ഒരാൾ
സന്ന്യാസൂ* കനലുപോലെ ഉള്ളിൽക്കിടന്ന് എരിയട്ടെ, ഒരിക്കലും കെട്ടുപോവില്ലെന്ന് രണ്ടുപേർക്കും ഉറപ്പുള്ള ആ വികാരത്തെ ഞാനിനി പഴയ പേരിട്ടു വിളിക്കില്ല…പിണങ്ങാനറിയാത്തവനായിരുന്നു ഈയുള്ളവൻ. അതുകൊണ്ടുതന്നെ തോൽക്കുകയായിരുന്നെന്ന് സ്വയം തിരിച്ചറിയാനുള്ള ബോധമുണ്ടായിട്ടില്ല, മാത്രമല്ല തോൽവികളെയും ഇഷ്ടപ്പെടുന്നതുകൊണ്ട് ഇനി എന്നെങ്കിലും സംഭവിച്ചേക്കാവുന്ന അത്തരം ബോധങ്ങളിൽ പ്രത്യേകിച്ച് ഒന്നും…
നന്ദി… വീണ്ടും വരിക
ഉഷാ റോയ് 🔸 സൈഡ് സീറ്റിനായി അടിപിടി കൂടാൻ നിൽക്കാതെ, ജസീന്തക്കായി അത് ഒഴിച്ചിട്ട്, അനുജത്തി നടുവിലെ സീറ്റിലേക്ക് ഇരുന്നു. അപ്പുറത്തെ വശത്ത് അമ്മയും. വേഗത്തിൽ ഓടുന്ന വാഹനത്തിന്റെ വിൻഡോ സീറ്റിൽ ഇരുന്ന് പുറത്തെ കാഴ്ച്ചകൾ കാണാൻ ജസീന്തക്ക് വലിയ ഇഷ്ടമാണ്.…
സുഭദ്രായനം
അനിൽ ശിവശക്തി* ഉടയാടകൾ സഭാനാഭിയിൽവച്ച് വലിച്ചഴിച്ചതല്ല ! വിശപ്പിന്റെ വേലിയേറ്റത്തിൽ വിവസ്ത്രയായതുമല്ല. അഗ്നിചൊറിച്ചിൽ അസഹനീയമായപ്പോൾ ഊരു സംഗമദേശം അന്യ ദേഹത്തെ ആകർഷിച്ചതുമല്ല. കാമം പൂത്ത തീക്കണ്ണൻമാർ കാട്ടിയ പച്ചനോട്ട് അഭിഷേകം ചെയ്തപ്പോൾ തുടകളകന്നു പോയതാണ്. അരണ്ട വെളിച്ചത്തിൽ ഇരുളകറ്റി ഇതളകറ്റി അശ്വമേധംനടത്തുവാൻ…
ഇരുട്ടിൽ തനിയെ
പെരിങ്ങോടൻ അരുൺ* പതിയെ പോകുന്നൊരു ബസ്സിൽ അതിവേഗം പായുന്ന മനസുമായി, വലിയൊരു ആൾക്കൂട്ടത്തിനു നടുവിലും ഏകനായ് ഞാൻ.എല്ലാം അവസാനിക്കുകയാണ്.. ഭൂമിയും ആകാശവുമെല്ലാം എങ്ങോട്ടോ പോകുകയാണ്….എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞോ? ഞാൻ യാത്ര തുടരുകയാണ് എങ്ങോട്ടെന്നില്ലാതെ.ബസ്സ് എവിടെയോ നിർത്തിയിട്ടിരിക്കുന്നു. ആളുകൾ തിരിക്കിട്ട് ഇറങ്ങുകയാണ്. ഇരുട്ട്…
അപ്പൂപ്പന്റെ തോക്ക്
ഉഷാ റോയ്🔸 ആറാം ക്ലാസ്സിൽ ,നടുവിലത്തെ ബെഞ്ചിൽ ഇരിക്കുന്ന രവികുമാർതിരിഞ്ഞിരുന്ന് പിറകിലെ ബെഞ്ചിലിരിക്കുന്ന വാസുദേവനോട് വർത്തമാനം പറയുകയാണ്. രണ്ടു പീരിയഡ് പഠിപ്പിക്കാൻ ആരും വന്നില്ല… പിന്നെന്തുചെയ്യാൻ… രവികുമാർ ഒരു മഹാരഹസ്യം പറയാൻ എന്നവണ്ണം പെട്ടെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു …”വാസുവേ…..എന്റെ അപ്പൂപ്പന്…
ചതുരംഗം.
രചന: അഡ്വ. കെ. സന്തോഷ് കുമാരൻ തമ്പി. “അടങ്ങിയിരുന്നില്ലേൽ അപ്പൂപ്പന്റെ കൈയ്യീന്ന് തല്ലു മേടിക്കുമേ “കുസൃതി കുറുമ്പനായ കൊച്ചു മകനെ ശാസിച്ചു കൊണ്ട് ചാരുകസേരയിൽ തെല്ലാലസ്യത്തിൽ അപ്പു നായർ കിടന്നു.പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എത്തിപ്പിടിക്കേണ്ട സ്ഥാനത്തിനായി പയറ്റേണ്ട ചതുരംഗക്കളികളെക്കുറിച്ചും ഒപ്പം നിൽക്കുന്നവരുടെ…
ആശാലത എന്ന പ്രൈമറി ടീച്ചർ
സുനു വിജയൻ* “ടീച്ചറെ ആദിക്ക് കണക്ക് ഒന്നും അറിയില്ല. അവനോട് കണക്കു ചെയ്യാൻ പറഞ്ഞാൽ അവനെ ആശാലത ടീച്ചർ പഠിപ്പിച്ചാൽ മതി എന്നുപറഞ്ഞു ബുക്കും അടച്ചു വച്ച് ഒരേ ഇരുപ്പാ.”എന്റെ എട്ടു വയസ്സുകാരൻ ഇളയ മകൻ ആദിത്യനെക്കുറിച്ച് ഞാൻ ആശാലത ടീച്ചറോട്…
ഉത്സവകാഴ്ചകൾ *
ഷൈലജ O.K* !!പോകണം!!.. എനിക്കെന്റെ നാട്ടിലേക്ക്!… ഓർമ്മകൾ.. അവളെ ആ നല്ല കാലത്തേക്ക് കൊണ്ടു പോയി. മയ്യഴി പുഴയുടെ തീരങ്ങൾ… മതി വരാതെ വീണ്ടും വീണ്ടും.. തീരം ചുംബി ക്കാനായി മത്സരിച്ചു പാഞ്ഞു വരുന്ന തിരമാലകൾ…. അവയോടൊപ്പം ഒഴുകി വരുന്ന ചിപ്പികളെ…
