പരിസരം
രചന : അനിയൻ പുലികേർഴ് ✍ പതിവായെത്തുന്ന കാറ്റു മൂളുന്നത്പാദസരത്തിൻ്റെ മണിനാദമോപ്രണയവർണപ്പൂ വിതളുകളോപറയാൻ മടിക്കേണ്ട പാതിയിൽനിർത്തേണ്ട പരിഭവമതല്ലല്ലോപറയൂ പറയൂ പതറാതെപലതും കേൾക്കാൻ കൊതിച്ചതല്ലേപലരും പലതും പറഞ്ഞിട്ടുംപിൻമാറാനി മനസ്സുണ്ടോപ്രണയം മനസ്സിൽ നിറയട്ടെപറഞ്ഞതൊന്നുമിനി മറക്കേണ്ടപുതുമൊഴി മധുര മതാകട്ടെപിറക്കാനിനിയും സ്വപ്നങ്ങൾപടരട്ടെ അതു മുഴുത്തിങ്കളായ്പല വഴി വന്നവരാണെന്നാലുംപതിവിലുമേറെ…
