യാത്രാമൊഴിയില്ലാതെ
രചന : ഷൈലജ ഓ കെ ✍ “മോനേ…”ഈ അമ്മ പടിയിറങ്ങട്ടെ….പരാതികളില്ലാതെ……പരിഭവങ്ങളില്ലാതെ…ഇറങ്ങുന്ന വേളയിൽ… നിന്റെ മുറിയുടെ വാതിൽ അല്പം തുറന്നതായി കണ്ടു…. നിനെയൊന്നു കാണാനും…..നിന്റെ അച്ഛൻ മരിച്ചിട്ടും ഞാൻ വേറൊരു വിവാഹം കഴിക്കാതിരുന്നത് നിനക്കൊരു കുറവും ഉണ്ടാകരുതെന്നു ആഗ്രഹിച്ചത് കൊണ്ടു മാത്രം….രണ്ടാനച്ഛനായി…
