പുരാവസ്തുഗവേഷണം
രചന : രമ്യ തുറവൂർ ✍ പെട്ടെന്നൊരു ദിവസംപുരാവസ്തുക്കളെക്കുറിച്ച് പഠനം നടത്തുന്ന ഒരാൾഎന്നെ കാണാനെത്തി.തലേ രാത്രിയിലെ അയാളുടെ സ്വപ്നത്തിൽമൺമറഞ്ഞിട്ടും ചീയാതെ അഴുകാതെഭൂമിക്കടരുകൾക്കിടയിൽ ആണ്ടുകിടക്കുന്ന എന്നെ കണ്ടുവത്രെ.അകാലവാർദ്ധക്യം വന്നു മരണപ്പെട്ടഎൻ്റെ ഇളയ സഹോദരിയുടെ ഫോട്ടോയ്ക്കു താഴെ എന്നെ പിടിച്ചിരുത്തിശിലാദൈവങ്ങളെക്കുറിച്ചുള്ളചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി അയാൾ..ഇതെന്താണ്…
