വാക്കില
കാവ്യശിഖകില
സന്ധ്യാസന്നിധി✍ ഓരോ ശില്പശാലകളുംവിഞ്ജാനപ്രദമായഓരോരോ ഗ്രന്ഥശാലകളാണ്.വൃത്യസ്ത കാഴ്ചയും കാഴ്ചപ്പാടുകളുമുള്ള ഒരുകൂട്ടം അക്ഷരസ്നേഹികളെഒരുമിച്ച് നയിക്കാന്‍ കഴിവുള്ളമികച്ചസംഘാടനാ പ്രവര്ത്തകരുടെസാഹിത്യകൂട്ടായ്മകള്നമുക്ക്വൃത്യസ്തമായ അറിവുകളുംആശയങ്ങളും അതുവഴിവേറിട്ട നേട്ടങ്ങളും നേടിത്തരും. ഒറ്റയ്ക്ക് നിന്ന് ഒച്ചയുയര്ത്തുന്നതിനേക്കാള്കൂട്ടമായ് ചേരുന്ന കൂട്ടായ്മകളിലൂടെ ഓരോരുത്തരിലും ഉരുത്തിരിയുന്ന ആശയങ്ങള്‍ വഴി അവനവനും നാടിനും സമൂഹത്തിനും വേണ്ടിയുള്ള നന്മകള്‍ക്കായ് കലാസാഹിത്യസൃഷ്ടികളിലൂടെനമുക്ക്…
