ഒടിയൻ
രചന : ഹരി കുട്ടപ്പൻ✍ മീനമാസത്തിലെ ചൂട് എല്ലാ കൊല്ലത്തേക്കാളും കൂടുതലാണല്ലോ എന്നാലോചിച്ച് അപ്പുതമ്പുരാൻ കണ്ണുകൾ തുറന്നു…രാത്രിയിലെ ഉറക്കകുറവും പിന്നെ ചൂടും ശരീരമാകെ നനഞ്ഞൊട്ടി വല്ലാത്തൊരു ക്ഷിണംമുകളിലെത്തെ നിലയിൽ പാതിരാത്രിയാവുമ്പോൾ നേരിയ കാറ്റ് കിട്ടേണ്ടതാണ് പക്ഷെ അത് ഇന്ന് ഉണ്ടായില്ലപാതിരാത്രിയായിട്ടും ഉറക്കം…
