചുവന്നക്രമ-പത്തലാൽതല്ലുമിപ്രക്രിയക്കാരെയുംവിത്തമാളാൻ ശ്രമിച്ചിത്തരം കുത്സിതംചിത്തിലാളുന്നവർക്കില്ല മര്യാദകൾഎത്രയും…
പാതിവഴിയെ മറഞ്ഞവൾ
രചന : ഉണ്ണി കെ ടി ✍️ ഇത്തിരി നീങ്ങിയി രിക്കാമോ, നിന്നുനിന്ന് കാലുകഴയ്ക്കുന്നു. ആറുപേർ തിരക്കിപ്പിടിച്ചിരിക്കുന്ന സീറ്റിൽ ഞാനവർക്കും ഇത്തിരി സ്ഥലം ഒരുവിധം ഉണ്ടാക്കിയെടുത്തു.വീക്കെൻഡ് അല്ലേ, അതാണ് ട്രെയിനിൽ ഇതയ്ക്കും തിരക്ക്. ഉള്ള സ്ഥലത്തിരുന്നുകൊണ്ടവർ പറഞ്ഞു. സത്യത്തിൽ തിരക്കിൽ തൂങ്ങിപ്പിടിച്ചുനിന്ന…
സല്ലാപം
രചന : പ്രകാശ് പോളശ്ശേരി ✍️ ഇതുവെറുംവാക്കല്ലപ്രണയത്തിന്നുതപ്പല്ലപുളപ്പിന്റെ തേർവാഴ്ചയൊന്നുമല്ലപ്രിയതേ നീയെന്റെയാത്മാവിൽചേർന്നോരു സത്യമാം വചനത്തിന്നശിരീരിയാണ് പ്രീയതരമായൊരു സ്നേഹപ്രവാഹത്തിൽഇഴചേർന്നചേതനപ്പെരുമയാണ്ഊടാണു ഞാനെങ്കിൽപാവാണു നീയെന്നുചേർന്നപോലൊരുപട്ടുചേല ഭംഗിയാണ് അതിലിനി ചേർന്നോരുകാഞ്ചനനൂലിനാൽചാരുറ്റ ചിത്രങ്ങൾതുന്നിടേണംസാമവേദത്തിലെ വിധിയുള്ള രാഗങ്ങൾപ്രാവീണ്യമായിനി പാടിടേണ്ടഷെഹണായിയല്ലെന്റെ പ്രിയവാദ്യ മോർക്കുകസാരംഗിതൻ ഹൃദ്യതയെന്നിലെന്നും നിൻ മൊഴികളിൽ ചേർന്നോരാ ഗ്രാമത്തിൻവശ്യതയെൻ കർണ്ണത്തിനെന്തെന്തു ഹൃദ്യമാണ്പെരുക്കി…
ഇരുൾ മൂടിയ വിശപ്പിന്‍റെ ലോകം…!
രചന : മാഹിൻ കൊച്ചിൻ ✍️ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി എഴുതപെടേണ്ട വികാരം പ്രണയവും വിരഹവുമൊന്നുമല്ല… അത് ‘വിശപ്പാണ്..’ വിശപ്പിന് അപ്പുറത്തായി മറ്റൊന്നും തന്നെ ഇല്ല. മറവിയില്‍ കാലം മായ്ച്ചെടുക്കാത്ത വിരഹമില്ല. മരണം കഴിഞ്ഞാൽ പട്ടിണിയാണ് ഏറ്റവും വലിയ ജീവിത യാഥാർത്ഥ്യം…
മരം നട്ടവരൊക്കെ അറിയാൻഒരു മരത്തിൻ്റെ ആത്മഗതം
രചന : താഹാ ജമാൽ✍️ മരം നടീൽ കഴിഞ്ഞ്സാംസ്കാരിക നായകർ മടങ്ങിമരംദാഹനീരിനായ് നാവു നീട്ടിനട്ട മരത്തിന് മുന്നിലൂടെശീതീകരിച്ച വാഹനത്തിലിരുന്ന്യജമാനന്മാർ മരത്തെ നോക്കിമരത്തിന് ചില്ലകൾ ഉയർത്തണമെന്നുണ്ട്വേരുകൾ എഴുന്നേൽക്കാതെചില്ലകളെങ്ങനെ ഉയർത്തുംമഴക്കാലം കാത്തിരുന്ന മരംമഴയ്ക്ക് മുമ്പേ മരിച്ചു.തൊടിയിൽ നിന്നുംകരിഞ്ഞുണങ്ങികുടിയിറക്കപ്പെട്ട മരംതൻ്റെ ആത്മകഥയോർത്തു.“ഏതോ തൊടിയിൽവേരോടിക്കളിയ്ക്കവേ പിഴുതെറിഞ്ഞ്മറ്റൊരു തൊടിയിൽ…
വൃത്തചിത്രണം
