ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

അമ്മ.

രചന : അൽഫോൻസ മാർഗ്ഗരറ്റ് .✍ അമ്മയെൻ കൺകണ്ട ദൈവമല്ലേആയിരം ജന്മത്തിൻ പുണ്യമല്ലേഇനിയൊരു ജന്മം തരുകിലീശൻഈയമ്മ തന്നെ മതിയെനിക്ക്ഉറ്റോരും ഉടയോരും ഉണ്ടെങ്കിലുംഊരു മുഴുവനും ഉണ്ടെങ്കിലുംഋതുക്കൾ മാറി മറഞ്ഞെന്നാലുംഎന്നമ്മ മാത്രമാണെന്റെ പുണ്യംഏഴു ജന്മത്തിന്റെ പുണ്യമെല്ലാംഐഹികം തന്നിലെ ജീവിതത്തിൽഒറ്റ ജന്മം കൊണ്ടു തന്നെനിക്കു ഓമനിച്ചെന്നെ…

എം. ജയറാമിൻറെ നൂറു കഥകളുടെ സമാഹാരം “അവിചാരിതം” പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം നിർവഹിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ആധുനിക ലോകത്തെ ദൈനംദിന ജീവിതത്തിൽ അറിയാതെയും അപ്രതീക്ഷിതമായും നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ സാധാരണക്കാർ ശ്രദ്ധിക്കാതെ പോയാലും, ഒരു എഴുത്തുകാരന്റെയോ ചിന്തകൻറെയോ കണ്മുന്പിൽ അതൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടാവുന്നതാണ്. അത്തരമൊരു കലാസൃഷ്‌ടിയാണ് എം. ജയറാം എന്ന കഥാകൃത്തു…

ശേഖറിൻറെ നിര്യാണത്തിൽ ഇന്ത്യ പ്രസ് അനുശോചിച്ചു.

വർഗീസ് ജോൺ ✍ അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിൻറെ (40 )നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു.…

വീടിൻ്റെ ദിനാന്ത്യം

രചന : രാജു കാഞ്ഞിരങ്ങാട്✍ കുന്നുകളിൽ നിന്ന്കുറുക്കൻമാരുടെസദിരുതുടങ്ങി കുന്നിറങ്ങിവരുന്നുണ്ട്ഒരു കുഞ്ഞൻകാറ്റ് കൂട്ടിനുണ്ട്വേനൽവറുത്തമണ്ണിൻമണം ചീവീടുകളുടെചരിത്ര മേളങ്ങൾതുടങ്ങിയിട്ടുണ്ട് ചില്ലകളിൽനിന്നുള്ളചിറകനക്കംകുറഞ്ഞിട്ടുണ്ട് ഉമ്മറവാതിൽഅടച്ചിട്ടുവേണംവീടിനൊന്ന്നടുനിവർത്താൻ കാലുനീട്ടിചാരിയിരുന്ന്കോളാമ്പിയിലേക്ക്മുറുക്കിത്തുപ്പാൻ കരിപടർന്നചെരാതുപോലെമുനിഞ്ഞു നിൽക്കുന്നനിലാവിനോട്പതംപറഞ്ഞ്പയ്യാരം പറഞ്ഞ്നെഞ്ഞിൻ്റെകനം കുറയ്ക്കാൻ കുന്നുകളിൽ നിന്ന്കുറുക്കൻമാരുടെസദിരുതുടങ്ങി കുന്നിറങ്ങിവരുന്നുണ്ട്ഒരു കുഞ്ഞൻകാറ്റ് കൂട്ടിനുണ്ട്വേനൽവറുത്തമണ്ണിൻമണം ചീവീടുകളുടെചരിത്ര മേളങ്ങൾതുടങ്ങിയിട്ടുണ്ട് ചില്ലകളിൽനിന്നുള്ളചിറകനക്കംകുറഞ്ഞിട്ടുണ്ട് ഉമ്മറവാതിൽഅടച്ചിട്ടുവേണംവീടിനൊന്ന്നടുനിവർത്താൻ കാലുനീട്ടിചാരിയിരുന്ന്കോളാമ്പിയിലേക്ക്മുറുക്കിത്തുപ്പാൻ കരിപടർന്നചെരാതുപോലെമുനിഞ്ഞു നിൽക്കുന്നനിലാവിനോട്പതംപറഞ്ഞ്പയ്യാരം…

‘ശിവനാമകീർത്തനം’

രചന :- മാധവി ടീച്ചർ, ചാത്തനാത്ത് ✍ സാമോദമേക മനസ്സോടെ പ്രാർത്ഥിക്കാംസർവ്വേശ്വരാ, ലോകർക്കിഷ്ടേശ്വരാ….!മുൻജന്മപാപവുമീ ജന്മപാപവുംമൃത്യുഞ്ജയാ –മൂർത്തേ തീർത്തീടണേ…ശിവ– ശിവശങ്കര, ചന്ദ്രക്കലാധരാശങ്കരാ– കന്മഷം നീക്കീടണേ..ഉച്ചത്തിൽ ശിവ-ശിവയെന്നു ഭജിപ്പവർ –ക്കുണ്ടാകുമെന്നെന്നും തൃക്കടാക്ഷം:പിൻവിളക്കും തെളിയിച്ചു നാം കുമ്പിട്ടാൽപിൻതിരിയാതെ തൃക്കൺ പാർത്തിടും.സോമവാരവ്രതം നോൽക്കുന്ന നാരിമാർസാദരം തൃക്കാൽക്കൽ കുമ്പിടുമ്പോൾഉച്ചത്തിൽ…

പകരമെന്ത്?

