ചെറിപ്പഴവും, മുന്തിരിവള്ളിയും
രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രിയേ,മോഹത്തിൻ്റെ ചെറി മരങ്ങളിൽപ്രണയത്തിൻ്റെ പഴങ്ങൾ തുടുക്കുന്നുജനുവരിയിലെ മഞ്ഞു തരികൾ പോലെആവേശം മുളച്ചുപൊന്തുന്നു മുന്തിരി വീഞ്ഞിൻ വീര്യം പകർന്നു തരുന്നനിൻ്റെ ചൊടികളിൽപകലിരവുകളില്ലാതെ എനിക്കൊരുചിത്രശലഭമാകണംമുന്തിരിവള്ളിതൻ തണലായ്മാറിൽ തലചായ്ച്ചു മയങ്ങണം നീറുന്ന ഓർമകളെ മറക്കണംനറും പുഞ്ചിരി നീയെന്നിൽ നിറക്കണംദുഃഖത്തിൻ്റെ ഏറുമാടത്തിൽ…