രചന : വാസുദേവൻ കെ. വി✍️ പരിസ്ഥിതിദിന കൊട്ടിഘോഷങ്ങളിൽ മുഴുകിസരസ്വതീയങ്കണങ്ങൾ പച്ച പുതയ്ക്കുമ്പോൾമകൾ വര വായ്പ വാങ്ങുന്നു പച്ച പുതപ്പിച്ചിടാൻഭൂവൃത്തചിത്രണം തീർക്കുമ്പോൾചാറ്റ് പരിഭവം മൂക്കുചീറ്റലുകൾആറിഞ്ച് പ്രതലത്തിൽ.പരിഭവങ്ങൾക്ക് കാവ്യ ഭാഷയിൽ മറുകുറി വൃത്തപ്രിയൻ വൃത്തം കുറിക്കുന്നു..ശൂന്യബിന്ദുവിൽ തുടങ്ങി വട്ടംചുറ്റിയെത്തുംക്ഷണിക ജീവിതം പോൽ സഖീനമ്മുടെ…
പരിസ്ഥിതി ദിനത്തിലെ ചില ചിന്തകൾ .
വി.ജി മുകുന്ദൻ✍️ മനുഷ്യ വർഗത്തെ പോലെത്തന്നെ ഒരുപക്ഷെ അതിലും മികച്ചരീതിയിൽ പ്രകൃതിവിഭവങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉപയോഗിക്കുന്നത് പക്ഷിപാക്ഷിമൃഗാദികളാണെന്നു തോന്നുന്നു.മനുഷ്യർ മൃഗങ്ങളെ കുറിച്ച് പലതും പഠിച്ചു മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതുപോലെയോ അതിനേക്കാൾ മികച്ച രീതിയിലൊ അവ അവരെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും …! അങ്ങനെയാണല്ലോ…
പ്രക്യതി നീ എത്ര സുന്ദരി ..
രചന : ജോർജ് കക്കാട്ട് ✍️ മോസ്കോയുടെ പച്ച ശ്വാസകോശം കത്തുന്നു.കാടിന് തീപിടിച്ചു.ചൂടിന് ഒരു ഇടവേളയും അറിയില്ല.വഴിയാത്രക്കാർ പെട്ടെന്ന് ചുമ. പുകമഞ്ഞ് കുട്ടികളുടെ മൂക്കിനെ അലോസരപ്പെടുത്തുന്നുനിങ്ങളുടെ കണ്ണുകൾ ചുവപ്പിക്കുകയും ചെയ്യുന്നു.സബ്‌വേ ഷാഫ്റ്റുകളിലേക്ക്പുകയും ശ്വാസം മുട്ടലും തുളച്ചുകയറുന്നു. അഗ്നിശമനസേന ശ്വാസം മുട്ടി,മോസ്കോയിൽ അസ്വസ്ഥത…
പാലാഴി
രചന : രാജീവ് ചേമഞ്ചേരി✍️ പൊന്നാര്യം പാടത്തെ ചേറിലെന്നമ്മ-പുന്നെല്ലിൻ വിത്ത് വിതയ്ക്കുന്ന നേരം!പാടവരമ്പിന്നോരത്ത് നിന്നും- ഞാൻപാലിന്നായ് മാടി വിളിക്കുമ്പോൾ…..!അമ്മയെ നോക്കി വാവിട്ട് കരയുമ്പോൾ –അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..പതിവായ് ചൂടുന്നൊരോലക്കുടയുമായ് –പടിഞ്ഞാട്ടേ മൂലയിൽ തമ്പ്രാനിരിപ്പുണ്ട്!പതിയെ എന്നമ്മ നോക്കുന്നുയെന്നെ-പാല്…
രാജ ലഷ്മിയുടെ നൊമ്പരങ്ങൾ
രചന : ഷാജി ഗോപിനാഥ് ✍️ രാജലക്ഷമിയുടെ പോയ ദിനങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത ദിനങ്ങൾ അവളുടെ പ്രിയപ്പെടവനായി ഒരിക്കൽ ആയിരുന്നവൻ ഇന്ന് തന്നെ തള്ളിപ്പറയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. അത് അവളുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു ആ സംഭവത്തിൽ തകർന്നത് അനേക നാളുകളായി…
