റിപ്പബ്ലിക് ജലാലാബാദ് 1930 ഏപ്രിൽ 21
രചന : ഷാജി നായരമ്പലം ✍ ഭാരതസ്വാതന്ത്ര്യത്തിന്നേടുകൾ, ചരിത്രത്തിൻതേരുരുളുളൊളിപ്പിച്ച വീരഗാഥകൾ തേടി-പ്പോവുക നിങ്ങൾ ദൂരെ ചിറ്റഗോങ്ങിലെ കുന്നിൽജലാലാബാദിൽ, രക്തചന്ദനം പുരട്ടിയോർപത്തുകുട്ടികൾ വെറും ബാല്യകൗമാരങ്ങളിൽവിപ്ലവത്തിളക്കങ്ങൾ വിണ്ണിലേക്കുയർത്തിയോർ… ചങ്കിലെത്തിളക്കുന്ന വീരരക്തമേ, മണ്ണിൻനെഞ്ഞിടം നനക്കുവാൻ പോന്നുവോ? മടിക്കാതെസൂര്യനസ്തമിക്കാത്ത ഗർവ്വിനെ നടുക്കിയമാതൃസ്നേഹമോ നിങ്ങൾ കാഴ്ച്ചയായ് നിവേദിച്ചൂ?കൊന്നൊടുക്കുവാൻ യന്ത്രത്തോക്കുകളിരുട്ടിന്റെപിന്നിലായ്…
നേതാജി(125ാം ജന്മദിനത്തിൽ വീണ്ടും.)
രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ പിന്നെയും പിന്നെയും ഞങ്ങൾ വിളിക്കുന്നുഇന്ത്യ മുഴുവനും കാതോർത്തിരിക്കുന്നുനേതാജി! നിൻറെ വരവിനായിഅത് വ്യർത്ഥമാമൊരു മോഹമാണെങ്കിലുംആയുദൈർഘ്യത്തിലസാദ്ധ്യമെന്നാകിലും ഞങ്ങളിപ്പഴും വിശ്വസിക്കുന്നുവിശ്വസിച്ചേറെ ആശ്വസിച്ചീടുന്നുഈ വിശാലവിശ്വത്തിൽഏതോ ദുരൂഹമാം കോണിൽനീയിപ്പഴും ഒളിവിലുണ്ടെന്ന് കാണ്മു ഞങ്ങളുൾക്കണ്ണിൽനന്മ തിന്മയെക്കീഴ് പ്പെടുത്തീടുംവിജയഭേരി മുഴക്കുന്ന നാളിൽഒരു സുപ്രഭാതത്തിൽ…
ഇതാണോ ഇവിടെ ആഗ്രഹിച്ചത്
രചന : അനിയൻ പുലികേർഴ്✍ ധീരരവർ നേടിയൊരാ രാജ്യത്തിന്ന്കാണുന്ന തൊക്കെയും മോഹിച്ചതോസ്വാതന്ത്ര്യ മോഹം ഇല്ലായ്മയാക്കിയഭാരതത്തിനു അപമാനം വരുത്തി യോർകാട്ടുന്ന പേക്കൂത്ത് കണ്ടാലിന്നയ്യോകഷ്ടം എന്നത് എത്ര നാം പറയണംമൂല്യങ്ങൾക്കില്ലാ തീരെ സ്ഥാനമെന്നാൽമുദ്രകൾ ചാർത്തുന്നതെന്തിനാണ്പാരമ്പര്യങ്ങളെ തകർത്തെറിഞ്ഞേർക്ക്പാരിതോഷികം എന്തിനേ കിടേണംഅർഹതപ്പെട്ടവരെ അവഗണിച്ചീടുമ്പോൾഅല്പന്മാരവർ പൂജിക്കുന്നതാരേപടരേണ്ട മൂല്യ ബോധത്തിൻ…
മാതൻ ഓർമ്മയായി.
