*കടുവയും ആട്ടിൻകുട്ടിയും *🌺🌺
രചന : പിറവം തോംസൺ✍ പിറവത്തെ ബീവറേജ് ഔട്ലെറ്റിന് മുമ്പിൽ രാവിലെ 11 ന് നീണ്ട ലൈൻ. വിവാഹത്തലേന്നത്തെ വധു വരന്മാരുടെ സ്വപ്‌നങ്ങൾ പോലെ അനുനിമിഷം അതിനു നീളം കൂടി വരുന്നുലോകത്തെ ഏറ്റവും അച്ചടക്കമുള്ള സമൂഹമായിനാട്ടിലെ സിംഹങ്ങളും കടുവകളും കരടികളും കുഞ്ഞാടുകളും…
