അടയാളങ്ങൾ..
രചന : മധു മാവില✍ അന്ന് മീറ്റിങ്ങിന് ഇടയിലെ ഒച്ചപ്പാടിനിടക്ക് വാക്കുകൾ ആരോ കീറിയെടുത്ത് ഓടിക്കളഞ്ഞു… വാക്കിൻ്റെ ചോരയുറ്റുന്ന നാവുമായ് ചരിത്രം മാവിലപ്പാടത്തിലൂടെവെളിച്ചത്തിലേക്ക് നടന്നു….ഏച്ചൂർ ഊട്ട് ഉത്സവത്തിന് നാടകം കാണാൻ പോയവൻ തിടപ്പള്ളിയിൽ ഉറങ്ങി.പിറ്റേന്നും നാടകം കാണാൻ പോയി.. പാടത്തിന് അക്കരയും…
