ഒരാൾ,,,
രചന : S. വത്സലജിനിൽ✍ രാത്രി,നിനച്ചിരിക്കാതെ,പെയ്തവേനൽമഴയിൽആകേ കുതിർന്നു പോയമണ്ണിൽ അമർത്തിചവിട്ടിധൃതിയിൽ അയ്യാൾ നടന്നു.തൊടിയിലാകെതുടിച്ചു കുളിച്ചു തോർത്തി നിൽക്കുന്നമരങ്ങളിൽ നിന്നും അപ്പോഴും നീർതുള്ളികൾ നാണത്തോടെ, ഇറ്റ് വീണ് ഭൂമിയോട് ചേരാൻ വെമ്പി മൗനമായൊരു പ്രാർത്ഥന പോലെ നില്പുണ്ടായിരുന്നു!നേർത്തൊരു കാറ്റ്, ഒളിച്ചൊളിച്ചുവന്നു,ചെറുങ്ങനെമരചില്ലകളെപിടിച്ചുലച്ചു കളിയാക്കിക്കൊണ്ടിരുന്നു.പറമ്പിനോട് ചേർന്നുള്ള,നാട്ടുമാവിന്റെ…
പ്രവാസിയുടെ പട്ടി .
രചന : ഉണ്ണി അഷ്ടമിച്ചിറ✍ പ്രവാസിയുടെ പട്ടി ഇപ്പോൾ കുരയ്ക്കാറേയില്ല. തീർത്തും ക്ഷീണിതനാണവൻ. ഹൈദറിൻ്റെ അവസ്ഥയും മറ്റൊന്നല്ല. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് ഹെർമ്മൻ എന്നാണ് പേരെങ്കിലും നാട്ടുകാർ പ്രവാസിയുടെ പട്ടീന്നാണ് വിളിക്കാറ്. പ്രവാസം അവസാനിപ്പിച്ചെത്തിയപ്പോൾ പ്രൗഡി കൂട്ടാൻ വേണ്ടി ഹൈദർ…
ശാന്തിനി..
രചന : ഷബ്ന ഷംസു ✍ അന്നവൾക്ക് ഇരുപത്തി ആറ് വയസായിരുന്നു പ്രായം..കൊലുന്നനെ മെലിഞ്ഞ്,നീണ്ട് ഇടതൂർന്ന മുടിയുള്ള,പാവാടയും ബ്ലൗസും ഹാഫ് സാരിയും മാത്രം ധരിക്കാറുള്ള,ഇളം തവിട്ട് നിറമുള്ള ഒരു സുന്ദരിപ്പെണ്ണ്.അതിശയങ്ങൾ ഒളിപ്പിച്ച പോലെയാണ് അവളുടെ പാതി വിടർന്ന കണ്ണുകൾക്ക്,നെറ്റിയിൽ നീളത്തിൽ ചാർത്തിയ…
സുഭദ്രേട്ടത്തി
രചന : മാധവ് കെ വാസുദേവ് ✍ അയാൾ. അയാൾ അങ്ങിനെയാണ്. അങ്ങിനെയേ അയാളെ അതിൽ പിന്നെ ഇത്രനാളും എല്ലാവരും കണ്ടിട്ടുള്ളു. പിന്നിൽ തിരയാടിച്ചാർക്കുന്ന കടലോ അതിൽ മുങ്ങിച്ചാവാൻ ഒരുങ്ങുന്ന സൂര്യന്റെ നിലവിളിയോ കടൽ കാറ്റിന്റെ കണ്ണുനീരിന്റെ ഉപ്പുരസമോ അയാളെ അലസോരപ്പെടുത്തിയില്ല.…
പെരുന്നാളോർമ്മയിലെസ്നേഹഗന്ധങ്ങൾ.
രചന : സഫി അലി താഹ ✍ സ്നേഹവും പരസ്പരവിശ്വാസവും കൊണ്ട് സമ്പന്നമായ കുടവൂർ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവിടെയൊരു വീട്ടിൽ മാസപ്പിറവി കാണാൻ കാത്തിരിക്കുന്ന എന്നെയും അനിയത്തിയെയും ഓർക്കുമ്പോൾ ഇപ്പോഴും എന്നിലൊരു കുട്ടി ശേഷിച്ചിരിക്കുന്നു എന്ന് തോന്നും, അന്യംനിന്നുപോയ…
നക്ഷത്രങ്ങളുടെ കാവൽക്കാർ
രചന : മോഹൻദാസ് എവർഷൈൻ ✍ കടൽ ആരെയോ തിരയുകയാണ്, തീരത്ത് വന്ന് ഓരോ പാദങ്ങളെയും സ്പർശിച്ച് നിരാശയോടെ മടങ്ങുകയും, വിരസതയില്ലാത്ത ആവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന തിരകളിലൂടെ മുന്നോട്ട് നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മയുടെ ഭയം നിറഞ്ഞ ശബ്ദം അവൻ കേട്ടു“ഉണ്ണീ…
ജ്വലിച്ചുയരട്ടെ
രചന : ഒ.കെ ശൈലജ ടീച്ചർ✍ ” നീ ഇങ്ങനെ പാതിരാവ് കഴിഞ്ഞിട്ടും ഉറങ്ങാതെ ഫോണിൽ കുത്തിക്കളിക്കാതെ ഉറങ്ങുന്നുണ്ടോ . കുറേ ദിവസമായിട്ട് ഞാൻ പറയുന്നതാണ്. അധിക സമയം ഫോണിൽ നോക്കി ഉറക്കമിളക്കരുതെന്ന് .” ശരിയാണ് രാജീവ് പറയുന്നതെന്നവൾക്കറിയാം. തന്റെ ആരോഗ്യസ്ഥിതിയോർത്തിട്ടാണ്…
