മേരിയും വാവയും … Sunu Vijayan
പുളിമാവ് ഗ്രാമം കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ്. മാതാവിന്റെ grotto കഴിഞ്ഞു കൽപ്പടവുകൾ കയറി ആകാശത്തേക്ക് ഇരു കൈകളും വിടർത്തി നിൽക്കുന്ന യേശുവിന്റെ വലിയ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വലിയ പള്ളിയുടെ ഇടതു വശത്തുള്ള സെമിത്തേരിക്ക് അപ്പുറമുള്ള ഇടുങ്ങിയ വഴിയിലൂടെ…