Category: കഥകൾ

സെന്തിലിന്റെ യോഗ

രചന : സായ് സുധീഷ് ✍ ഒരു പണിയുമില്ലാതെ വീട്ടില്‍ ഉണ്ടും ഉറങ്ങിയും സുഖായി ജീവിക്ക്യണ കാലത്താണ് എനിക്ക് പണി കിട്ടിയത്.ഡാ ചെക്കാ നീ ഇങ്ങോട്ട് പോരെ… ഇന്ത്യ മഹാരാജ്യത്തിന് നിന്നെ ആവശ്യ മുണ്ടെടാ എന്ന ലൈനില്‍ ഒരു കത്താണ് വന്നത്…

എൽ .പി .സ്കൂളിന്റെ ഓർമ്മയ്ക്ക്

രചന : അനു സാറ✍ അവൾക്കിന്ന് വീണ്ടും ആ വിദ്യാലയത്തിന്റെ പടവുകൾ കയറേണ്ടി വന്നു.ഇനിയൊരിക്കലും ആ പടികൾ ചവിട്ടില്ല എന്ന് വിചാരിച്ചതാണ്. വിധിയുടെ നിയോഗം പോലെ അവളുടെ മകൾക്ക് ആ വിദ്യാലയത്തിൽ തന്നെ അഡ്മിഷൻ എടുക്കേണ്ട അവസ്ഥ. ചിലപ്പോഴൊക്കെ ബാല്യത്തിന്റെ ഓർമ്മകൾ…

കടലാസ്സുതോണികൾ

രചന : അൽഫോൻസ മാർഗരറ്റ്✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും തന്നെ…

ഒടിയൻ

രചന : ഹരി കുട്ടപ്പൻ ✍ മന്ത്രങ്ങൾക്കും താന്ത്രിയ കാര്യങ്ങൾക്കുമായി അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നു മന്ത്രങ്ങളും ആഭിചാരകർമ്മങ്ങളും പഠിപ്പിച്ച് നാട്ടിന്റെ കുലപതിയായി അഥവാ പൂജാരിയായി നിയമിക്കുന്നു.പിന്നീട് അങ്ങോട്ട് പൂജാരിയിലാവും എല്ലാവരുടെയും വിശ്വാസം എന്തിനും പൂജാരിയുടേതാവും അവസാന വാക്ക് അത്…

നീലാംബരി

രചന : പ്രിയ ബിജു ശിവ കൃപ ✍ വശ്യഗന്ധി പുഷ്പം…. മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്….നിലാവുള്ള രാവുകളിൽ യക്ഷികളുടെ സാമീപ്യം അറിയുന്ന സുഗന്ധം….വശ്യമായ ആ സുഗന്ധം പിന്തുടർന്ന് ചെല്ലുന്ന വഴി തെറ്റിയ പുരുഷകേസരികൾ…പിറ്റേന്ന് രാവിലെ പല്ലും നഖവും മുടിയും മാത്രം കരിമ്പനയുടെ ചുവട്ടിൽ…

ഒരു സ്കൂൾ ഗ്രൗണ്ടും കമ്മ്യൂണിസ്റ്റ് പച്ചയുടെ ദുഖവും.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ മാനേജ്മെന്റ് ശക്തമായൊരു തീരുമാനമെടുത്തപ്പോൾ തനിക്ക് മൗനം ഭജിക്കേണ്ടി വന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പാക്കേണ്ടത്. ഒരു അഭ്യുദയകാംക്ഷി ഉയർത്തിയ ആവശ്യം അവിടെ കൂടിയവരിലേറെ പേരും ആവേശത്തോടെ ഉൾക്കൊണ്ടു. സ്കൂൾ ഗ്രൗണ്ടിൽ ആഭാസ പ്രവൃത്തികളും അനാശാസ്യവും നടക്കുന്നു…

ഏദൻ തോട്ടം.

രചന : ഷാജി ഗോപിനാഥ് ✍ ലോകത്ത് അറിയപ്പെട്ട ഒരേ ഒരു സ്വർഗം അത് ഏദൻ തോട്ടമായിരുന്നു അതിലപ്പുറമായി മറ്റൊന്നുമില്ലായിരുന്നു. അന്ന് അവിടെവച്ച് മനുഷ്യൻ ആദ്യത്തെ തെറ്റ് ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ. അന്ന് ആദ്യത്തെ…

എന്ത് മറുപടി പറയണമെന്ന് പറ.

രചന : അബ്രാമിന്റെ പെണ്ണ്✍ ഇത്തിരി വെള്ളമടിച്ചിട്ട് വൈകുന്നേരത്തോടെ വീട്ടിലെത്തുന്ന കെട്ടിയോൻ..“എന്താടീ ഇന്ന് കറി വെച്ചേ…“ചൂര കറി വെച്ച്.. ചാള വറുത്ത്… ചോറ് വെളമ്പട്ടെ..എന്ന് ഞാൻ..“വേണ്ട.. ഇച്ചിരി കഴിഞ്ഞു മതി…ശേഷം കുളിക്കാൻ പോകുന്ന്.. കുളി കഴിഞ്ഞു വരുന്ന്.. ടീവിയിൽ ഏതോ ഒരു…

നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു.

രചന : ബിനു. ആർ✍ രാത്രിയിലെ നിലാവിനെ നോക്കി അയാൾ വരാന്തയിൽ കിടന്നു. മഹാഗണി മരം ഒടിഞ്ഞുവീണു കറണ്ട് പോയപ്പോൾ മുതൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ അയാൾ തണുത്ത തറയിൽ അർദ്ധനഗ്നനായി കിടപ്പ് തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറും കഴിഞ്ഞു. അകലെ…

കാവൽക്കരൻ.

രചന : ബിനു. ആർ.✍ ചോദിച്ചാൽ എന്തും കൊടുക്കുന്ന ദൈവത്തിന്റെ അവതാരങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ, അതുപോലെ ആയിരുന്നു കൃഷ്ണന്മാൻ. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ കൊടുക്കും. ബീഡികത്തിച്ച് ചുണ്ടോടുവയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും ആരെങ്കിലും ഒരു ബീഡി ചോദിക്കുന്നത്. വേറെ കൈയ്യിൽ ഉണ്ടായിരിക്കില്ല. എങ്കിലും അതങ്ങ് കൊടുക്കും. ഒറ്റ…