ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കാർമുകിൽ വർണ്ണന്റെ ലീലകളോരോന്നും
എകാന്തമാ യിരുന്നോർത്തെടുത്തു …
കായാമ്പുവർണ്ണന്റെ തോഴിയായി മനം
ഉണ്ണിക്കണ്ണന്റെ മാത്രം സ്വന്തമായി ….
വെണ്ണകട്ടുണ്ണുന്ന ഉണ്ണിക്കണ്ണന്റെ
രംഗങ്ങളെല്ലാംമനസ്സിൽ തെളിഞ്ഞു നിന്നു
ഗോപികമാരുടെ മാനസം തന്നിലെ
ചോരനായ് മാറിയ കണ്ണനവൻ …..
ഉണ്ണിക്കൃഷ്ണനവൻ ….
കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ കൃഷ്ണാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
ആയിരം വട്ടം മനസ്സില് ജപിച്ചു ഞാൻ….
മനം നാകലോകത്തെയ്ക്ക് നോക്കി നിന്നു …

പ്രീയപ്പെട്ടവർക്കെല്ലാം ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

(പട്ടം ശ്രീദേവിനായർ )

By ivayana