നിശാ ഗന്ധികൾ പൂക്കുമ്പോൾ.
പ്രിയ ബിജു ശിവക്ര്യപ* ഒഴുകിയിറങ്ങിയ മിഴിനീർ തുടയ്ക്കുവാൻ മറന്നു ഇന്ദു നിന്നുയക്ഷികൾക്ക് കരയാൻ പാടില്ലെന്നൊന്നുമില്ലല്ലോ..അത്യാവശ്യം കരയാം ആരും കാണരുതെന്നേയുള്ളു . ജീവിച്ചിരുന്നപ്പോൾ സിനിമകളിൽ യക്ഷിയെ കാണുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്… മരിക്കുമ്പോൾ യക്ഷിയായി മാറാൻ കഴിഞ്ഞിരുന്നെങ്കിൽ… കൂട്ടിനു അല്പം വട്ടത്തരം ഉള്ളതുകൊണ്ട് അത്തരം ചിന്തകൾക്കൊന്നും…
