Category: കഥകൾ

പുറമ്പോക്ക്.

കഥാരചന : സന്തോഷ് പെല്ലിശ്ശേരി* മാസാവസാനം ആയതു കൊണ്ട് അന്ന് പതിവിലും നേരത്തെയെണീറ്റു.ഓഫീസിൽ കൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..പതിവ് നടത്തം കഴിഞ്ഞ് ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. ജൂനിയർ സൂപ്രണ്ട്…

കനി.

കഥാരചന : സച്ചു* “നിന്നെ ചുംബിച്ചു ചുംബിച്ചു നിന്റെ ശിരസ്സിൽ പൂക്കുന്നൊരുഭ്രാന്താവണമെനിക്ക്നീയറിയാതെ എന്നിലും ഒരു മഴ പോലെ നിന്നോടുള്ള പ്രണയം പെയ്തിറങ്ങുന്നുണ്ട് !!…നിനക്കായ് മാത്രം… തനിക്കരികിൽ മുഖം താഴ്ത്തി ഇരിക്കുന്ന കനിയുടെ മുഖം ഒരു കൈ കൊണ്ട് പൊക്കി തന്നോട് അഭിമുഖമാക്കി…

ഈറൻ മിഴികൾ .

ചെറുകഥ : ആന്റണി ഫിലിപ്പോസ്* രാത്രിയിൽ നിയോൺ ലൈറ്റിന്റെ വെളിച്ചത്തിലേക്ക് പ്രിയ ഇറങ്ങി വന്നു.അവൾ നന്നേ പരിഭ്രമിക്കുന്നുണ്ട്. നടക്കുമ്പോൾ കാലുകൾക്ക്ഒരു വിറയൽ.കുറച്ച് ദൂരെയായി കാറുമായി വിവേക് കാത്തു നിൽക്കുമെന്ന് പറഞ്ഞ സ്ഥലത്ത്, ഒരു നിഴൽ പോലെ കാറ് കിടക്കുന്നത് കണ്ടു. മുറ്റത്തു…

സ്വപ്‌നങ്ങള്‍…സ്വപ്‌നങ്ങള്‍.

കഥാരചന : ഉണ്ണി കണ്ണൻ* പുറത്തെ കോണിച്ചുവട്ടിലെ കൊച്ചുകൊച്ചു മണ്‍ചുഴികള്‍ ശ്രദ്ധയോടെ ഊതി പറത്തിയപ്പോള്‍ കുഴിയാന പുറത്തുവന്നു. രക്ഷപ്പെടാനനുവദിയ്ക്കാതെ ഈര്‍ക്കിലുകൊണ്ട്‌ കിള്ളിയെടുത്ത് പ്ലാവിലയിലേയ്ക്കിട്ടപ്പോള്‍ അവനൊന്നിടഞ്ഞു. കാലുകളിലൊന്നുകൂടി പൊങ്ങിനിന്ന് മുന്‍വശത്തെ മുള്ളുകള്‍ വിറപ്പിച്ചു. അതിന്റെ ഫീച്ചേഴ്സിലേക്ക് സൂം ചെയ്തപ്പോള്‍ ഞാന്‍ കണ്ടു, അത്…

ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.

കഥാരചന : ശിവൻ മണ്ണയം* ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.. നാശം.. കാണണ്ടാരുന്നു..സുനന്ദ കിടക്കയിൽ കിടന്ന് പിർപിർ പിർത്തു.അതു കേട്ട ഉണ്ണീന്ദ്രൻ എന്ന ഭർത്താവ് ആദ്യം ഞെട്ടി. പിന്നെ കിടക്കയിൽ കിടന്നൊന്നു വെട്ടി എന്നിട്ട് വിയർത്തു. ദൈവമേ ഇംഗ്ലീഷ് പടം പോലും!…

സുന്ദരി പെൺ താറാവ്.

കഥാരചന : ജോർജ് കക്കാട്ട്* ആലിപ്പഴം വീഴുന്നേ ആലിപ്പഴം വീഴുന്നേ എന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് .കണ്ണുതിരുമ്മി .നേരെ ജനൽ വഴി പുറത്തേക്കു നോക്കി ഗാർഡനിൽ മുഴുവൻ ആലിപ്പഴം വീണുകിടക്കുന്നു ..ഹാളിലെത്തിയപ്പോൾ മോൻ ഗാർഡനിലേക്കു നോക്കി നിൽക്കുന്നു .മകൻ പറഞ്ഞു…

സഖാവ്.

കഥാരചന : സുനി ഷാജി. സെൻട്രൽ ജയിലുകളിൽ, സർക്കാർ സഹായത്തോടെ… ജയിൽ അധികൃതർ നടത്തുന്ന ‘ഫ്രീഡം ഫുഡ്’ പദ്ധതിയെക്കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കാൻ ആണ് പ്രമുഖ പത്രറിപ്പോർട്ടറായ മാർട്ടിന്റെയൊപ്പം ഞാൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്.ജയിലുകളിൽ തടവുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ടുമുണ്ട്……

നഷ്ടവസന്തത്തിലെ മിഴിനീർ പൂക്കൾ.

നീണ്ടകഥ : മോഹൻദാസ് എവർഷൈൻ. തുറന്നിട്ട ജാലകത്തിലൂടെ മാത്രം കാണുന്ന ലോകത്തിലേക്ക് അയാൾ ഒതുങ്ങി പോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു..സുഗന്ധദ്രവ്യങ്ങൾ പൂശി നടന്നിരുന്ന പകലുകളിൽ നിന്ന്,വിസർജ്യങ്ങൾ മണക്കുന്ന ഇരുട്ട് മുറിയിലേക്ക് അയാളുടെ ജീവിതം പറിച്ച് നട്ടത് വളരെ പ്പെട്ടെന്നായിരുന്നു.. അയാളുടെ ഒരു വിളിക്കായി…

ഒന്നറിഞ്ഞിരുന്നുവെങ്കിൽ.

രചന : ഹരിഹരൻ. ദേവാംഗന നിന്നെ അനു മിസ് ഡിപ്പാർമെൻ്റിലേക് വരാൻ പറഞ്ഞു.ചിത്തിരയാണ് പറഞ്ഞത്.ചിത്തു നിനക്കറിയുമോ ടാ എന്തിനാ വിളിച്ചതെന്ന് .ഞാൻ മിസ്സിൻ്റെ അസൈൻമെൻ്റ് സബ് മിറ്റ് ചെയ്തിട്ടില്ല. ഇന്നലെയായിരുന്ന ഫൈനൽ സബ്മിഷൻ ഡേറ്റ്. ഒരു ഈവൻ്റ് മാനേജ്മെൻറ് പ്രോഗ്രാമിന് ഞങ്ങൾ…

ഏവം ജീവഗതി.

രചന : ബിജുനാഥ്. പതിവുപോലെ സീതയുടെ ബ്യൂട്ടിപാര്‍ലറിലെത്തി. ബ്ലീച്ചിങ്ങ് മാത്രമല്ല ലക്ഷ്യം. ഒന്നു ത്രെഡ്ഡണം. അതും പോര, പോളിഷിങ്ങ് പിന്നെ ഹെയര്‍ ട്രിമ്മിങ്ങ്.നല്ല തിരക്കാണ്. ടൗണില്‍ ബസ്സ് സ്റ്റാന്‍റിനടുത്തുള്ള ഒരേയൊരു പാര്‍ലറാണിത്. ആറു ജോലിക്കാരെ വച്ചുള്ള ഈ ബിസിനസ്സ് സീതയുടെ മാത്രം…