വീണുടഞ്ഞ മോഹങ്ങൾ.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ മനുഷ്യർക്ക് എന്തെല്ലാം മോഹങ്ങളാണ് ഉള്ളത് !മോഹമില്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥമാണു ള്ളത്ആകാശത്തിലൂടെ പറന്നു നടക്കണമെന്നും മഴ വില്ലിൻ്ററ്റത്ത് ഊഞ്ഞാലുകെട്ടി ആടണമെന്നും മേഘങ്ങളുടെ ഇടയിലൂടെ ഊളിയിട്ടു നടക്കണമെന്നും ആകാശഗംഗയിൽ പോയി അരയന്നങ്ങളോടൊത്ത് നീന്തിത്തുടിക്കണമെന്നും അങ്ങനെ മോഹന സ്വപ്നങ്ങളുടെ…