രചന : പുഷ്പ ബേബി തോമസ് ✍ സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ്എൻ്റെ ഏറ്റവും നല്ല അലങ്കാരം .നീ ചാർത്തി തരാത്ത താലിയേക്കാൾവില പിടിച്ച ആഭരണം മറ്റേതാണ് ???എൻ്റെ പേരിനൊപ്പം എഴുതപ്പെടാത്തനിൻ്റെ പേരിനേക്കാൾ നല്ല വാക്ക് വേറെയുണ്ടോ ???നീയെനിക്കായി മാത്രം മൂളാത്ത ഗാനത്തേക്കാൾഹൃദ്യമായ…

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭക്ക് ഏഴ് പുതിയ ഇടയന്മാർ.

ഫാ. ജോൺസൺ പാപ്പച്ചൻ ✍ കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്,…

ആന്ത്യാഞ്ജലികൾ (അന്തരിച്ച KPAC ലളിതക്ക്)

രചന : അനിയൻ പുലികേർഴ്‌ ✍ നൃത്തത്തിൽ തുടങ്ങിയ കലാജീവിതംജീവിതത്തിന്റെ യാഭാഗമായിനാടകരംഗത്തെ റെ തിളങ്ങുമ്പോൾഒട്ടേറെ അവസരം കരഗതമായിചലച്ചിത്ര ലോകത്തിൻ വെള്ളിവെളിച്ചംപുതിയൊരു താരോദയതുടക്കംഅഭിമാനമായ് പിന്നെ ചലചിത്രനഭസ്സിൽഅഭിവാജ്യ ഘടകമായ് മാറി മെല്ലെസ്വന്ത സിദ്ധമായുള്ള അഭിനയ ലാളിത്യംഅനുവാചകർക്കേറെ ആനന്ദമായ്കിട്ടിയ കഥാപാത്ര സ്വാഭാവം പഠിച്ചങ്ങ്സമചിത്തതയോടങ്ങഭിനയിക്കുംഒട്ടും പതറില്ല കൂട്ടിച്ചേർക്കലുകൾ…

പുഞ്ചിരി

രചന : ജയേഷ് പണിക്കർ✍ പഞ്ചവർണ്ണക്കിളിക്കൊഞ്ചലോടെപുഞ്ചിരി തൂകിയണഞ്ഞിടുന്നുകണ്ണിനിന്നാനന്ദമതേകിടാനായ്കണ്ണിമ ചിമ്മിച്ചിരിച്ചു നില്പൂഎന്തു നൈർമ്മല്യമീ മുഖമങ്ങനെകണ്ടുണരുന്നതോ ജന്മ പുണ്യംഎല്ലാം മറന്നങ്ങിരുന്നു പോകുംനിൻ്റെയീ കൊഞ്ചൽ കഥയിലിന്ന്അമ്പിളിത്തെല്ലിനെ വെല്ലും മുഖമോടെയങ്ങനെ ചാഞ്ചാടിയാടിടുന്നുനേരമതങ്ങനെ പോവതറിയാതെഞാനങ്ങു നോക്കിയിരുന്നിടുന്നുഅഞ്ചിതൾപ്പൂവു വിരിയുന്ന പോലെനിൻ പുഞ്ചിരിപ്പൂവു വിടർന്നതതുംഎത്രയോ ഹൃദ്യമീ ക്കാഴ്ച ഞാനിന്നെൻ്റെ ഹൃത്തടത്തിൽപകർത്തിടട്ടെ

അശാന്തി പുഴ

രചന : ശിവൻ തലപ്പുലത്ത്✍ അശാന്തി പുഴയുടെതീരത്ത് വിശപ്പ്വാരിയിട്ട് നീങ്ങുന്നദൈന്യത യുടെകുട്ടി കോലങ്ങൾഒരിറ്റ് വറ്റിന് വേണ്ടിഎനിക്ക് നിനക്കെന്നുംപറഞ്ഞു കലപിലക്കൂടുന്നപരൽ മീനുകളെ നോക്കി വെള്ളമിറക്കുന്നുണ്ട്ഇന്നിന്റെ സ്നേഹ മുഖങ്ങൾദൈന്യ വിചാരത്തിന്റെമാറിടങ്ങളിൽമുഖം പൊത്തി കരയുന്നപുഴകാര്യ മാറിയാതെകാത്തിരിപ്പിന്റെനിഷ്പക്ഷ തയെകുത്തി നോവിക്കട്ടെ.