ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

നൂൽപ്പാലം

കഥ : മോഹൻദാസ് എവർഷൈൻ* അവൾ രാവിലെ ഒത്തിരി പ്രാവശ്യം വിളിച്ചിരുന്നു. അപ്പോഴെല്ലാം ബാങ്കിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ ഫോൺ എടുത്ത് നോക്കുവാൻ കൂടി കഴിഞ്ഞില്ല.കൗണ്ടറിന് പുറത്ത് അക്ഷമയോടെ കാത്ത് നില്കുന്ന കസ്റ്റമേഴ്‌സ് സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിത്തെറിക്കുവാൻ ചിലപ്പോൾ അതുമതി.…

അമ്മ അറിയാൻ

രചന : ദീപക് രാമൻ. അമ്മേ നീ അറിയുവാൻ,നിന്നുദരത്തിലുയിർകൊണ്ടനിൻ പ്രാണൻ്റെ പാതി ഞാൻ.പേറ്റുനോവാറിടുംമുൻപുനീപൊക്കിൾ മുറിച്ച് ,തെരുവിൽഉപേക്ഷിച്ച ചോരക്കിടാവുഞാൻ…കൂട്ടിലടച്ചൊരു തത്തയല്ലെന്നു നീനിൻമനസാക്ഷിയെ ചൊല്ലിപഠിപ്പിച്ചു.വെട്ടിമുറിച്ചു നിൻ രക്തബന്ധങ്ങളെ,തട്ടിത്തെറിപ്പിച്ചു തത്വശാസ്ത്രങ്ങളെ,പാറിപറക്കുന്ന ചെങ്കൊടി പോലെപാരിൽ ഉയർന്ന് പറന്നീടുവാൻ.ചക്രവാളത്തിനും കുങ്കുമം പൂശുവാൻപുത്തൻ മതിലുകളുയർത്തിടുമ്പോൾ!അമ്മേ അറിയുക ,നിന്നോമൽകിടാവിനെഒരുനോക്കു-കാണാതെ,മാറോടുചേർക്കാതെ,എങ്ങനീരക്തപതാക നീഹൃദയത്തിൽ ചേർത്തുമയങ്ങുമെന്ന്.അമ്മേ…

അവിയൽ കഞ്ഞി പുരാണം

രാജു വാകയാട്* പണ്ട് പണ്ട് ഉച്ചക്ക് ചോറും കറിയും ആവാൻ വൈകുമ്പോ അമ്മ കുറച്ച് കഞ്ഞിവെള്ളത്തിൽ വറ്റ് ഊറ്റിയിട്ട് തേങ്ങാപ്പാൽ പിഴിഞ്ഞ് ഒരു കഞ്ഞി ഉണ്ടാക്കിത്തരും അമ്മയുടെ സ്നേഹം അലിഞ്ഞു ചേർന്ന ആ ഒരു രുചി’ ഇന്നും ഓർക്കാൻ വയ്യ —…

ഓർമ്മയിൽ ഒരു മകരനിലാവ്

രചന : സാബു കൃഷ്ണൻ* ശിശിരകാലമേഘമേകോടമഞ്ഞു തൂകിയോനിശാഗന്ധിപ്പൂക്കളിൽമഞ്ഞു മാല ചാർത്തിയോ. മകരമെത്ര സുന്ദരംമനോജഞമാം മനോഹരംനീല വാനിൻ നെറുകയിൽപാൽക്കുടം ചരിച്ചുവോ. മഞ്ഞണിഞ്ഞ കുന്നുകൾസാലമരക്കൊമ്പുകൾദേവദാരുച്ചില്ലയിൽപാട്ടുപാടും കുരുവികൾ. കോടമഞ്ഞിൽ മുങ്ങി നിന്നപശ്ചിമാംബരങ്ങളിൽമണിക്യ ചേല ചുറ്റിനീല രജനി വന്നുവോ. തൊടിയിലുള്ള തേൻ മാവിൽപൂത്തുലഞ്ഞു മുകുളങ്ങൾഹിമ വന്ന രാവുകൾപൂമണത്തിൽ…

കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡാ ക്രിസ്മസ് സെലിബ്രേഷനും ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടത്തി.

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന മീഡിയ ടീം) സൗത്ത് ഫ്‌ളോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു എന്നും പ്രസിദ്ധിയാർജിച്ച കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ക്രിസ്മസ് സെലബ്രേഷനും ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടത്തി. കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ അധ്യക്ഷധയിൽ…

ക്രിസ്തുമസ് ഏതാണ്ട് വീണുപോയ വർഷം!!

