ചന്ദനമണമുള്ള പ്രതിക്ഷ.
രചന : ഉണ്ണി അഷ്ടമിച്ചിറ ✍ അമ്മാമ്മ മറിയാമ്മ ആയതു കൊണ്ടാണ് കൊച്ചുമോൾ കൊച്ചുമറിയയായത്. അമ്മാമ്മ പോയി വർഷങ്ങൾ കഴിഞ്ഞിട്ടും മറിയ കൊച്ചുമറിയ തന്നെ. കൊച്ചുമറിയ പണ്ടേ നല്ല സ്റ്റൈലാ. പൗലോചേട്ടൻ കെട്ടിക്കോണ്ട് വരുമ്പോൾ മറിയയ്ക്ക് പ്രായം പതിനാറ്. പൗലോക്ക് ഇരുപത്തിയെട്ടെന്നാണ്…