രാജേഷ് കെ എ ✍ നിലമ്പൂർ കരുളായിവനമേഖലയിലെ കരിമ്പുഴ ഭാഗത്തെ ഗുഹയില്‍ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി മൂപ്പൻ കരിമ്പുഴ മാതന്‍ (90) കാട്ടാനയുടെ ആക്രമണത്തിൽ അന്തരിച്ചു .ഇന്നലെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങുവാൻ മാഞ്ചീരിയിലേക്ക് പോകുമ്പോള്‍ പാണപ്പുഴ വാള്‍ക്കെട്ട് ഭാഗത്തു വച്ചാണ്…
കതിവന്നൂർ വീരൻ
രചന : അജികുമാർ നാരായണൻ✍ മലനാടിൻ മാനം കാക്കാൻമലങ്കാറ്റായി കുതിച്ച് ,കുടക് പാളയത്തിലിരച്ചുകയറിശത്രുസംഹാരമാടിയവൻമന്ദപ്പൻ!കതിവനൂരിന്റെ വീരമകൻ! ദാഹനീർ യാചനയുടെമറുപുറങ്ങളിൽഎണ്ണക്കാരിയുടെ സൗന്ദര്യഭ്രമത്തിൽഉപാധികളോടെയുള്ളൊരുപാണിഗ്രഹണത്താൽകുടകിന്റെയും , മലനാടിന്റെയുംവശ്യസൗന്ദര്യങ്ങളെ ലയിപ്പിച്ചവൻ ! ചരിത്രമായിത്തീർന്നപടക്കുതിപ്പിന്റേയും,പടക്കിതപ്പിന്റേയുംനേരറിവാർന്നവൻ.ചതിക്കപ്പെട്ടു മരണം വരിച്ച്വീരേതിഹാസം രചിച്ച ധീരൻ ! ചെന്തലയോന്തിന്റെവഴിമുറിച്ചോട്ടത്തിൽചെമ്മരത്തിയാം പാതിയുടെ അടയാളവിലക്കുകളുടെശാപവചനങ്ങളിലുംതളരാതെയുറച്ചപോരാട്ടവീര്യം ! ജേതാവായിട്ടു പീഠമേറിയിട്ടുംമുദ്രാംഗുലമറ്റവന്റെജന്മാഭിമാനപ്പെരുമയുടെമോതിരവിരൽ…
ഫ്രാൻസ് കാഫ്ക (1883-1924)
മോട്ടിവേഷണൽ ചിന്ത.. എഡിറ്റോറിയൽ✍ 40-ാം വയസ്സിൽ, ഒരിക്കലും വിവാഹം കഴിക്കാത്തതും കുട്ടികളില്ലാത്തതുമായ ഫ്രാൻസ് കാഫ്ക (1883-1924), ബെർലിനിലെ പാർക്കിലൂടെ നടക്കുമ്പോൾ, അവളുടെ പ്രിയപ്പെട്ട പാവയെ നഷ്ടപ്പെട്ടു കരയുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. അവളും കാഫ്കയും പാവയെ തിരഞ്ഞെങ്കിലും പരാജയപ്പെട്ടു. കാഫ്ക അവളോട്…
ശിഥിലമായ് തീർന്നിടാം
കുടുംബ ബന്ധങ്ങൾ നാളെ.
രചന : മധുസൂധനൻ വയനാൻ✍ പ്രണയം മരിക്കുന്നു,കാമ മോഹങ്ങളാൽ!അന്ധരായ്തീരുന്നു,കുടുംബം ശിഥിലമായിടും!അറിവുകൾ മാത്രം,പോരല്ലൊ ഒന്നിനും,തിരിച്ചറിവുവേണം,നമുക്കു പൂർണ്ണതക്കായ്!എല്ലാം അറിയുമെങ്കിൽ?ആ അറിവുകളപൂർണ്ണം.ചൂണ്ടയിൽ ഇരകോർത്തു,കാത്തിരിപ്പുണ്ട്,കിങ്കരർ!പത്മ വ്യൂഹം തീർത്ത,വർ,നമ്മേ കുരുക്കിയിടാൻ,തന്ത്ര ശാലികൾ, തന്ത്രങ്ങൾമെനയുന്നവരിവിടെ!ഇരകൾ വഴുതി പോയിടാതെ,സംരക്ഷിച്ചിടാൻ!ഫ്രോയിടുമോഷോവും,ചുണ്ടും, രതിയുടെ..അതി ഭാവുകത്വം,ഗതി മാറി,ദിശ മാറി,അരാജകത്വത്തിന്റെ_വഴിയിലൊരു പുതു,രതി വൈക്രിതമിവിടെ നടമാടുന്നുകുതറി മാറീടുക!നൈമിഷികമാം,കാമ_പേക്കൂത്തുകൾ വീട്ടു,നീ,സോദരാ,ഉണരുകവേഗം,മടങ്ങീടുക……
ജനനി ജൻമഭൂമി
രചന : ശ്രീകുമാർ എം പി ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ…
