പ്രതീക്ഷയാണെല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്….
രചന : രാജേഷ് കൃഷ്ണ ✍ ഷോപ്പിലിരുന്ന് കിഷോർ കുമാറിൻ്റെ പാട്ടുകൾ ആസ്വധിക്കുന്നതിനിടയിലാണ് ഫോൺ ശബ്ദിക്കുന്നതറിഞ്ഞത്, പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്നകോളുകണ്ട് ഞാൻ ഫോണെടുത്തു കാതോടുചേർത്തുവെച്ചു….“രാജേഷാണോ”…“അതെ”…“നാളെ പത്തുമണിയാകുമ്പോൾ നിങ്ങൾ ചേവായൂർ പോലീസ് സ്റ്റേഷനിലെത്തണം, നിങ്ങളുടെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്”….“ശരി സാർ”….ഞാൻ…
പ്രണയം പൂത്തുലുഞ്ഞ കന്യാകുമാരി.
രചന : മാധവ് കെ വാസുദേവ് ✍ പ്രണയം വിരിയുന്ന മുന്തിരിത്തോപ്പുകളുടെ നടക്കല്ലുകൾ കയറി വരുമ്പോൾ അവളുടെ കവിളിണകളിൽ സന്ധ്യ ചാന്തു തൊട്ടിരുന്നു.കണ്ണുകളിൽ നക്ഷത്രത്തിളക്കം. മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടി അവൾ ചിരിച്ചു. നീലനിലാവിൽ പൂത്തു നിന്ന നിശാഗന്ധി പോലെ സൗരഭ്യം…
ഒരു ദിവസം (കഥ )
രചന : പട്ടം ശ്രീദേവിനായർ✍ ആളുകളെ നോക്കിവേണം ജീവിക്കാനെന്ന്, അമ്മ പറയും.അവരെനോക്കി ജീവിക്കാന്‍ഞാനെന്നും ശ്രമിച്ചിരുന്നു.പക്ഷേ?ആരെയെന്നുമാത്രം അറിയില്ലാ.ഒരുപാടുപേരെ ഞാന്‍ ദിവസേന കാണാറുണ്ട്. എന്റെഓഫീസില്‍.രാവിലെമുതല്‍ വൈകിട്ടുവരെ.എന്റെ,റൂമിലുമെത്രയോപേര്‍ വന്ന്പോകാറുണ്ട്, പക്ഷേ?ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്നതോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചശബ്ദം കേള്‍ക്കാതെ കടന്നുവരുന്നപ്യൂണ്‍ ശശി മുതല്‍ അഞ്ചുമണിവരെ…
പ്രണയത്തിന്റെ പൂക്കാലം✍️✍️✍️
രചന : പ്രിയബിജു ശിവകൃപ✍ തൃസന്ധ്യാ നേരംശിവം ഭവതു കല്യാണംആയുരാരോഗ്യ വർദ്ധനംമമ ബുദ്ധി പ്രകാശായസന്ധ്യാ ദീപം നമോസ്തുതേ…ചാരുലത ദീപം കൊളുത്തിഅവൾ പൂമുഖത്തേക്ക് വരികയായിരുന്നു.കയ്യിൽ പൊൻപ്രഭ ചൊരിയുന്ന നിലവിളക്ക്..അതിന്റെ ശോഭയാൽ അവളുടെ മുഖം പൊന്മണി പോലെ വെട്ടിത്തിളങ്ങുന്നു.ദീപം…. ദീപം…. ദീപം.മൂന്നു തവണ ഉച്ചരിച്ചു…
പാലുണ്ണി..
രചന : സണ്ണി കല്ലൂർ ✍ അസോക്കിടക്കപായിൽ നിന്നും പാലുണ്ണി ചാടി എഴുന്നേറ്റു… ഭാഗ്യം വാട്ടർ പുറത്തേക്ക് പോയില്ല. ഇടത്തേ ചെവിയിൽ കുറുക്കൻ ഓരിയിടുന്നതു പോലെ ശബ്ദം…വൈകീട്ട് ജാഥയും വിശദീകരണ യോഗവും ഉണ്ടായിരുന്നു. പടിഞ്ഞാറെ ആൽത്തറയിലെത്തിയപ്പോൾ കുഞ്ഞിരാമൻറ ആൾക്കാർ കൊടിയും വടിയുമായി…
മിഴിനീർപ്പൂക്കൾ…❣️❣️❣️
രചന : പ്രിയ ബിജു ശിവകൃപ ✍ സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ…
ഋതുഭേദങ്ങള്‍ക്ക് അപ്പുറത്തു നിന്നും
രചന : മാധവ് കെ വാസുദേവ് ✍ ഋതുഭേദങ്ങള്‍ക്കപ്പുറത്തു നിന്നും കാലാനുസൃതമായി വളര്‍ന്നു പന്തലിച്ചതായിരുന്നു ഞങ്ങള്‍ ഇരുവര്‍ക്കുമിടയിലെ ബന്ധം. ഉദയാസ്തമനങ്ങളുടെ ചെറു കുളിരിനിടയിലെ ചുട്ടു പൊള്ളുന്ന ഉച്ചവെയിലിന്‍റെ തീഷ്ണതപോലെ പലപ്പോഴും ഞങ്ങളുടെ മനസ്സില്‍ കത്തി പടര്‍ന്നിരുന്നു പലതും. ജീവിതത്തിന്‍റെ രണ്ടറ്റങ്ങളെ കൂട്ടി…
