ആന്ത്യാഞ്ജലികൾ (അന്തരിച്ച KPAC ലളിതക്ക്)
രചന : അനിയൻ പുലികേർഴ് ✍ നൃത്തത്തിൽ തുടങ്ങിയ കലാജീവിതംജീവിതത്തിന്റെ യാഭാഗമായിനാടകരംഗത്തെ റെ തിളങ്ങുമ്പോൾഒട്ടേറെ അവസരം കരഗതമായിചലച്ചിത്ര ലോകത്തിൻ വെള്ളിവെളിച്ചംപുതിയൊരു താരോദയതുടക്കംഅഭിമാനമായ് പിന്നെ ചലചിത്രനഭസ്സിൽഅഭിവാജ്യ ഘടകമായ് മാറി മെല്ലെസ്വന്ത സിദ്ധമായുള്ള അഭിനയ ലാളിത്യംഅനുവാചകർക്കേറെ ആനന്ദമായ്കിട്ടിയ കഥാപാത്ര സ്വാഭാവം പഠിച്ചങ്ങ്സമചിത്തതയോടങ്ങഭിനയിക്കുംഒട്ടും പതറില്ല കൂട്ടിച്ചേർക്കലുകൾ…
