ഒരു ദശാസന്ധി
രചന : കല ഭാസ്കർ ✍ ഒരു ദശാസന്ധിയുടെഅറുതിയിൽഒട്ടും മന- പൂർവ്വമല്ലാതെനിന്റെ പടിവാതിൽക്കൽഎത്തി നിന്നതായിരുന്നു.ഏതോ വിരുന്നിന് ശേഷംനീ എറിഞ്ഞു കളയാനാഞ്ഞഒരപ്പക്കഷണത്താൽആകർഷിക്കപ്പെട്ടതായിരുന്നു.വിശപ്പില്ലായിരുന്നു;കൊതിയുമല്ലായിരുന്നു.യുഗങ്ങളോളംഒന്നും കഴിച്ചതേയില്ലഎന്നറിഞ്ഞതായിരുന്നു.ഞാനിരന്നതാണോ ….നീ വെച്ചു നീട്ടിയതോ?രണ്ടായാലും വാങ്ങുന്നതിൽലജ്ജയേതുമേ തോന്നിയില്ലഎന്നു മാത്രമേ ഓർമ്മയുള്ളു.എന്നിട്ടും ഞാനാഭിക്ഷയിൽ പാടില്ലാത്തവിധം പെട്ടെന്ന് സ്വാർത്ഥയായി .അഞ്ചായി പകുത്തു തരൂഎന്നൊരു…
