ഉത്രാടപ്പുലരിയിൽ ഉന്മേഷമോടെ
രചന : കൃഷ്ണമോഹൻ കെ പി ✍ ചൈതന്യമുൾക്കൊണ്ടുണരും പ്രഭാതത്തിൻസംഗീതം ചിത്തത്തിൽ ആഗതമായ്കണ്ട കിനാക്കളും, കാണാക്കിനാക്കളുംപൊൻ ചിറകേറിപ്പറന്നകന്നൂപൊൻവെയിലാടയിൽ സുന്ദരിയായിതാപൊന്നമ്മ ഭുമി തുടിച്ചു നില്പൂപഞ്ചേന്ദ്രിയങ്ങളും പാണിനീ വാദത്തിൻപൊൻനാദം കേട്ടു തരിച്ചിടുന്നൂവാചാമഗോചരമാമീ പ്രപഞ്ചത്തിൻവാരാന്നിധിയിലമർന്ന സൂര്യൻവർദ്ധിത വീര്യത്തോടങ്ങനെ വന്നെത്തിവാജീരഥമേറി പൂർവ ദേശേഓണത്തിന്നുത്സവ നാളുകളിൽ അർക്കൻഓർമ്മിച്ചിടുന്നൂ മഹാബലിയെഓർക്കാതിരിയ്ക്കുവാൻ…
