തളിരുകൾ🍁ഒരു പായസക്കഥ❤️
രചന : രാജി. കെ.ബി. URF✍ വെറുതെ ഇരുന്നപ്പോൾ അല്പം ചെറുപയർ പരിപ്പ് പ്രഥമൻ കഴിക്കാൻ ഉള്ളിലൊരാശ തോന്നി സീതയ്ക്ക് ‘ആഗ്രഹങ്ങളാണല്ലോ സകല ദുഃഖത്തിൻ്റെയും മൂലഹേതു. ഒരല്പം പായസം വിശേഷദിവസങ്ങളിലേ കഴിക്കാവൂ എന്നൊന്നും ഇല്ലല്ലോ. ഇനി ചിലപ്പോ വിശേഷ ദിവസം വരുമ്പോഴേക്കും…
സെമിത്തേരിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഇന്നാണ്.
രചന : ശിവൻ✍ അജണ്ട തയ്യാറാക്കി കൊടുത്തത് ആദ്യം അവിടെ എത്തിയ കുഞ്ഞെൽദോവയസ്സ് – 118.മരണ കാരണം , കടം മൂടിയ വീടും കുടുംബവും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാതെ വന്നപ്പോൾ നാണക്കേട് ഓർത്തുള്ള ആത്മഹത്യ.അവശേഷിച്ച രണ്ടു വിരലുകൾ കൊണ്ടാണ് അദ്ദേഹം…
നേർച്ചക്കോഴികൾ
രചന : ഗായത്രി രവീന്ദ്രബാബു ✍ കാക്കത്തമ്പുരാട്ടി ഒറ്റപ്പെട്ടിരിക്കുന്ന തുരുമ്പിച്ച മുള്ളുവേലിയിൽ പിടിച്ച് ഇന്ദു നിന്നു. കുടുങ്ങിക്കളിക്കുന്ന ഹൃദയം ഒന്നു തഞ്ചപ്പെടട്ടെ. ഈ കടുംതുടി ഒന്ന് അടങ്ങിക്കോട്ടെ.ഇനി നടക്കാം. നടന്നേതീരൂ. മുന്നോട്ടോ പിന്നോട്ടോ എന്നേ തീരു മാനിക്കേണ്ടതുള്ളു. ഇപ്പോൾ തീരുമാനിക്കണം. ഈ…
തിരിച്ചുവരവ്
രചന : തോമസ് കാവാലം.✍ രാജി. എത്ര സുന്ദരമായ പേര്. ആ പേര് അവൾക്ക് നൽകിയ മാതാപിതാക്കൾക്ക് എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. Short and cute.Idyllic.പക്ഷേ അവളുടെ ജീവിതം അത്ര സുന്ദരമായിരുന്നില്ല. അവളുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് അവളുടെ ജീവൻ തന്നെയായിരുന്നു…
നാല് മുലകള്‍
രചന : സബിത രാജ് ✍ പുണെ സിറ്റിയുടെ തിരക്കുകളിൽ നിന്നും വേഗം ഓടി ഫ്ലാറ്റിലേക്ക് എത്താൻ കല്യാണിയുടെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു.റൂമിലെത്തിയാലുടനെ സാരിയൊക്കെ അഴിച്ചുകളഞ്ഞ് തണുത്ത വെള്ളത്തിലൊന്ന് കുളിക്കണം.എന്നിട്ടാ പുതിയ സ്ലീവ്ലെസ് സാറ്റണ്‍ നെറ്റിയെടുത്ത് ഇടണം.ഈ ചൂടുകാലത്ത് നൈറ്റി ഇടുന്നതിന്റെ സുഖം…
ഒരു തിരികെ വിളിക്കായി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.മൂന്നുനാലു…
അസ്തമയം
രചന : റെജി.എം.ജോസഫ്✍ ഒരിക്കൽക്കൂടി ചോദിക്കുകയാണ്…, ഞാൻ കാത്തിരിക്കട്ടെ?ഫോണിന്റെ അങ്ങേത്തലക്കലുള്ള അവളുടെ മുഖഭാവമെന്തായിരിക്കാമെന്ന് എനിക്ക് വ്യക്തമാണ്. അവളുടെ കൈകൾ വിയർപ്പണിയുകയും വിറക്കുകയും ചെയ്യുന്നുണ്ടാകും. ദൃഷ്ടി ഉറച്ചുനിൽക്കാതെ അവൾ വാടിക്കുഴയുന്നുണ്ടാകും!അസ്തമയത്തിലേക്ക് അടുക്കുകയാണ്. ചില്ലുജാലകത്തിനപ്പുറത്ത് ഓറഞ്ച് നിറമാർന്ന് സൂര്യൻ വിട പറയുന്നു. കാറ്റത്തുലഞ്ഞ ജാലകച്ചില്ലിൽ…
