Category: കഥകൾ

കൊറോണയും, ബംഗാളിയും പിന്നെ ആ ഡ്രൈവറും …. Sunu Vijayan

ഇന്ന് കർക്കിടക വാവായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി മുടങ്ങാതെ വാവിന് പിതൃക്കൾക്ക് ആലുവയിൽ പോയി ബലിതർപ്പണം നടത്താറുള്ളതാണ്. ഇപ്പോൾ കൊറോണ കാരണം ക്ഷേത്ര സന്ദർശനം സാധ്യമല്ല.. ഒരു ക്ഷേത്രങ്ങളിലും ബലിതർപ്പണം ഇല്ല.. ചരിത്രത്തിൽ ആദ്യമായി ആലുവാപുഴ എള്ളും, പൂവും, കറുകയും, കുഴച്ചുരുട്ടിയ…

കണ്ണുതുറക്കാത്ത കൊറോണകൾ ………… ജോർജ് കക്കാട്ട്

ഒരു പ്രവാസി സുഹ്യത്തിൻറെ അനുഭവ കഥ അടുത്ത ആനുകാലിക സംഭവങ്ങൾ കൂട്ടിച്ചേർത്തു പറയാൻ ശ്രമിക്കുകയാണ് ..കഥയ്ക്ക് വേണ്ടി എൻറെ സ്ഥിരം കഥാ നായകൻ ചന്ദ്രേട്ടൻ ഈ കഥയിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് ഒരു പ്രവാസിയായി വരുന്നു …. വെയിൽ തലക്കു മുകളിൽ……

മുട്ട പഫ്‌സ് …. Rinku Mary Femin

എന്റെ അഭിപ്രായത്തിൽ എം ടി വാസുദേവൻ നായരും മുട്ടപ്പഫ്സും ചിരിക്കാറില്ല , പക്ഷെ രണ്ടു പേരും നമ്മെ കൊതിപ്പിക്കും,(സസ്യഭുക്കുകൾ ക്ഷമിച്ചേ മതിയാകൂ) അവരുടെ ഉള്ളിലിരുപ്പിന്നു എന്താ രുചി , ആഹാ .. നിധി കണ്ടെടുക്കുന്ന ആവേശത്തോടെ ഇവ രണ്ടും ആഹരിക്കുന്നവരെ ഞാൻ…

ബ്രൂസ് ലീ ….. Sandhya Sumod

അവന് ജ്വലിക്കുന്ന കണ്ണുകൾ ഉണ്ടായിരുന്നു.ദൃഢ പേശികളാൽ സമ്പുഷ്ടമായ വലിയ ശരീരം,മതിൽ കെട്ടിനുള്ളിലേക്ക് ഒരീച്ചയെ പോലും കടത്താത്ത ശൗര്യം,ഇടി മുഴക്കം പോലുളള നീണ്ട കുരകളിലൂടെ വല്ലാത്ത ഒരു ഭയത്തിൻ്റെ ഉൾക്കിടിലം അവൻ എല്ലാവരിലും സൃഷ്ടിച്ചു കൊണ്ടിരുന്നു.നാട്ടിലെ അതിശൂരൻമാരായ നായകൾ പോലും അവൻ്റെ ഒറ്റക്കുരയിൽ…

ശവക്കുഴികൾ സംസാരിക്കുമ്പോൾ… Binu Surendran

‘ആരെടാ അത്..? ‘ വിപ്ലവഗാനത്തിന്റെ ഈരടികൾ കേട്ട് രോഷാകുലനായ രാഘവന്റെ ചോദ്യത്തിന്, ‘ഞാൻ വാർഡ് മെമ്പറാടാ.. നീയാരാ’ എന്ന മറുചോദ്യം. രാഘവൻ ഒരു നിമിഷം ചിന്തയിലാണ്ടു. പരിചിതമായ ശബ്ദം. ‘ഓഹ്.. ഇത് നമ്മുടെ വാർഡ് മെമ്പർ സതീശനാണല്ലോ’. താനാണല്ലോ അവനെ…. ‘നീയെന്നെ…

