പുലയർ
രചന : കവിതിലകൻ കെ പി കറുപ്പൻ✍️ മലയാളമതിങ്കലുള്ള ഹിന്ദു –ത്തലയാളി പ്രവരർക്കു പണ്ടുപണ്ടേപുലയാളൊരു ജാതിയെന്തുകൊണ്ടോവിലയാളെന്നു പറഞ്ഞു വന്നിടുന്നു ?അതി കാർഷ്ണ്യമെഴുന്നൊരിന്ദ്രനീല –ദ്യുതിചേരും പുലയാന്വയത്തിൽ നിന്നുംമതിമഞ്ജുളമാം യശസ്സു പൊങ്ങു –ന്നതിലാശ്ചര്യമെഴാത്ത ലോകരുണ്ടോ ?ഇനരശ്മി വഹിക്കയാൽ കറുത്തീ –യിനമല്ലാതിരുളിന്റെ മക്കളല്ലഘനകോമളനായിടും യശോദാതനയൻ തന്നവതാരമെന്നുമാകാംശരിയാണതിനുണ്ടു…
ജയിൽമോചിതനായ ശേഷം പേരറിവാളൻ എഴുതിയ കുറിപ്പ്.
“ഇന്ന് അമ്മ എന്നോട്മിണ്ടിയില്ല, കരയുക മാത്രം ചെയ്തു.എന്നെ മോചിപ്പിക്കാന്‍രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, സുഹൃത്തിനൊപ്പം അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളില്‍ കാത്തുനില്‍ക്കുകയായിരുന്നു ഞാൻ. ഒടുവില്‍ കാത്തിരുന്ന വാര്‍ത്ത വന്നപ്പോള്‍ വീട്ടിൽ പോകാൻ ധൃതിയായി. വീട്ടിൽ ഇത്രയും വര്‍ഷം എനിക്കുവേണ്ടി…
*നൊമ്പരച്ചിന്ത്*
രചന : വിദ്യാ രാജീവ്✍️ ചിന്തതന്നോരത്ത് ഇടവപ്പാതി മഴപ്പെയ്ത്തിൽഭൂതകാലത്തിൻ സ്മൃതിയെപ്പൂകിചാരുകസേരയിലിരിപ്പൂ പാവമാം വൃദ്ധ പിതാവ്.നിലയ്ക്കാത്ത മാരിയിൽശിഥിലമായ ജീവിത അവസ്ഥയിൽനിശ്ചലനായിരിപ്പൂ പാവമാം കർഷകൻ..നനുത്തയീ മാരിയിൽ വിറങ്ങലിക്കുംരോഗം കാർന്നുതിന്നുന്ന ശരീരവും.ക്ഷയിച്ചു നിലംപൊത്താൻ തയ്യാറെടുക്കുന്ന ജന്മഗേഹവുംമനസ്സിൽ സദാ ആശങ്ക ചുരന്നെത്തുന്നു.അവളുടെ വിയോഗത്തിനു പിന്നാലേരക്തബന്ധങ്ങളെന്നെ ഏകാന്തവാസമേൽപ്പിച്ചു.അരിയൊരാശ്വാസമേകിയപാട്ടുപെട്ടിയതും നിശബ്ദമായ്.പ്രാർത്ഥനയിനിയൊന്നുമാത്രമേ,എൻ…
അപ്രശസ്ത കവി
രചന : കലാകൃഷ്ണൻ – പൂഞ്ഞാർ ✍ പരംപരാഗത കേസരമല്ലആശയകേസര മാനസപുഷ്പംമനം പരാഗ,സുകേസരസൂനംപടരുന്നൂ വസനഗണം വഴിപകരുന്നൂ ശതശത,ജന്മനിദേഹദേഹികളറിയാതറിയാതെഅവനവ ചിന്തകളിൽ മുഴുകേമറ്റൊരു ചിന്തയെയെങ്ങനറിയാൻ?മനവന മലരിൻ സൗഗന്ധികംഇത, ഞാനെഴുതീടുന്നു ഇവിടെഅപ്രശസ്ത കവിഞാ,നറിയുകാവനമദ്ധ്യേ കൊഴിഞ്ഞുമറയും പൂജനമനങ്ങളിലറിയാതങ്ങ്പൂജകനറിയാതറിയാതങ്ങ്ശിലയുടെ മാറിൽ ഞാലാതങ്ങിനെപരംപരാഗത കേസരമല്ലആശയകേസര മാനസപുഷ്പംമനംപരാഗ,സുകേസരസൂനം!!
ലാലേട്ടാ നിങ്ങൾ ഒരു വിസ്മയം ആണ്.
