ചോദിക്കാൻ ബാക്കിയായത്.
രചന : മധുമാവില✍ അടുത്ത ചങ്ങാതിമാരാണ് പഠിക്കുന്ന കാലം തെട്ടേയുള്ള സ്നേഹ ബന്ധം. അന്നേ വീട്ടുകാർകും അതേ പരിചയങ്ങൾ. കോളേജ് തൊട്ട്ഇന്നും വാടാതെ സൂക്ഷിക്കുന്ന ഒരു പാട് ചങ്ങാതിമാരുള്ള കാര്യം പലരും അസൂയയോടെ പറയാറുണ്ട്. എല്ലാവരുംതമ്മിൽ കാണുമ്പോളൊക്കെ ഒരു പാട് സംസാരിക്കും…