കാട്ടുനെല്ലിക്ക. …. Binu R

ആന വെള്ളൻ ആഢ്യൻപാറ പണിയക്കോളനിയുടെ ചെറുമൂപ്പനാണ്. അയാൾ മുണ്ടിവാലി എന്ന ആനയുടെ പാപ്പാനുമായിരുന്നു. അയാളുടെ മൂന്നുമക്കളിൽ മൂത്തവനായ ബാലന്റെ കഥയാണിത്. ആന വെള്ളൻ മൂച്ചിക്കുണ്ടിൽ പണിയെടുക്കണ കാലം. അവനും അവന്റെ *പെണ്ണുങ്ങളായ വെള്ളകയും അവിടെത്തന്നെയാണ് താമസവും. മൂച്ചിക്കുണ്ടിൽ ടാപ്പിംഗ്കാർ ഇല്ലാതിരുന്നപ്പോൾ ടാപ്പിംഗിനായി…

ജനകിയൻഗോപാലൻ … കെ.ആർ. രാജേഷ്

“ജനകിയൻ ഗോപാലന് അഭിവാദ്യങ്ങൾ” സുലൈമാൻറാവുത്തരുടെ വീടിന്റെ മതിലിൽ തലേന്ന് രാത്രി ഇരുളിലെപ്പോഴോ പതിഞ്ഞ കയ്യെഴുത്തു പോസ്റ്ററിലെ വാചകങ്ങൾ അങ്ങനെ ആയിരുന്നു, “നിങ്ങൾ അതിലേക്ക് നോക്കി മിഴിച്ചു നിൽക്കാതെ, ആ കടലാസ്സ് അങ്ങ് കീറി കള മനുഷ്യാ” മതിലിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ നോക്കി…

ഏലമ്മ …. Sunu Vijayan

കാലം 1980. ഞാൻ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക് സ്കൂളിൽ പഠിക്കുന്ന സമയം. ഒരു ആദ്യ വെള്ളിയാഴ്ച ഉച്ചക്ക് സ്കൂൾ വിട്ട സമയം ഉച്ചക്കുള്ള ചോറുണ്ട്, പെങ്ങളുടെ കൂടെ അവളുടെ നീലപ്പാവാട തുമ്പിൽ പിടിച്ചു മാതാവിന്റെ അക്കരപ്പള്ളിക്ക് അപ്പുറത്തുള്ള റീത്ത ചേടത്തിയുടെ കടയിൽ…

പിതൃബലി … Hari Haran

ഞാൻ രാവിലെ ആറര മണിക്ക് കൽപ്പാത്തിപ്പുഴയുടെ തീരത്തെത്തി.ഗൃഹത്തിൽ നിന്ന് വെറും 3 മിനിറ്റ് നടന്നാൽ മതി പുഴയുടെ തീരത്ത് എത്തുവാൻ.വീട്ടിൽ നിന്ന് ബലിയിട്ടുവാനുള്ള സാധനങ്ങൾകൊണ്ടു വന്നിട്ടുണ്ടായിരുന്നു.. പുരോഹിതൻ കൊറോണയെ പേടിച്ചു വന്നില്ല.പിതൃബലി നടത്തുന്ന സ്ഥലത്ത് എത്തി.എന്നെ കൂടാതെ 3 പേർ ഉണ്ടായിരുന്നു.ഞാൻ…

അമ്മവീട് …. Mohandas Evershine

വൃദ്ധസദനത്തിന്റെ കിളിവാതിലിലൂടെ നീളുന്ന വഴി കണ്ണുകളിൽ എന്റെ രൂപം നേർത്ത നിഴലായ് പതിയുന്നുണ്ടാവും.കവലയിൽ ബസ്സിറങ്ങുമ്പോൾ ഓട്ടോറിക്ഷകൾവട്ടം ചുറ്റുന്നത് കണ്ടെങ്കിലും, നടക്കാനാണ് തോന്നിയത് !വയൽ കടന്നാൽ ആശ്രയ വൃദ്ധ സദനം കാണാം.എങ്കിലും വയലിന്റെ മധ്യത്തിലൂടെ അല്പ ദൂരം നടക്കണം അവിടെഎത്താൻ . മുൻപ്…