ഈറൻ മിഴികൾ .
ചെറുകഥ : ആന്റണി ഫിലിപ്പോസ്* രാത്രിയിൽ നിയോൺ ലൈറ്റിന്റെ വെളിച്ചത്തിലേക്ക് പ്രിയ ഇറങ്ങി വന്നു.അവൾ നന്നേ പരിഭ്രമിക്കുന്നുണ്ട്. നടക്കുമ്പോൾ കാലുകൾക്ക്ഒരു വിറയൽ.കുറച്ച് ദൂരെയായി കാറുമായി വിവേക് കാത്തു നിൽക്കുമെന്ന് പറഞ്ഞ സ്ഥലത്ത്, ഒരു നിഴൽ പോലെ കാറ് കിടക്കുന്നത് കണ്ടു. മുറ്റത്തു…
സ്വപ്‌നങ്ങള്‍…സ്വപ്‌നങ്ങള്‍.
കഥാരചന : ഉണ്ണി കണ്ണൻ* പുറത്തെ കോണിച്ചുവട്ടിലെ കൊച്ചുകൊച്ചു മണ്‍ചുഴികള്‍ ശ്രദ്ധയോടെ ഊതി പറത്തിയപ്പോള്‍ കുഴിയാന പുറത്തുവന്നു. രക്ഷപ്പെടാനനുവദിയ്ക്കാതെ ഈര്‍ക്കിലുകൊണ്ട് കിള്ളിയെടുത്ത് പ്ലാവിലയിലേയ്ക്കിട്ടപ്പോള്‍ അവനൊന്നിടഞ്ഞു. കാലുകളിലൊന്നുകൂടി പൊങ്ങിനിന്ന് മുന്‍വശത്തെ മുള്ളുകള്‍ വിറപ്പിച്ചു. അതിന്റെ ഫീച്ചേഴ്സിലേക്ക് സൂം ചെയ്തപ്പോള്‍ ഞാന്‍ കണ്ടു, അത്…
ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.
കഥാരചന : ശിവൻ മണ്ണയം* ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.. നാശം.. കാണണ്ടാരുന്നു..സുനന്ദ കിടക്കയിൽ കിടന്ന് പിർപിർ പിർത്തു.അതു കേട്ട ഉണ്ണീന്ദ്രൻ എന്ന ഭർത്താവ് ആദ്യം ഞെട്ടി. പിന്നെ കിടക്കയിൽ കിടന്നൊന്നു വെട്ടി എന്നിട്ട് വിയർത്തു. ദൈവമേ ഇംഗ്ലീഷ് പടം പോലും!…
സുന്ദരി പെൺ താറാവ്.
കഥാരചന : ജോർജ് കക്കാട്ട്* ആലിപ്പഴം വീഴുന്നേ ആലിപ്പഴം വീഴുന്നേ എന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് .കണ്ണുതിരുമ്മി .നേരെ ജനൽ വഴി പുറത്തേക്കു നോക്കി ഗാർഡനിൽ മുഴുവൻ ആലിപ്പഴം വീണുകിടക്കുന്നു ..ഹാളിലെത്തിയപ്പോൾ മോൻ ഗാർഡനിലേക്കു നോക്കി നിൽക്കുന്നു .മകൻ പറഞ്ഞു…
നഷ്ടവസന്തത്തിലെ മിഴിനീർ പൂക്കൾ.
നീണ്ടകഥ : മോഹൻദാസ് എവർഷൈൻ. തുറന്നിട്ട ജാലകത്തിലൂടെ മാത്രം കാണുന്ന ലോകത്തിലേക്ക് അയാൾ ഒതുങ്ങി പോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു..സുഗന്ധദ്രവ്യങ്ങൾ പൂശി നടന്നിരുന്ന പകലുകളിൽ നിന്ന്,വിസർജ്യങ്ങൾ മണക്കുന്ന ഇരുട്ട് മുറിയിലേക്ക് അയാളുടെ ജീവിതം പറിച്ച് നട്ടത് വളരെ പ്പെട്ടെന്നായിരുന്നു.. അയാളുടെ ഒരു വിളിക്കായി…
ഒന്നറിഞ്ഞിരുന്നുവെങ്കിൽ.
രചന : ഹരിഹരൻ. ദേവാംഗന നിന്നെ അനു മിസ് ഡിപ്പാർമെൻ്റിലേക് വരാൻ പറഞ്ഞു.ചിത്തിരയാണ് പറഞ്ഞത്.ചിത്തു നിനക്കറിയുമോ ടാ എന്തിനാ വിളിച്ചതെന്ന് .ഞാൻ മിസ്സിൻ്റെ അസൈൻമെൻ്റ് സബ് മിറ്റ് ചെയ്തിട്ടില്ല. ഇന്നലെയായിരുന്ന ഫൈനൽ സബ്മിഷൻ ഡേറ്റ്. ഒരു ഈവൻ്റ് മാനേജ്മെൻറ് പ്രോഗ്രാമിന് ഞങ്ങൾ…
ഏവം ജീവഗതി.
രചന : ബിജുനാഥ്. പതിവുപോലെ സീതയുടെ ബ്യൂട്ടിപാര്‍ലറിലെത്തി. ബ്ലീച്ചിങ്ങ് മാത്രമല്ല ലക്ഷ്യം. ഒന്നു ത്രെഡ്ഡണം. അതും പോര, പോളിഷിങ്ങ് പിന്നെ ഹെയര്‍ ട്രിമ്മിങ്ങ്.നല്ല തിരക്കാണ്. ടൗണില്‍ ബസ്സ് സ്റ്റാന്‍റിനടുത്തുള്ള ഒരേയൊരു പാര്‍ലറാണിത്. ആറു ജോലിക്കാരെ വച്ചുള്ള ഈ ബിസിനസ്സ് സീതയുടെ മാത്രം…
അപ്പൂപ്പൻ താടി.
കഥാരചന : ജോയ് ജോൺ ജോജോ. ജീർണ്ണിച്ച് നിലംപൊത്താറായ നെല്ലോലക്കൂരയുടെ കോലായിൽ കുന്തിച്ചിരുന്നു വൃദ്ധൻ ബീഡിപ്പുക ചുരുളുകളാക്കി ശൂന്യതയിലേക്ക് ചുഴറ്റിയൂതി ആസ്വദിച്ചുകൊണ്ടിരുന്നു,ചുളിവുകൾ തൂങ്ങിയ ഇടതുകൈത്തത്തലം അപ്പൂപ്പൻതാടി പോലെ നരച്ച് വെള്ളി കെട്ടിയ നീളൻ താടിരോമത്തെ മൃദുവായ് തഴുകി ഒതുക്കി , വിശാലമായ…
