സത്യവും മിഥ്യയും … Pattom Sreedevi Nair
നേരറിയാതുള്ള നേരിന്റെ നേരിനെനേരായിക്കണ്ടു ഞാൻ നേർവഴിയായ് ……!നേരമില്ലാത്ത നേരത്തു ഞാ നെത്തിനേരുന്നു നേരിനെ നേരാക്കുവാൻ!മോഹമില്ലാതെഞാൻമോഹി ച്ചതൊക്കെയുംമോഹനകാന്തിയായ് മോഹിതമായ്…….!മോഹിച്ചതിനായിമോദമോടെന്നുമെൻ മോഹമായ് വന്നെന്റെ മോഹങ്ങളിൽ…..!ചിന്തയിലെന്നുമേചിന്തിക്കാ തെന്നും ഞാൻചിന്താമഗ്നയായ് ചമഞ്ഞു നിന്നു!ചിന്തകൾ ചാലിച്ച സന്ധ്യകൾ ഞാനെന്റെ ചിന്തയിൽ വീണ്ടും ഓർത്തെടുത്തു വച്ചു…….!കാരണമില്ലാതെ.കാര്യത്തിലെന്നുമേകാരണമാക്കികരഞ്ഞിരുന്നു !കണ്ടതിലൊന്നും മനസ്സു തുറക്കാതെകാഴ്ചകൾ…
