💫സ്വപ്ന സഞ്ചാരി💫
രചന : സൂരജ് മുന്ന ✍ തിരിഞ്ഞും മറിഞ്ഞും ടേബിളിൽ വച്ച ക്ലോക്കിലേക്ക് അവൾ കൈയെത്തിച്ചു ഒന്നുടെ നോക്കി.. സമയം രണ്ടുമണി ആവണതേയുള്ളു.. ഇന്നത്തെ രാത്രിക്ക് ദൈർഖ്യമേറിയത് പോലെ… കണ്ണുകളിൽ ഉറക്കം പാടെ പടിയിറങ്ങിയിരിക്കുന്നു… പുറത്ത് മഴ തകിർത്തു പെയ്യുകയാണ്… പാതി…
ഇടിക്കുളയേ റാഗ് ചെയ്ത കഥ 
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍️ റാഗിങ്ങ്…..👍ഒരു പ്രത്യെകരീതിയിലുള്ളറാഗിങ്ങ് ശൈലിയാണ്90… കളി ലെ P.G പഠിപ്പു പണിപ്പുരയിൽ ഞാൻ , ഇടിക്കുള അടക്കമുള്ള ജൂനിയേർസിൽ അപ്ലൈ ചെയ്തത്.അതിനു വേണ്ടി ഉള്ള പരിശ്രമം നേരത്തെ തുടങ്ങിയിരുന്നു. ആ , “അറവു രീതി “കൂട്ടുകാർക്കിടയിൽ…
ഭക്തവത്സലൻ (കഥ )
രചന : സുനു വിജയൻ ✍ സുഹൃത്തിനൊപ്പം പട്ടണത്തിലെ ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു ഞാൻ. കായൽക്കരയിൽ നിന്നും ഒഴുകി വരുന്ന തണുത്ത കാറ്റ് മനസിനെ ആർദ്രമാക്കുന്നതായി എനിക്കനുഭവപ്പെട്ടു. ക്ഷേത്രത്തിനു മുന്നിലെ വലിയ ആൽമാവ് ഞാൻ അത്ഭുതത്തോടെ നോക്കി. സംശയിക്കേണ്ട ആൽമാവ് തന്നെ. വലിയ…
ആരും കരയരുത്
രചന :ഉഷാ റോയ് ✍️ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.രൂക്ഷമായ മദ്യഗന്ധം ബസിൽ പടർന്നു.യാത്രക്കാർ അസഹിഷ്ണുതയോടെ പുറത്തേക്ക് നോക്കി ഇരുന്നു. പ്രതികരിക്കുന്ന ഒരു ചിരിയോ നെടുവീർപ്പോ പോലും അയാളെ പ്രകോപിതനാക്കിയേക്കാമെന്ന ചിന്ത എല്ലാവരിലും ഭയപ്പാട് ഉളവാക്കി. ബസ്സിൽവച്ച സിനിമാഗാനം അയാൾക്ക് തെല്ലും ഇഷ്ടപ്പെട്ടില്ല. ”…
കുളവൻമുക്കിലെ കുപ്പേലച്ചന്റെ ചായക്കട… 🙏
മുണ്ടൂരിലേ കഥക്കൂട്ടുകൾ… മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ‘കുപ്പേലച്ചന്റെചായക്കട’……ന്നു മാത്രം പറയുന്നതിൽ ഇത്തിരി തെറ്റുണ്ട്.കുറവുണ്ട്.ഇഡലിക്കട…ന്നു കൂടി കൂട്ടിച്ചേർത്തുപറയാവും കൂടുതൽ ശരി.കുളവൻ മുക്കിലെ ഏതു മൂലയിൽപോയി ചോദിച്ചാലുംകുപ്പേലച്ചന്റെ ഇഡലിക്കട പറഞ്ഞു തരും.പേരുള്ളതാണ്. ചോദിച്ചാൽ ആരുംമടി കൂടാതെ ചൂണ്ടിക്കാണിക്കും.അത്രയ്ക്ക് പേര്.ചില രാശിയുള്ള ബിസിനസ് പോയിന്റുകൾ…ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.നല്ല…
കഥ: കെ.റെയിലും അതിഥിയും പിന്നെ രാമനും.
രചന: അഡ്വ കെ. സന്തോഷ് കുമാരൻ തമ്പി✍ ” ഞാനൊരു വഴി കണ്ടിട്ടുണ്ട്. “രാമാനുജൻ തന്റെ ആത്മഗതം അന്നും തുടർന്നു.രാമന്റെ ഭാര്യ സൗദാമിനി അവന്റെ ആത്മഗതം മനസ്സിലാക്കാൻ തുടങ്ങിയിട്ട് വർഷം 50 കഴിഞ്ഞു. അതുകൊണ്ട് തന്നെ അവന്റെ ആത്മഗതങ്ങളൊന്നും അവളിൽ ഒരു…
മുമ്പ്
കഥ : കെ. ആർ. രാജേഷ് ✍️ ഫുഡ് ഡെലിവറിക്കായി ഇറങ്ങിയ നേരത്താണ് ലാലിയോടായി മോൾ പിൻവിളിപോലെ പറഞ്ഞത്.“പേഴ്സിലൊരു കുറിപ്പുണ്ട് നോക്കണം”സൂക്ഷ്മാണുക്കളുടെ അതിപ്രസരത്തിൽ ലോകമാകെ വിറങ്ങലിച്ചപ്പോൾ തൊഴിൽ നഷ്ടമായ അനേകരിൽ ഒരാളാണ് ലാലിയും, കോവിഡ്കാല നിയന്ത്രണങ്ങളുടെ കടുംക്കെട്ടിൽ മൈക്ക് ഓപ്പറേറ്റർ ജോലിയുടെ…