കഥ : ജോർജ് കക്കാട്ട് © അന്ന ഒരു യഥാർത്ഥ ക്രിസ്തുമസ് ജീവിയായിരുന്നു. ഇതിനകം സെപ്റ്റംബറിൽ അവൾ വീണ്ടും വാങ്ങാൻ കടയിലേക്ക് പോയി ജിഞ്ചർബ്രെഡും ചോക്ലേറ്റ് കൊളംബസും കണ്ട് സന്തോഷിച്ചു. ആദ്യത്തെ ക്രിസ്തുമസ്സിന്റെ ആഗമനത്തിന്റെ സമയത്ത്, അവളും അവളുടെ കുടുംബവും വീടിന്റെ…

ഗുരുവായൂർ ബസ്സ്

രചന :- ഹരികുങ്കുമത്ത്. കൃഷ്ണൻ്റെ കോവിലിൽ പോകുന്ന ബസ്സിൽചുക്കിച്ചുളിഞ്ഞുള്ള ദേഹമായ് ഞാനും!ഉഷ്ണം വഴിഞ്ഞുള്ള തിക്കിനിൽപ്പാണേകമ്പിക്കു കൈകോർത്തൊരഭ്യാസി പോലെ!കിട്ടാമിരിപ്പിടമെന്നെൻ പ്രതീക്ഷപൊട്ടിത്തകർക്കാതിരിക്കണേ കൃഷ്ണാ!ബെല്ലെത്ര കേൾക്കുന്നു ബസ്സെത്ര നിന്നു!ഇല്ലില്ല തള്ളിച്ചയിൽ കോട്ടമൽപ്പം!എല്ലാർക്കുമീ ബസ്സുതന്നെയോ നോട്ടം?വല്ലാത്ത നിൽപ്പെൻ ഗുരുവായൂരപ്പാ!നിർമ്മാല്യ രൂപത്തിൽ കാണുന്ന നേരംഇമ്മാതിരിത്തള്ളലില്ലല്ലോ പൊന്നേ!ദൈവം തുണച്ചെന്ന പോലൊരാൾ;…

ഉടമ്പടി .

രചന :- വിനോദ്.വി.ദേവ്. നിങ്ങൾ പ്രണയത്തിന്റെ തെരുവിലെവാക്ക് മാറാത്ത ഒരുഅടിമയാണോ ?പ്രണയത്തിന്റെ വിശുദ്ധിയിൽകല്ലുംമണ്ണുംചുമന്ന്പനിനീർപൂക്കളാൽ ചില്ലുഗോപുരംനിർമ്മിയ്ക്കുന്ന ചങ്ങലയുള്ള അടിമ.?കവികൾ നിങ്ങളെക്കുറിച്ചുപാടുമെങ്കിലുംഞാൻ നിങ്ങളെ ഓർക്കാനേ ആഗ്രഹിയ്ക്കുന്നില്ല.കാരണം പ്രണയം തളിർക്കാത്തഒരു ഏകാന്തമരുഭൂവിലേക്ക്എന്റെ മനസ്സിന്റെ വിദൂരദർശിനിഞാൻ തിരിച്ചുവച്ചിട്ട്കാലങ്ങളേറെയായി.എന്റെ പ്രണയത്തിന്റെ വാക്കുകളെമുളയ്ക്കുന്നതിനുമുമ്പെ,മണ്ണിനടിയിൽവെച്ച് തീയിട്ടുനശിപ്പിച്ചിരുന്നു.ഞാനിനി പ്രണയത്തിന് വേണ്ടിവാക്കുകൾ മെനഞ്ഞെടുത്താൽഅതിനെ നിങ്ങൾ…

ക്രിസ്മസ് രാവ് ഒരു ഓർമ്മ.

രചന : സന്തോഷ് പല്ലിശ്ശേരി `* തണുത്ത ഡിസംബറിലെഇടമുറിഞ്ഞ് വീശുന്ന കാറ്റടിച്ച് അപ്പുറത്തെവിടെയോ ഒരു ജനൽപാളി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു..തീരെ ഉറക്കം വരാത്തതിനാൽടോമി തന്റെ പായിൽ എണീറ്റ് ഇരുന്നു.. അവൻ ചുറ്റിലും നോക്കി.. കൂട്ടുകാരെല്ലാം നല്ല ഉറക്കം…അവന് അവരോട് അസൂയ തോന്നി, ഉറക്കത്തിന്റെ…

കവികളുടെ രാജ്യം /കവിത

രചന :- സാജുപുല്ലൻ* ഒരാൾ യുവാവായിരിക്കെ മറ്റൊരാളായ് മാറിഅയാൾപുഴയെ വാക്കിലാക്കിആകാശം കയറിമഴയെ വാക്കിലാക്കിചെടിയുടെ പണിശാലയിൽചെന്നുവേരിൻ്റെ മുനയിലെ മൂർച്ച തൊട്ടുതൊട്ടതെല്ലാം വാക്കിലാക്കി‘കവിഞ്ഞത് കവിതയായ് ‘ഒരാൾ യുവാവായിരിക്കെകവിയായി മാറികവിതയും യുവതയും ഒരുപോലെയാണ് അടങ്ങിയിരിക്കില്ലഓരോ പ്രസിദ്ധീകരണവുംഓരോ പ്രകാശനം…ഓരോ വായനയുംഓരോ വേദി …യുവ കവിതയുടെ ഏറ്റംകണ്ട് മുതിർന്ന…