മൂവാറ്റുപുഴയിലെ കാവൽക്കാരൻ
സുനു വിജയൻ* രണ്ട് ആഴ്ച മുൻപ് ആണ് എന്റെ സ്നേഹിതൻ ഗോപൻ മസ്കറ്റിൽ നിന്നും ചേരാനല്ലൂർ അവന്റെ വീട്ടിൽ എത്തിയത്. പ്രവാസ ജീവിതത്തിന്റെ വിശേഷങ്ങൾ ആഴ്ചയിൽ രണ്ടുതവണ മുടങ്ങാതെ എന്നെ വിളിച്ചു അറിയിക്കുന്ന എന്റെ അടുത്ത സ്നേഹിതനാണ് ഗോപൻ. ഇന്നലെ രാത്രി…
