വിശ്വവിഖ്യാതമായ ജട്ടി
രചന : ബിന്ദു ബാലകൃഷ്ണൻ ✍ ഞങ്ങൾ മക്കളൊക്കെ സ്കൂളിൽ പോയിത്തുടങ്ങി ഒന്ന് ഫ്രീയായപ്പോൾ “തയ്യലറിഞ്ഞാൽ ഒന്നുല്ലേലും കീറിയതൊക്കെ അടിക്കാലോ… ” “ഇവറ്റോൾക്ക് ഷിമ്മീസെങ്കിലും അടിക്കാൻ പഠിച്ചാൽ ആ കാശ് പൊറത്തൊരാൾക്ക് കൊടുക്കണ്ടല്ലോ… ” തുടങ്ങിയ അമ്മമാരുടെ പതിവ് ക്ളീഷേ ഡയലോഗുകൾ…
