മാതൃത്വം (ബാലകഥ )
രചന : സ്വപ്ന എം എസ്* “ഡാ…. അരുണേ.. കളിമതിയാക്കി… വാ സന്ധ്യയാകാറായി. വിളക്ക് തെളിയിച്ചു നാമം ജപിക്കേണ്ടേ…”അമ്മയുടെ വിളി കളിയുടെ താളം തെറ്റിച്ചു. പന്തടിച്ചപ്പോൾ ഉന്നം തെറ്റി അടുത്തുള്ള വീടിന്റെ മതിലിൽ ചെന്നിടിച്ചു. അരുൺ പന്തെടുക്കാൻ ചെന്നപ്പോൾ ഒരു പൂച്ച…
