മണൽക്കാട്ടിലെ മഴപ്പാറ്റകൾ
രചന : ജോളി ഷാജി ✍ പ്രവാസത്തിന്റെ പൊള്ളുന്ന ഏകാന്തതയിൽ നിന്നും ഒരുപാട് പ്രതീക്ഷയോടെയാണ് ജാനി എയർപോർട്ടിൽ കാലുകുത്തിയത്… രണ്ടുവർഷമെത്തി വരികയാണ് നാട്ടിലേക്ക്…. ഇനിയുമൊരു തിരിച്ചുപോക്ക് ഒരിക്കലും ആഗ്രഹിക്കാതെയാണ് ജാനിയുടെ വരവ്… നീണ്ട പതിനെട്ടു വർഷത്തെ പ്രവാസത്തിൽ ജാനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ…