രചന : അനു പുരുഷോത് ✍ പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമം സിനിമ ചലച്ചിത്രരംഗത്ത് ധാരാളം പ്രതിഭകളെ സമ്മാനിച്ച പ്രകൃതിരമണീയമായ ഒരു പ്രദേശം.എന്റെ നാട്ടിലെ ഇലന്തൂർ ചന്തയിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന മുത്തശ്ശി മരംഉണ്ട്, അതിന് ചുവട്ടിൽ കുറ്റി പന്ത് കളിക്കുന്ന കുട്ടികൾ…
ആ തെരുവിന്റെ നോവ്
രചന : സബിത ആവണി ✍ ആ വേശ്യാത്തെരുവിന്റെ ഇടുങ്ങിയ വഴിയിലൂടെ ഫിജിനു തന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു.തന്റെ ദേഹത്ത് വന്നു മുട്ടിയുരുമ്മി പോകുന്ന സ്ത്രീകളോട് അവനു പുച്ഛം തോന്നി.“ശെയ് …എന്ത് ജന്മങ്ങളാണ്…?”മുറിയിലേക്ക് പോകാൻ ആകെ ഉള്ളൊരു വഴി ഈ വേശ്യാത്തെരുവിന്റെ…
ഭൂമിയിൽ മനുഷ്യനുണ്ടോ?
രചന : എൻ. അജിത് വട്ടപ്പാറ ✍ എത്ര സംവത്സരം തേടിയലഞ്ഞുലോകമെങ്ങും ജന്മമാരാധിക്കുവാൻ ,ആകാശതീരത്തും ഭൂമിതൻ മാറിലുംഘോരവനങ്ങളും തേടുന്നു നിത്യവും ജീവന്റെ മോഹങ്ങൾ നീതി ലഭിക്കുവാൻജീവിത സ്നേഹത്തിന്നറിവുകൾ കാക്കുവാൻ ,ജിജ്ഞാസയാൽ രൂപ ഭാവങ്ങളാകെയുംനിത്യം കൊതിക്കുന്നു നന്മകൾ നേരുവാൻ . ജന്മങ്ങളെല്ലാവും മനുഷ്യ…
സഖാവ് നായനാർ
രചന : രമേശ് കണ്ടോത് ✍ ഏഴു വര്‍ഷം മുമ്പെഴുതിയതാണ്, സഖാവ് നായനാരെക്കുറിച്ച്…… വേഷങ്ങളില്ലാത്ത ഒരു പച്ച മനുഷ്യന്‍റെ ഓര്‍മ്മകളാണ് ഇന്ന് ഇങ്ങനെ ഇരിക്കുമ്പോള്‍ മനസ്സിലൂടെ കടന്നുപോകുന്നത്. ഈ മെയ് മാസം 19ന് സഖാവ് നായനാരില്ലാത്ത 11വര്‍ഷങ്ങള്‍, പൂര്‍ത്തിയാവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ…
കൊമ്പൻ മീശ
രചന : രാജീവ് ചേമഞ്ചേരി ✍ കമ്പോളത്തിലെ വമ്പന്മാർ….!കൊമ്പൻമീശ കാട്ടി വാങ്ങീടുന്നവ!അംബരചുംബികളാം മുറിയിൽ-അടുക്കിയൊരുക്കി വയ്ക്കുന്നു! നാട്ടിൽ പെരുകും ഇന്ധനവിലയിൽ-നാളുകൾ തോറും കണ്ണിലിരുട്ടായ്…പാവങ്ങളുടെ വീടിനുള്ളിൽ-പതിവായെത്തുമതിഥിയ്ക്ക് സ്വർണ്ണവില! തല പുകയുന്നു മനമുരുകുന്നു……!താളം തെറ്റിയ വിലനിലവാരപ്പട്ടികയാൽ!നാണയമൂല്ല്യതകർച്ചയെന്നും മുന്നിൽ-നരന് വിലയോ ശോഷിച്ചില്ലാതെയായ്! കടക്കെണി മൂത്ത് അവനിയിൽ നമ്മൾകരുത്താർന്ന…
രാജീവ് ഗാന്ധി
കുറുങ്ങാട്ട് വിജയൻ ✍ 1991, മെയ് 21, വൈകുന്നേരം 6 മണി. രാജീവ് ഗാന്ധി വിശാഖപട്ടണത്ത് ലോകസഭാതിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി ചെന്നൈയിലേക്ക് പറക്കാൻ തയ്യാറായി. ഹെലികോപ്ടർ കാത്തുനിൽപ്പുണ്ട്. പെട്ടെന്ന് പൈലറ്റ് രാജീവിനെ അറിയിച്ചു. യന്ത്രത്തകരാർ കാരണം യാത്ര സാധ്യമല്ല. അദ്ദേഹം നിരാശനായി…
