നന്മമരം …. ബേബി സബിന
ഉമ്മറക്കോലായിൽ തൂണും ചാരിയിരുന്ന് വഴിയോര കാഴ്ചകൾ കണ്ണിൽ നിന്ന് മായുന്നത്രയും ദൂരം വരെ നോക്കി ഇരിക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരാധിയായിരുന്നു. ഉച്ചവെയിലിന് കനം വെക്കുന്നതോടെ തുടങ്ങുന്ന ആ കാത്തിരിപ്പിന് എന്തോ പ്രത്യേകത കൂടി ഉണ്ടായിരിക്കണം. ഒരു പക്ഷെ ആ കാത്തിരിപ്പിന് വിരാമം…
